"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:

==പ്രവർത്തനങ്ങൾ 2020==
==പ്രവർത്തനങ്ങൾ 2020==
===അക്ഷര വൃക്ഷം പദ്ധതി===
കോവിഡ്കാലത്ത് കുട്ടികളുടെ സർഗാത്മത വർദ്ധിപ്പിക്കുന്നതിനും പ്രകൃതി സംരക്ഷണം രോഗപ്രതിരോധം എന്നിവയിൽ ശരിയായ അവബോധം ഉളവാക്കുന്നതിനും ലക്ഷ്യം വച്ച് കൊണ്ട് കുട്ടികളുടെ സൃഷ്ടികൾ ശേഖരിച്ചു.ഏകദേശം 100 സൃഷ്ടികൾ കുട്ടികള്ലിൽ നിന്ന് സമാഹരിക്കാൻ കഴിഞ്ഞു. 
===ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലനം===

കോവിഡ് മഹാമാരി മൂലം സ്‍കൂൾ പ്രവർത്തിക്കാത്തതിനാൽ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനത്തിന് വേണ്ട സജ്ജീകരണങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു.രണ്ടാഴ്ചയിൽ ഒരിക്കൽ ലാപ്‍ടോപ്പുകൾ ഓൺ ആക്കി ചാർജ്ജു ചെയ്യുകയും പൊടി ഈർപ്പം ഇവ കയറാതെ ബാഗിൽ ആക്കി അലമാരയിൽ സൂക്ഷിക്കുന്നു. DSLR ക്യാമറയുടെ ബാറ്ററി ചാർജ്ജ് ചെയ്ത്  ക്യാമറ പ്രവർത്തിപ്പിച്ചശേഷം ബാറ്ററി ഊരിമാറ്റി ബാഗിൽ ആക്കി അലമാരയിൽ സൂക്ഷിക്കുന്നു.പ്രോജക്റ്റർ പൊടികയറാതെ തുണികൊണ്ട് പൊതിഞ്ഞു സൂക്ഷിക്കുന്നു.അതിന്റെ പ്രവർത്തന ക്ഷമത ഉറപ്പു വരുത്തകകയും ചെയ്യുന്നു.റിമോട്ടിന്റെ ബാറ്ററി ഊരിമാറ്റി പൊതിഞ്ഞു സൂക്ഷിക്കുന്നു.ങേവ സ്പീക്കർ കവറിനുള്ളിൽ വച്ചു ഈർപ്പവും പൊടിയും കയറാതെ സൂക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു.

23:04, 25 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33056ഗാലറി (2019) ലിറ്റിൽകൈറ്റ്സ് LK/2018/33056 2019 പ്രവർത്തനങ്ങൾ ഡിജിറ്റൽ മാഗസിൻ 2019 പ്രമാണം:33056-ktm-2020.pdf
33056 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 33056
യൂണിറ്റ് നമ്പർ LK/2018/33056
അധ്യയനവർഷം 2019
അംഗങ്ങളുടെ എണ്ണം 28
വിദ്യാഭ്യാസ ജില്ല കോട്ടയം
റവന്യൂ ജില്ല കോട്ടയം
ഉപജില്ല ഏറ്റുമാനൂർ
ലീഡർ മൻസ പ്രകാശൻ
ഡെപ്യൂട്ടി ലീഡർ രേഷ്മ പി.ദാസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ജോഷി റ്റി.സി.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ക‌ുഞ്ഞുമോൾ സെബാസ്റ്റ്യൻ
25/ 10/ 2020 ന് 033056
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച 2018 വർഷം തന്നെ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് സെന്റ് എഫ്രേംസ് എച്ച്.എസ്.എസിലും പ്രവർത്തനം ആരംഭിച്ചു..2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും പൊതു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.30 കുട്ടികൾ അംഗങ്ങളാണ്.ശ്രീ. ജോഷി റ്റി.സി ലിറ്റിൽ കൈറ്റ്സ് മാസ്റ്ററും കുഞ്ഞ‌ുമോൾ സെബാസ്റ്റ്യൻ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമായി പ്രവർത്തിക്കുന്ന‌ു. 2019-21 വർഷത്തേക്ക് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 27 അംഗങ്ങളെ തെരഞ്ഞെടുത്തു.8 ലെ കുട്ടികൾക്കായി അഭിരുചി പരീക്ഷ നടത്തി.72 കുട്ടികൾ പങ്കെടുത്തു.30 കുട്ടികളെ തെരഞ്ഞെടുത്തു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

പ്രവർത്തനങ്ങൾ 2020

അക്ഷര വൃക്ഷം പദ്ധതി

കോവിഡ്കാലത്ത് കുട്ടികളുടെ സർഗാത്മത വർദ്ധിപ്പിക്കുന്നതിനും പ്രകൃതി സംരക്ഷണം രോഗപ്രതിരോധം എന്നിവയിൽ ശരിയായ അവബോധം ഉളവാക്കുന്നതിനും ലക്ഷ്യം വച്ച് കൊണ്ട് കുട്ടികളുടെ സൃഷ്ടികൾ ശേഖരിച്ചു.ഏകദേശം 100 സൃഷ്ടികൾ കുട്ടികള്ലിൽ നിന്ന് സമാഹരിക്കാൻ കഴിഞ്ഞു.

ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലനം