സഹായം Reading Problems? Click here


സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പി.ടി.എ

Schoolwiki സംരംഭത്തിൽ നിന്ന്

അധ്യാപക രക്ഷാകർത്തൃ യോഗം

പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ,പ്രതിഭകളെ ആദരിക്കൽ, അധ്യാപക രക്ഷകർത്തൃ യോഗം
2019-20 അദ്ധ്യയന വർഷത്തെ പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം , എസ്. എസ് എൽ .സി , ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അനുമോദനം , പ്രഥമ അധ്യാപക രക്ഷാകർത്തൃ സമ്മേളനം എന്നിവ ഇൻഡോർസ്റ്റേഡിയത്തിൽ വച്ച് നടത്തി. സ്‌കൂൾ മാനേജർ റവ. ഫാ. സ്‌കറിയ എതിരേറ്റ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് മാനേജർ റവ. ഫാ. ജെയിംസ് മുല്ലശ്ശേരി ആശംസകൾ നേർന്നു. സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. തോമസ്കുട്ടി സി.വി സി.എം.ഐ സ്വാഗതവും ഹെഡ്‌മാസ്റ്റർ ശ്രീ. ജോജി ഫിലിപ്പ് കൃതജഞതയും പ്രകാശിപ്പിച്ചു. ഹയർ സെക്കണ്ടറി ,S.S.L.C പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് സമ്മാനവിതരണവും നടത്തി.. പുതിയ പി. ടി.എ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. പി.ടി. എ എക്സിക്യുട്ടിവ് കമ്മറ്റി നിലവിൽ വന്നു.പൊതു പി.ടി.എ യോഗങ്ങളും ക്ലാസ്സ് പി.ടി.എ യും നടന്നു വരുന്നു.

PTA ഫോട്ടോ
PTA ഫോട്ടോ
PTA ഫോട്ടോ
PTA ഫോട്ടോ
PTA ഫോട്ടോ
PTA ഫോട്ടോ
PTA ഫോട്ടോ
PTA ഫോട്ടോ
PTA ഫോട്ടോ