സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
< സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
21:48, 22 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ) ('==ജൂനിയര്‍ റെഡ് ക്രോസ്-17== <font color=c7002c> കുട്ടികളില്‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂനിയര്‍ റെഡ് ക്രോസ്-17

കുട്ടികളില്‍ ആരോഗ്യശീലങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും വിശ്വ സാഹോദര്യം എന്ന ആശയം സാക്ഷാല്‍കരിക്കുന്നതിനും പരസ്പര സൗഹാര്‍ദ്ദം വര്‍ദ്ദിപ്പിക്കുന്നതിനും അവരുടെ കര്‍മ്മശേഷി ജീവകാരുണ്യപരമായമേഖലയിലേക്ക് തിരിച്ചുവിടുന്നതിനും ജൂനിയര്‍ റെഡ് ക്രോസിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു.