സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്കൂൾ ലൈബ്രററിയുടെ ഉദ്ഘാടനം 2019 ആഗസ്റ്റ് 13-ാം തിയയി നടന്നു.തദവസരത്തിൽ രാഷ്ട്രീയ പ്രമുഖർ,പി.റ്റി.എ, മാനേജ്മെന്റ്, വിദ്യാർത്ഥികൾ, അധ്യാപകർ,അനധ്യാപർ എന്നിവർ സന്നിഹിതരായിരുന്നു.നവീകരിച്ച ലൈബ്രററിക്ക് Fr. William Neriyamparambil C.M.I Memorial Library എന്നാണ് പേര് നൽകിയിരിക്കുന്നത്. 30000 പുസ്തകശേഖരം കുട്ടികൾ വളരെ നന്നായി ഉപയോഗപ്പെടുത്തുന്നു.ലൈബ്രററി ഡിജിറ്റൽ ആക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. റഫറൻസ് ബുക്കുകളും ടെക്സ്റ്റ് ബുക്കുകളുമായി ഇരുപതിനായിരത്തിലധികം പുസ്തകങ്ങൾ ഉൾകൊള്ളുന്ന സ്കൂൾ ലൈബ്രറി ശ്രീമതി ആർഷ ജോളിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറിയും പ്രവർത്തിക്കുന്നു.