സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
21:24, 22 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ) ('==ഐറ്റി ക്ലബ്== <font color=c7002c> *കുട്ടികളിലെ ഐറ്റി നൈപുണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഐറ്റി ക്ലബ്

  • കുട്ടികളിലെ ഐറ്റി നൈപുണ്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും വിവര സാങ്കേതിക വിദ്യയില്‍ പ്രാവീണ്യം നേടുന്നതിനുമായി ഐറ്റി ക്ലബ് പ്രവര്‍ത്തിക്കുന്നു.വെബ് പേജ് ഡിസൈനിംഗ്,മലയാളം കമ്പ്യൂട്ടിംഗ്,ഡിജിറ്റല്‍ പെയിന്റിംങ്ങ്,മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ എന്നിവയില്‍ കുട്ടികള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കി വരുന്നു.
  • ഐ റ്റി മേളയില്‍ ഉന്നതവിജയം കൈ വരിച്ചു കൊണ്ട് മുന്നേറുന്നു.
  • തുടര്‍ച്ചയായി ഉപജില്ലാമേളയില്‍ എച്ച്.എസ്,എച്ച്.എസ്.എസ് ഓവറോള്‍ നിലനിര്‍ത്തുന്നു
  • ജില്ലാമേളയില്‍ എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി.എച്ച്.എസ് രണ്ടാം സ്ഥാനം നേടി.(2016-17)
  • സംസ്ഥാനഐറ്റിമേളയില്‍ എച്ച്.എസ്.എസ് ഓവറോള്‍ നേടി.(2016-17)