സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:08, 22 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ) ('==ആര്‍ട്‌സ് ക്ലബ്ബ്== <font color=3ab661> കുട്ടികളില്‍ അന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആര്‍ട്‌സ് ക്ലബ്ബ്

കുട്ടികളില്‍ അന്തര്‍ലീനമായിരിക്കുന്ന കലാസാഹിത്യവാസനകളെ പരിപോഷിപ്പിക്കുവാന്‍ വെള്ളിയാഴ്ചത്തെ അവസാനത്തെ പീരീഡ് ആര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തനത്തിന് നീക്കിവെച്ചിരിക്കുന്നു.ക്ലാസ് സെക്രട്ടറിമാര്‍ പ്രസ്തുത യോഗങ്ങള്‍ക്ക് നേതൃത്വം നല്‍ിവരുന്നു.