"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 408 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{prettyurl|St.Ephrem's HSS Mannanam}}
{{prettyurl|St.Ephrem's HSS Mannanam}}
{{HSSchoolFrame/Header}}
{{Infobox School
|വിദ്യാഭ്യാസ ജില്ല=കോട്ടയം
{{Infobox School|
|റവന്യൂ ജില്ല=കോട്ടയം
| സ്ഥലപ്പേര്= മാന്നാനം
|സ്കൂൾ കോഡ്=33056
| വിദ്യാഭ്യാസ ജില്ല= കോട്ടയം
|എച്ച് എസ് എസ് കോഡ്=05039
| റവന്യൂ ജില്ല= കോട്ടയം
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്=33056
|വിക്കിഡാറ്റ ക്യു ഐഡി=Q87660143
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=05039
|യുഡൈസ് കോഡ്=32100300115
| സ്ഥാപിതദിവസം= 19
|സ്ഥാപിതദിവസം=19
| സ്ഥാപിതമാസം=മെയ്
|സ്ഥാപിതമാസം=05
| സ്ഥാപിതവർഷം=1885
|സ്ഥാപിതവർഷം=1885
| സ്കൂൾ വിലാസം= മാന്നാനം പി.ഒ,
കോട്ടയം
|സ്കൂൾ വിലാസം=
| പിൻ കോഡ്=686561
|പോസ്റ്റോഫീസ്=മാന്നാനം
| സ്കൂൾ ഫോൺ= 04812597719
|പിൻ കോഡ്=686561
| സ്കൂൾ ഇമെയിൽ=stephremsmannanam@gmail.com
|സ്കൂൾ ഫോൺ=0481 2597719
| സ്കൂൾ വെബ് സൈറ്റ്=[http://stephremshss.org stephremshss.org]
|സ്കൂൾ ഇമെയിൽ=stephremsmannanam@gmail.com
[http://ephremstars.org ephremstars.org]
|സ്കൂൾ വെബ് സൈറ്റ്=stephremshss.org
| ഉപ ജില്ല=ഏറ്റുമാനൂർ
|ഉപജില്ല=ഏറ്റുമാനൂർ
| ഭരണം വിഭാഗം=എയ്ഡഡ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=17
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|ലോകസഭാമണ്ഡലം=കോട്ടയം
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ
| പഠന വിഭാഗങ്ങൾ3=
|താലൂക്ക്=കോട്ടയം
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
| ആൺകുട്ടികളുടെ എണ്ണം= 885
|ഭരണവിഭാഗം=എയ്ഡഡ്
| പെൺകുട്ടികളുടെ എണ്ണം= 397
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| വിദ്യാർത്ഥികളുടെ എണ്ണം=1282
|പഠന വിഭാഗങ്ങൾ1=
| അദ്ധ്യാപകരുടെ എണ്ണം= 47
|പഠന വിഭാഗങ്ങൾ2=
| പ്രിൻസിപ്പൽ=   റവ. ഫാ. ല‍ൂക്ക ചാവറ സി.എം.
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
| പ്രധാന അദ്ധ്യാപകൻ= ശ്രീ.ഷാജി തോമസ്
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| പി.ടി.. പ്രസിഡണ്ട്= ശ്രീ.റെജി പ്രോത്താസിസ്
|പഠന വിഭാഗങ്ങൾ5=
|ഗ്രേഡ്=6
|സ്കൂൾ തലം=8 മുതൽ 12 വരെ
| സ്കൂൾ ചിത്രം= 33056 school.jpg‎‎|1000px|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=453
|പെൺകുട്ടികളുടെ എണ്ണം 1-10=106
|വിദ്യാർത്ഥികളുടെ എണ്ണം 1-10=559
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=358
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=255
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീ.ജയിംസ് പി ജേക്കബ്ബ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ.ബെന്നി സ്‍കറിയ
|പി.ടി.. പ്രസിഡണ്ട്=അഡ്വക്കേറ്റ്.സി ആർ സിന്ധുമോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ഹെൽമ ജോർജ്ജ്
|caption=സ്കൂൾ ചിത്രം
|ലോഗോ=33056_emblem_nevin.jpg
|logo_size=80px
|സ്കൂൾ ചിത്രം=33056_schoolphoto.jpg
|size=450px
[[പ്രമാണം:littlekites33056ph1.jpg|500px|ലഘുചിത്രം|നടുവിൽ|ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പ്രഥമ ലിറ്റിൽ കൈറ്റ് പുരസ്‌കാരം വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഏറ്റു വാങ്ങുന്നു ]]
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മാന്നാനം എന്ന സ്ഥലത്തു  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം. വിശുദ്ധ ചാവറഅച്ചന്റെ കർമ്മഭൂമിയും അദ്ദേഹത്തിന്റെ  ഭൗതീക അവശിഷ്ടത്താൽ പവിത്രീകൃതവുമായ സെന്റ് . എഫ്രേംസ്  എച്ച്.എസ്സ് എസ്സ്. മാന്നാനം  കേരളത്തിലെ  ഏറ്റവും പുരാതന വിദ്യാലയങ്ങളിൽ ഒന്നാണ്. ഈ വിദ്യാലയം  മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്നു. '''കോട്ടയത്തിനു''' ([https://en.wikipedia.org/wiki/Kottayam കോട്ടയം]) വടക്കു പടിഞ്ഞാറായി 12കി.മീ.അകലെ ആർപ്പൂക്കര,കൈപ്പൂഴ,'''അതിരംമ്പുഴ'''([https://en.wikipedia.org/wiki/Athirampuzha അതിരംമ്പുഴ]) എന്നീ കരകളാൽ പരിസേവ്യമായി കിടക്കുന്നു.{{SSKSchool}}
വിശുദ്ധ ചാവറഅച്ചന്റെ കർമ്മഭൂമിയും അദ്ദേഹത്തിന്റെ  ഭൗതീക അവശിഷ്ടത്താൽ പവിത്രീകൃതവുമായ സെന്റ് എഫ്രേംസ്  എച്ച്.എസ്സ് എസ്സ്. മാന്നാനം  കേരളത്തിലെ  ഏറ്റവും പുരാതന വിദ്യാലയങ്ങളിൽ ഒന്നാണ്. ഈ വിദ്യാലയം  മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്നു. '''കോട്ടയത്തിനു''' ([https://en.wikipedia.org/wiki/Kottayam കോട്ടയം]) വടക്കു പടിഞ്ഞാറായി 12കി.മീ.അകലെ ആർപ്പൂക്കര,കൈപ്പൂഴ,അതിരംമ്പുഴ എന്നീ കരകളാൽ പരിസേവ്യമായി കിടക്കുന്നു
ചരിത്രം
== ചരിത്രം==
‎1831-ൽ  തദ്ദേശിയമായ ഒരു സന്ന്യാസ സഭ സ്ഥാപിക്കണമെന്ന് പോരൂക്കര തോമ്മാ മൽപാൻ, പാലയ്ക്കൽ തോമ്മാ മൽപാൻ,ചാവറ കുര്യാക്കോസ് അച്ചൻ എന്നീ ത്രിമൂർത്തികളുടെ തീവ്രമായ ആഗ്രഹം മാന്നാനം കുന്നിൽ   വി.യൗസേപ്പിതാവിന്റെ നാമത്തിൽ ആശ്രമം സ്ഥാപിച്ചുകൊണ്ട്  പുവണിഞ്ഞു. 1833 വൈദീക വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെമിനാരി കെട്ടിടം പണി ആരംഭിച്ചു.ആശ്രമത്തോട് അനുബന്ധിച്ചുള്ള പള്ളി പണി 1834 ആരംഭിച്ചു.വിജ്‍ഞാന വികസനത്തിനു അച്ചടി ശാലകളുടെ പ്രാധാന്യം മനസ്സിലാക്കി ചാവറ അച്ചൻ സെന്റ് .ജോസഫ് പ്രസ്സിനു 1835 ൽ തുടക്കമിട്ടു..വിദ്യാദാനത്തെ ഒരുൽകൃഷ്ട കർമ്മമായി കരുതി  മാന്നാനത്ത് ഒരു സംസ്‌കൃത വിദ്യാലയത്തിനു 1846 ൽ '''സി.എം.ഐ സഭ''' [http://www.cmitvm.info/index.php CMI എജ്യുക്കേഷണൽ ഏജൻസി.‍] രൂപം നൽകുി.സുറിയാനി കത്തോലിക്കരുടെ വകയായ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ 1881 ൽ മാന്നാനത്ത് ആരംഭിച്ചു. പ്രതിഭാശാലികളായ  കട്ടക്കയത്തിൽ  വലിയ ചാണ്ടി അച്ചനും  കണ്ണം പള്ളി ജരാർദ് അച്ചനും അതിനു നേതൃത്വം നൽകി. ഫാ.ജോസഫ് ചാവറയാണ് പ്രധാന സ്കുൾ കെട്ടിടം പണികഴിപ്പിച്ചത്.സ്കുൾ '''1885 മെയ് 19-ൽ''' ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോട്ടയം സ്വദേശിയായ ശ്രീ.കെ.എം.കുര്യൻ കൊല്ലംപറമ്പിൽ അദ്ധ്യാപകനായി ചാർജ്ജെടുത്തു. '''ശ്രീ പി.സി.കുര്യൻ''' ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. ഫാ.ജോസഫ് ചാവറയുടെ ശിക്ഷണത്തിൽ സ്കൂളിനോടനുബന്ധിച്ച് സെന്റ് അലോഷ്യസ് ബോർഡിംഗ് 1887 ൽ രൂപീകൃതമായി.സ്കുളിന്റെ രജതജൂബിലി 1910 ൽ വിപുലമായ പരിപാടികളോടെ  ആഘോഷിച്ചു.1936 ൽ കനക ജൂബിലി ആഘോഷിച്ചു..1947 ൽ സെന്റ് .എഫ്രേംസ് മലയാളം മീഡീയമായി.1962 ൽ സ്കുളിൽ പ്ലാറ്റിനം ജൂബിലിയാഘോഷം നടന്നു.1965 ൽ ലൈബ്രറി ,സ്കൗട്ട് ,എൻ.സി.സി ഇവ ആരംഭിച്ചു.1977-ൽ പ്രധാന കെട്ടിടത്തിനു തെക്ക് വശത്ത് ഇരുനിലകെട്ടിടവും വിശാലമായസ്ക‌ൂൾ മുറിയും പൂർത്തിയാക്കി.1996-ൽ സ്കൂളിന്റെ ശതാബ്ദി വിഫുലമായ പരിപാടികളോടെ ആഘോഷിച്ചു.ശതാബ്ദി സ്മാരകമായി ഇരുനിലയിൽ ഓഫീസ് മന്ദിരം നിർമ്മിച്ചു.1987-ൽ ബോർഡിങ്ങിന്റെ  ശതാബ്ദി സ്മാരകമായി ഓഫീസ് മന്ദിരത്തിന്റെ മുകളിൽ ആഡിറ്റോറിയം നിർമ്മിച്ചു.1998 ൽ സ്കൂളിൽ പ്ലസ് ടു കോഴ്സ് ആരംഭിച്ചു.കമ്പ്യൂട്ടർ കോഴ്സ് ആരംഭിക്കുകയും സ്കൂളിന്റെ പ്രധാനകവാടത്തിൽ മനോഹരമായ ഒരു ആർച്ച് ഗേറ്റ് നിർമ്മിക്കുകയും ചെയ്തു.2000-ൽ സ്കൂളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകി.പ്ലസ് ടു ബ്ലോക്കിന്റേയും ബോർഡിങ്ങ് മെസ് ഹാളിന്റേയും നിർമ്മാണം പൂർത്തിയായി. 2003-ൽ എട്ടാം ക്ലാസ്സിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു.ബാസ്ക്റ്റ് ബോൾ സ്പോർട്സ് ഹോസ്റ്റൽ ആരംഭിച്ചു. 2010 ൽ സ്കൂളിന്റെ 125-ാം ജൂബിലി ആഘോഷിച്ചു.2013 ൽ ഇൻഡോർസ്റ്റേഡിയം നിർമ്മിച്ചു.2018 ൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആയി. 2019 ൽ കൈറ്റ് എല്ലാ ക്ലാസ്സുമുറികളിലും  ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി.
വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് സെന്റ്.എഫ്രേംസ് ഹയർസെക്കന്ററി സ്കൂൾ.വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്രവിദ്യാഭ്യാസമാണെന്ന് കരുതിയ വിശുദ്ധ ചാവറയച്ചൻ തന്റെ പരിശ്രമഫലമായി 1846 ആരംഭിച്ച സംസ്കൃത സ്കൂളിന്റെ ചുവടുപിടിച്ചുകൊണ്ട് ആരംഭിച്ച വിദ്യാലയമാണിത്. ഒരു അദ്ധ്യാപകനും ഒരു വിദ്യാർത്ഥിയുമായി സെന്റ് ജോസഫ് ആശ്രമ പരിസരത്തുള്ള ഫാം ഹൗസിന്റെ വരാന്തയിൽ ബഹു.ഫാദർ ജെറാൾഡ് ടി ഒ.സി.ഡി എന്ന പുരോഹിതൻ  ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്‍മാസ്റ്റർ ശ്രീ പി.സി. ക‍ുര്യനും ആദ്യത്തെ അദ്ധ്യാപകൻ ശ്രീ. കെ.എം ക‍ുര്യൻ കൊല്ലംപറമ്പിലുമായിരുന്നു. 1904ൽ പണ്ഡിതവരേണ്യനും കവി പ്രവരനുമായ കേരള വർമ്മ വലിയകോയിത്തമ്പുരാൻ സ്കൂൾ സന്ദർശിച്ചു. നഗരത്തിന്റെ ബഹളങ്ങളിൽ നിന്നൊഴിഞ്ഞ് ശാലീന സുന്ദരമായ മാന്നാനം കുന്നിൽ പരിലസിക്കുന്ന സെന്റ്. എഫ്രേംസ് സ്കൂൾ അച്ചടക്കത്തിന്റെ കാര്യത്തിലും ഔന്നത്യം വഹിക്കുന്നു. സന്യാസ വൈദികരുടെ ശിക്ഷണവും പ്രാർത്ഥന കൂട്ടായ്മയും കുട്ടികളെ ആത്മ ശിക്ഷണത്തിലേയ്ക്ക് നയിക്കുവാൻ പര്യാപ്തമാണ്. കാലാനുസൃതമായ പുരോഗിതയെ വിളിച്ചറിയിച്ചുകൊണ്ട് 1986-ൽ ശതാബ്ദി സ്മാരകമായി നിർമിച്ച സ്കൂൾകെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.കേരള ഗവർണർ ശ്രീ.ബി.രാമചന്ദ്രൻ നിർവഹിച്ചു. തുടർന്ന് 1998-ൽ സെന്റ് എഫ്രേംസ് ഹൈസ്കൂൾ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു.കുട്ടികളുടെ മാനസികവും ശാരീരികവും ആത്മീയവുമായ എല്ലാ ഭൗതിക സാഹചര്യങ്ങളും വിഭവ ശേഷികളും ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്. 139 വർഷം പൂർത്തിയാക്കിയ സെന്റ് എഫ്രേംസ് ഹയർസെക്കന്ററി സ്കൂൾ ഉന്നതിയിൽ നിന്നും ഉന്നതിയിലേയ്ക്കുള്ള യാത്ര അനസ്യൂതം തുടരുന്നു.
ഭൗതികസാഹചര്യങ്ങൾ
== ഭൗതികസാഹചര്യങ്ങൾ ==
ഹൈസ്കൂൾ വിഭാഗത്തിൽ 15 ക്ലാസ്‍മുറികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 12 ക്ലാസ്‍ മുറികളും ഹൈടെക്ക് സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു.ഓഡിയോ വിഷ്വൽലാബ്,കംമ്പ്യൂട്ടർലാബ്,ഓഫീസ്‍ മുറികൾ,സ്റ്റാഫ്റുംസ്,വിശാലമായ ആഡിറ്റോറിയം,ലാഗ്വേജ് ലാബ്,സയൻസ് ലാബ്,സോഷ്യൽ സയൻസ് ലാബ് ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു.ബാസ്ക്കറ്റ് ബോൾ കോർട്ട്,ക്രിക്കറ്റ് കോർട്ട്,വിശാലമായ ഇൻഡോർ സ്റ്റേഡിയം,പ്ലേഗ്രൗണ്ട് എന്നിവ  കുട്ടികളുടെ കായികക്ഷമത  വർദ്ധിപ്പിക്കുന്നു.സ്കൂളിൽ ബാസ്കറ്റ് ബോൾ അക്കാഡമിയും ക്രിക്കറ്റ് അക്കാഡമിയും [http://ephremstars.org/ എഫ്രേം സ്റ്റാർസ്]പ്രവർത്തിക്കുന്നു.നാലേക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന മൂന്ന് നിലകെട്ടിടങ്ങളുള്ള ബ്രഹത്തായ സ്ഥാപനമാണിത്.സ്കൂൾ അഡ്മിനിസ്ട്രേ‍റ്ററായി റവ.ഫാ.ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ.സേവനം അനുഷ്ഠിക്കുന്നു. 2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനഞ്ച് ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ പന്ത്രണ്ട് ക്ലാസ്സ് മുറികളും ഹൈടെക്കായി.സ്കൂളിൽ പ്രവൃത്തിക്കുന്ന സെന്റ്.അലോഷ്യസ് ബോർഡിങ്ങിൽ 110 കുട്ടികൾ താമസിച്ചു പഠിക്കുന്നു.റവ.ഫാ.സജി പാറക്കടവിൽ സി.എം.ഐ.ആണ് ബോർഡിങ്ങ് റെക്ടർ.
ഹൈസ്കൂൾ വിഭാഗത്തിൽ 15 ക്ലാസ് മുറികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 12 ക്ലാസ് മുറികളും ഹൈടെക്ക് സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു.. ഓഡിയോ വിഷ്വൽ ലാബ് ,കംമ്പ്യൂട്ടർ ലാബ് , ഓഫീസ് മുറികൾ , സ്റ്റാഫ് റുംസ് , വിശാലമായ ഓഡിറ്റോറിയം, ലാഗ്വേജ് ലാബ് , സയൻസ് ലാബ് , സോഷ്യൽ സയൻസ് ലാബ്   ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു. ബാസ്ക്കറ്റ് ബോൾ കോർട്ട് , ക്രിക്കറ്റ് കോർട്ട് , വിശാലമായ ഇൻഡോർ സ്റ്റേഡിയം , പ്ലേഗ്രൗണ്ട് എന്നിവ  കുട്ടികളിൽ കായികക്ഷമത  ഉളവാക്കുന്നു.സ്ക‌ുളിൽ ബാസ്കറ്റ് ബോൾ അക്കാഡമിയും ക്രിക്കറ്റ് അക്കാഡമിയും [http://ephremstars.org/ എഫ്രേം സ്റ്റാർസ്]പ്രവർത്തിക്കുന്നു.നാലേക്കർ സ്ഥലത്ത സ്ഥിതിചെയ്യുന്ന മൂന്ന് നിലകെട്ടിടങ്ങളുള്ള ബ്രഹത്തായ സ്ഥാപനമാണിത്.സ്കൂൾ അഡ്മിനിസ് ട്രേറ്ററായി '''റവ.ഫാ.ഷാജി എർനകാട്ട് സി.എം.ഐ.'''സേവനം അനുഷ്ഠിക്കുന്നു. 2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനഞ്ച് ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ പന്ത്രണ്ട് ക്ലാസ്സ് മുറികളും ഹൈടെക്കാക്കി. സ്കൂളിൽ പ്രവൃത്തിക്കുന്ന '''സെന്റ്.അലോഷ്യസ് ബോർഡിങ്ങിൽ''' 130 കുട്ടികൾക്ക് താമസിച്ചു പഠിക്കുന്നു.''റവ.ഫാ.സജി പാറക്കടവിൽ സി.എം.ഐ.''' ആണ് ഇപ്പോഴത്തെ ബോർഡിങ്ങ് റെക്ടർ.
അദ്ധ്യാപകർ,വിദ്യാർത്ഥികൾ
== അദ്ധ്യാപകർ,വിദ്യാർത്ഥികൾ ==
പ്രിൻസിപ്പൽ റവ. ഫാ. ല‍ൂക്കാ ആന്റണി ചാവറ സി.എം.ഐ  യുടെ നേത്യത്വത്തിൽ 25 അദ്ധ്യാപകരും 3 അനദ്ധ്യാപകരും എച്ച്. എസ് .എസ് വിഭാഗത്തിലും ഹെഡ്‌മാസ്റ്റർ ശ്രീ ഷാജി തോവസിന്റെ നേതൃതത്തിൽ 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും എച്ച്. എസ് വിഭാഗത്തിലും സേവനം അനുഷ്ഠിക്കുന്നു.
പ്രിൻസിപ്പൽ ശ്രീ.ജയിംസ് പി ജേക്കബ്ബിന്റെ നേതൃത്ത്വത്തിൽ 25 അദ്ധ്യാപകരും 3 അനദ്ധ്യാപകരും എച്ച്. എസ് .എസ് വിഭാഗത്തിലും ഹെഡ്‌മാസ്റ്റർ ശ്രീ ബെന്നി സ്‍കറിയയുടെ നേതൃതത്തിൽ 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും എച്ച്. എസ് വിഭാഗത്തിലും സേവനം അനുഷ്ഠിക്കുന്നു.ഹയർസെക്കണ്ടറി ഹൈസ്കൂൾ വിഭാഗങ്ങളിലായി 1221 ക‍ുട്ടികൾ പഠിക്കുന്നു.
സാരഥികൾ
== സാരഥികൾ ==
<gallery>
<gallery>
fr-luka-antony-chavara.jpg| റവ.ഫാദർ ല‌ൂക്കാ ആന്റണി ചാവറ സി.എം.ഐ '''(പ്രിൻസിപ്പാൾ)‍‍'''
Jamespjacob.jpeg|ശ്രീ.ജയിംസ് പി ജേക്കബ്ബ് '''(പ്രിൻസിപ്പാൾ)‍‍'''
33056_shajithomas.jpg|ശ്രീ ഷാജി തോമസ് '''(ഹെഡ്‌മാസ്റ്റർ)'''
33056benny.jpg|ശ്രീ. ബെന്നി സ്‍കറിയ '''(ഹെഡ്‌മാസ്റ്റർ)'''
</gallery>
</gallery>
== സ്റ്റാഫ് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം ==
*[[{{PAGENAME}}/ഹയർ സെക്കന്ററി അദ്ധ്യാപകർ|ഹയർ സെക്കന്ററി അദ്ധ്യാപകർ]]
*[[{{PAGENAME}}/ഹയർ സെക്കന്ററി അനദ്ധ്യാപകർ|ഹയർ സെക്കന്ററി അനദ്ധ്യാപകർ]]
*[[{{PAGENAME}}/അദ്ധ്യാപകർ എച്ച്.എസ്|അദ്ധ്യാപകർ എച്ച്.എസ്]]
*[[{{PAGENAME}}/അനദ്ധ്യാപകർ എച്ച്.എസ്|അനദ്ധ്യാപകർ എച്ച്.എസ്]]
=='''[[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /നേട്ടങ്ങൾ|നേട്ടങ്ങൾ]]'''==
*[[{{PAGENAME}}''''സ്ക‌ൂൾ പ്രിൻസിപ്പൽമാർ''''|'''സ്ക‌ൂൾ പ്രിൻസിപ്പൽമാർ-''']]
*[[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / സ്കൂളിന്റെ മുൻ സാരഥികൾ .|സ്കൂളിന്റെ മുൻ സാരഥികൾ ]]
*  [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]*
*  [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / മാനേജർമാർ.|മാനേജർമാർ]]
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / മാനേജ്മെന്റ് |മാനേജ്മെന്റ് ]]
* [[സെന്റ് .എഫ്രേംസ്. സ്പോട്സ് ഹോസ്റ്റൽ]]
* [[സെൻറ് . അലോഷ്യസ് ബോർഡിങ്]]
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /ഫോസ്റ്റർ- ആലുമ്‌നി അസ്സോസിയേഷൻ|ഫോസ്റ്റർ- ആലുമ്‌നി അസ്സോസിയേഷൻ]]
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം/ഹരിതവിദ്യാലയം]]
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
<gallery mode="packed-hover">
33056_march4_formerstudents4.jpeg|വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ
manikathanar_33056.jpg|സി എം ഐ മാണിക്കത്തനാർ
placid.jpeg|റെവ.ഡോക്ടർ പ്ലാസിഡ് ജെ പൊടിപാറ സി എം ഐ(മാർപാപ്പയുടെ  ആലോചനക്കാരൻ)
podipara.jpeg|ശ്രീ ജോർജ്ജ് ജോസഫ് പൊടിപാറ(എക്സ് എം എൽ എ)
pj thomas_33056.jpeg|ശ്രീ പി ജെ തോമസ്
cv ananthabose ias.jpeg|ശ്രീ സി വി ആനന്ദബോസ് ഐ.എ എസ്
33056_march4_formerstudents1.jpg|ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം പ്രശസ്ത കാർഡിയോളജിസ്റ്റ്
33056_march4_formerstudents3.jpeg|മാർ.ജോസഫ് പള്ളിക്കാപറമ്പിൽ  - പാലാ ബിഷപ്
33056_march6_2022_3.jpeg|മോൺസിങ്ങോർ റെയിനോൾഡ്സ് പുരയ്ക്കൽ
33056_march6_2022_4.jpeg|മൽപ്പാൻ മാത്യ വെള്ളാനിക്കൽ
33056_fs_1.jpeg|ശ്രീ.ലൂക്കോസ് വല്ലാത്തറ ഐ.എ.എസ്. മാന്നാനം. ബാംഗ്ലൂർ സബ് കളക്ടർ
33056_fs_2.jpeg|ജസ്റ്റീസ് കെ.കെ. മാത്യു കുറ്റിയിൽ അതിരമ്പുഴ
33056_fs_3.jpeg|ശ്രീ.ബി.വെല്ലിഗ് ടൺ കൊല്ലം- മുൻ ആരോഗ്യ വകുപ്പു മന്ത്രി
33056_fs_4.jpeg|ശ്രീ. എം.എ. ജോസഫ് ആർപ്പൂക്കര - എക്സ്. എം.പി.
33056_march6_2022_5.jpeg|മാർ ജോൺപെരുമറ്റം എം.എസ് റ്റി
33056_Dr.Jose_Joseph.jpg|ഡോ.ജോസ് ജോസഫ്
33056_Navodaya Appachan.jpg|നവോദയ അപ്പച്ചൻ
tpj.jpg|തോമസ് പി ജോസഫ്
</gallery>
റിസൾട്ട്
== റിസൾട്ട്
2019-20 അധ്യയന വർഷത്തിലും  SSLC പരീക്ഷയ്ക്ക് 100% റിസൾട്ട് ലഭിച്ചു.194 കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ SSLC യ്ക്ക് 13 പേർക്കും, 9 A+ 8 കുട്ടികൾക്ക‌ും ലഭിച്ചു.ഹയർ സെക്കണ്ടറി പരീക്ഷയിൽ 20ക‍ുട്ടികൾക്ക് ഫുൾ A+ ലഭിച്ചു.
2022-23 അധ്യയന വർഷത്തിലും  SSLC പരീക്ഷയ്ക്ക് 100% റിസൾട്ട് ലഭിച്ചു. 173 കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ SSLC യ്ക്ക് 23 പേർക്കും, 9 A+ 11 കുട്ടികൾക്ക‍ും  ലഭിച്ചു.ഹയർ സെക്കണ്ടറി പരീക്ഷയിൽ 20 ക‍ുട്ടികൾക്ക് ഫുൾ A+ ലഭിച്ചു.
'''SSLC Result''' ([https://youtu.be/frtunax9PM8 SSLC RESULT])
==കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസിന്
പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്‌കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ സ്‌കൂൾ വിക്കിയിൽ മികച്ച താളുകളൊരുക്കിയതിനുള്ള പുരസ്‌കാരങ്ങളിൽ കോട്ടയം ജില്ലാതലത്തിൽ മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസ്. സ്‌കൂളിന് ഒന്നാം സ്ഥാനം.25,000 രൂപ ക്യാഷ് അവാർഡും ട്രോഫിയും പ്രശംസാപത്രവും ലഭിച്ചു.ഇൻഫോ ബോക്സിന്റെ കൃത്യത,ചിത്രങ്ങൾ,തനതു പ്രവർത്തനം, ക്ലബ്ബുകൾ, വഴികാട്ടി, സ്‌കൂൾ മാപ്പ് തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് കൈറ്റ് സി... കെ. അൻവർ സാദത്ത് ചെയർമാനായ സമിതി സംസ്ഥാനതലത്തിൽഅവാർഡുകൾ നിശ്ചയിച്ചത്.
സ്റ്റാഫ് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
{|class="wikitable"  style="text-align:center; width:700px; height:15px" border="9"
|[[{{PAGENAME}}''''ഹയർ സെക്കന്ററി അദ്ധ്യാപകർ''''|''' ഹയർ സെക്കന്ററി അദ്ധ്യാപകർ-''']]
|[[{{PAGENAME}}''''ഹയർ സെക്കന്ററി അനദ്ധ്യാപകർ''''|''' ഹയർ സെക്കന്ററി അനദ്ധ്യാപകർ-''']]
|[[{{PAGENAME}}''''അദ്ധ്യാപകർ എച്ച്.എസ്'''|'''അദ്ധ്യാപകർ എച്ച്.എസ്-''']]
|[[{{PAGENAME}}''''അനദ്ധ്യാപകർ എച്ച്.എസ്''''|'''അനദ്ധ്യാപകർ എച്ച്.എസ്-''']]
|[[{{PAGENAME}}''''സ്ക‌ൂൾ പ്രിൻസിപ്പൽമാർ''''|'''സ്ക‌ൂൾ പ്രിൻസിപ്പൽമാർ-''']]
==പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് &ഗൈഡ്
* ജെ ആ൪ സി
* എൻ.സി.സി
* ലിറ്റിൽകൈറ്റ്സ് ഐ.റ്റി ക്ലബ്ബ്
* അസാപ്പ്
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
നേർക്കാഴ്ച
കോവിഡ് കാലത്തെ പഠനാനുഭവങ്ങളും  ജീവിതാനുഭവങ്ങളെയും ആസ്പദമാക്കി നടത്തിയ ചിത്രരചന മത്സരത്തിൽ എല്ലാ ക്ളാസ്സിലെ കുട്ടികളും പങ്കെടുത്തു.വീടുകളിൽ നിന്ന്  വരച്ച ചിത്രങ്ങൾ കുട്ടികൾ ക്ലാസ് അധ്യാപകർക്ക് വാട്ട്സ് ആപ്പിലൂടെ അയച്ചുകൊടുത്തു.
<gallery mode="packed-hover">
<gallery mode="packed-hover">
33056_n1.jpg | അശ്വിൻ ജോ XE
33056_sp_aug5_17.jpeg|സ്‌കൂൾ വിക്കി അവാർഡ് 2022
33056_n2.jpg |ജൂബിമോൾ പി സാബു 9B
33056_july17_2.jpeg|സ്‌കൂൾ വിക്കി അവാർഡ് 2022
33056_n3.png |ആൽബിൻ കെ മത്തായി xD
33056_july17_4.jpeg|സ്‌കൂൾ വിക്കി അവാർഡ് 2022
33056_n4.jpg |അദ്വൈത്അനൂപ് 9D
33056_july17_33.jpeg|സ്‌കൂൾ വിക്കി അവാർഡ് 2022
33056_n5.jpg |നേർകാഴ്ച
33056_july17_34.jpeg|സ്‌കൂൾ വിക്കി അവാർഡ് 2022
33056_n6.jpg |അബിറാം ഷിജു 9C
33056_july17_35.jpeg|സ്‌കൂൾ വിക്കി അവാർഡ് 2022
33056_n7.jpg |നേർകാഴ്ച
33056_n8.jpg |അദ്വൈത് അനൂപ് നായർ 9D
33056_n9.jpg |കെവിൻ ജോയ് 8C
33056_n10.jpg |ആൽവിൻ മാത്യു 9C
33056_n11.jpg .jpg |ഇന്ദുബാല അനിൽ
adwaith asok.jpeg |അദ്വത് അശോക്
33056_tobith.jpeg |റ്റോബിത്ത് റ്റോമി
</gallery>
</gallery>
""കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം 2022"" ([https://www.youtube.com/watch?v=doo3-B95_r8 ""കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം 2022""])
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച.|നേർക്കാഴ്ച.]]
*[[{{PAGENAME}}/ടാലന്റ് ഹബ്ബ്|ടാലന്റ് ഹബ്ബ്]]
*[[{{PAGENAME}}/Annual Report 2023-24|Annual Report 2023-24]]
* ഡിജിറ്റൽ മാഗസിനുകൾ
*2019 --'''[[:പ്രമാണം:33056-KTMethalstephremshssmannanam-2019.pdf|ഇതൾ]]'''
*2020 --'''[[:file:33056-ktm-2020.pdf|'''E_ന്ദുകാന്തം''']]'''
*2023 --'''[[:file:33056-ktm-2023.pdf|'''E_Mag''']]'''
*ഡിജിറ്റൽ മാഗസിൻ 2024 -  -'''[[:file:33056-ktm-dm24.pdf |'''ജാലകം''']]'''
* കയ്യെഴുത്ത് മാഗസിനുകൾ
*[[{{PAGENAME}}/സ്കൂൾ പത്രം Ephrem Vibes 2024|സ്കൂൾ പത്രം Ephrem Vibes 2024]]
*[[{{PAGENAME}}/കയ്യെഴുത്ത് മാസിക-ഇതളുകൾ -2016|കയ്യെഴുത്ത് മാസിക-ഇതളുകൾ -2016]]
*[[{{PAGENAME}}/കയ്യെഴുത്ത് മാസിക-ചിരാത്|കയ്യെഴുത്ത് മാസിക-ചിരാത്]]
== സാമുഹ്യ  മേഖല ==
== സാമുഹ്യ  മേഖല ==
* സെന്റ് എഫ്രേംസ് ചാരിറ്റബിൾ ട്രസ്റ്റ്: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജീവകാരുണ്യ സംഘടന. യൂണിഫോം, പഠനോപകരണങ്ങൾ, മറ്റ് സാമ്പത്തിയ സഹായങ്ങൾ നൽകൽ.
* ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കൽ.
* വിവിധ ബോധവൽക്കരണ  ക്ലാസുകൾ നടത്തൽ.
* സ്കൂൾ പരിസര ശൂചീകരണം.
* സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം.
* പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ  സമുചിതമായി ആചരിക്കൽ.
* സെന്റ് എഫ്രേംസ് ചാരിറ്റബിൾ ട്രസ്റ്റ് :
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജീവകാരുണ്യ സംഘടന.യൂണിഫോം പഠനോപകരണങ്ങൾ മറ്റ് സാമ്പത്തിയ സഹായങ്ങൾ നൽകൽ
== സ്കൂളിന്റെ ഫേസ് ബുക്ക് പേജ് ==
*  ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കൽ .
{| class="wikitable"
*  വിവിധ ബോധവൽക്കരണ  ക്ലാസുകൾ
*  സ്കൂൾ പരിസര ശൂചീകരണം .
|സ്കൂളിന്റെ ഫേസ് ബുക്ക് പേജ് ലിങ്ക്
*  സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി  ബോധവൽക്കരണം .
*  പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ  സമുചിതമായി ആചരിക്കൽ
|[https://www.facebook.com/138983098331599/ '''ഫേസ് ബുക്ക്  ലിങ്ക് 1''']
എഫ്രേംസിന്റെ അഭിമാനം
പ്രശസ്ത കാർഡിയോളജിസ്റ്റും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രീയ രംഗത്ത് മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം സെന്റ് എഫ്രംസിലെ പൂർവ്വവിദ്യാർത്ഥിയാണ്.
|[https://www.facebook.com/ephremssportsacademy/ '''ഫേസ് ബുക്ക് ലിങ്ക 2''']
[[പ്രമാണം:33056_jose.jpg|ലഘുചിത്രം|''ഡോക്ടർ ജോസ് പെരിയപ്പുറം''']]
സ്ക‌ൂളിന്റെ ഫേസ് ബുക്ക്
== സ്‌കൂൾ വാർഷികം 2023-24 ==
[https://www.facebook.com/st.ephremsmannanam/'''ഫേസ് ബുക്ക് 1‍''' ]
മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിന്റെ 139-മത് വാർഷികവും അധ്യാപകരക്ഷാകർതൃദിനവും 2024 ജനുവരി 18 രാവിലെ 10.00 ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.തദവസരത്തിൽ സ്തുത്യർ‌ഹസേവനത്തിന് ശേഷം സർവ്വീസിൽ വിരമിക്കുന്ന പ്രിൻസിപ്പാൾ ശ്രീ.ജയിംസ് പി ജേക്കബ്ബ്, ഹൈസ്കൂൾ ജീവശാസ്‍ത്ര അധ്യാപകൻ ശ്രീ ആന്റോ ജോസഫ്,ഹൈസ്കൂൾ സാമൂഹ്യ ശാസ്‍ത്ര അധ്യാപകൻ ഫാദർ റോയി മാളിയേക്കൽ, ഹയർ സെക്കണ്ടറി ഗണിത  അധ്യാപികയായ ശ്രീമതി മിനിമോൾ മാത്യു, ജന്തുശാസ്ത്രം  അധ്യാപികയായ ശ്രീമതി ടെസ്സി ലൂക്ക്,സസ്യശാസ്‍ത്ര  അധ്യാപികയായ ശ്രീമതി ബെൻസി കെ ജോസഫ്,  കോമേഴ്സ്  അധ്യാപകനായ ശ്രീ ജോസ് ജോസഫ്, ഇംഗ്ലീഷ്  അധ്യാപകനായ ശ്രീ റോയി മൈക്കിൾ,ഇക്കണോമിക്സ്  അധ്യാപകനായ ശ്രീ വർഗീസ് ആന്റണി,ഇംഗ്ലീഷ്  അധ്യാപകനായ ഫാദർ സെബാസ്റ്റ്യൻ ആന്റണി അട്ടിച്ചിറ സി.എം ഐ,  ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പൽ ഫാദർ ലൂക്കാ ചാവറ സി.എം ഐ, എന്നിവർക്ക് സ്നേഹ നിർഭരമായ യാത്രയപ്പ് നൽകി.മാന്നാനം ആശ്രമ ശ്രേഷ്ഠൻ Rev.Dr.Kurian Chalangady C.M.I യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ  ചെങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ  ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ    കോർപറേറ്റ് മാനേജർ റവ.ഫാദർ മുല്ലശേരി സി.എം.ഐ ഫോട്ടോ അനാച്ഛാദനവും നിർവ്വഹിച്ചു.
[https://www.facebook.com/ephremssportsacademy/ '''ഫേസ് ബുക്ക് 2''']
([https://online.fliphtml5.com/recxe/zqab/index.html ""വാർഷിക റിപ്പോർട്ട് 2023-24 ""])
ലിറ്റിൽ കൈറ്റ്സ്  അവാർഡ് 2019
{| class="wikitable"
ജില്ലാതലത്തിൽ മികച്ച ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിനുള്ള  അവാർഡ് സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്ക‌ുൾ മാന്നാനത്തിന് ലഭിച്ചു.അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും  അടങ്ങിയ അവാർഡ് മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥിൽ നിന്ന് സ്കൂൾ അധികൃതരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഏറ്റുവാങ്ങി.
[[പ്രമാണം:littlekites33056certificate.jpg|thumb|left|'''ലിറ്റിൽ കൈറ്റ്സ് പുരസ്കാരം 2019''' ]]
|[[പ്രമാണം:33056 annual2024 2.jpg|thumb|സ്റ്റാഫ്]] ||
[[പ്രമാണം: littlekites33056trophy.jpg|thumb|center| '''ലിറ്റിൽ കൈറ്റ്സ് പുരസ്കാരം 2019 ട്രോഫി''' ]]
സ്‌കൂൾ വിക്കി അവാർഡ്
== റിട്ടയർമെന്റ് ==
പ്രഥമ ശബരീഷ് സ്മാരക സ്ക്കൂൾവിക്കി അവാർഡ് 2018 കോട്ടയം ജില്ല  രണ്ടാം സ്ഥാനം സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്‌കൂളിന്, പ്രശസ്തി പത്രവും ട്രോഫിയും അ‍ഞ്ചായിരം രൂപയും ലഭിച്ചു.
പ്രിൻസിപ്പാൾ ശ്രീ.ജയിംസ് പി ജേക്കബ്ബ്,ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പൽ ഫാദർ ലൂക്കാ ചാവറ സി.എം ഐ  ഹൈസ്കൂൾ ജീവശാസ്‍ത്ര അധ്യാപകൻ ശ്രീ ആന്റോ ജോസഫ്,ഹൈസ്കൂൾ സാമൂഹ്യ ശാസ്‍ത്ര അധ്യാപകൻ ഫാദർ റോയി മാളിയേക്കൽ, ഹയർ സെക്കണ്ടറി ഗണിത അധ്യാപികയായ ശ്രീമതി മിനിമോൾ മാത്യു, ജന്തുശാസ്ത്രം  അധ്യാപികയായ ശ്രീമതി ടെസ്സി ലൂക്ക്,സസ്യശാസ്‍ത്ര  അധ്യാപികയായ ശ്രീമതി ബെൻസി കെ ജോസഫ്,  കോമേഴ്സ്  അധ്യാപകനായ ശ്രീ ജോസ് ജോസഫ്, ഇംഗ്ലീഷ്  അധ്യാപകനായ ശ്രീ റോയി മൈക്കിൾ,ഇക്കണോമിക്സ്  അധ്യാപകനായ ശ്രീ വർഗീസ് ആന്റണി,ഇംഗ്ലീഷ്  അധ്യാപകനായ ഫാദർ സെബാസ്റ്റ്യൻ ആന്റണി അട്ടിച്ചിറ സി.എം ഐ എന്നിവർ ഈ വർ‍ഷം ഔദ്യോഗിക  ജീവിതത്തിന്റെ പടിയിറങ്ങുകയാണ്.അവരുടെ മഹനീയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം ശിഷ്ടകാലം ആയുരാരോഗ്യത്തോടെ സർവ്വൈശ്വരങ്ങളോടെ ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
<gallery mode="packed-hover">
{| class="wikitable"
33056swb.jpg | സ്കൂൾവിക്കി അവാർഡ്
33056w1.jpg |സ്‌ക‌ൂൾ വിക്കിപുരസ്കാരം 2018
|[[പ്രമാണം:33056_march9_2024.jpg|thumb|റിട്ടയർമെന്റ് 2023-24]] ||
33056w2.jpg |സ്‌ക‌ൂൾ വിക്കിപുരസ്കാരം 2018 ട്രോഫി
പ്രമാണം:33056-KTMethalstephremshssmannanam-2019.pdf||thumb|ഡിജിറ്റൽമാഗസിൻഇതൾ
പ്രമാണം:33056-ktm-2020.pdf|thumb|ഡിജിറ്റൽമാഗസിൻ e_ന്ദുകാന്തം
</gallery>
സ്‌കൂൾ വാർഷികം 2020-21
മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിന്റെ 136-മത് വാർഷികവും അധ്യാപകരക്ഷാകർതൃദിനവും 2021 ജനുവരി 11 രാവിലെ 10.30 ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു . തദവസരത്തിൽ സ്തുത്യർ‌ഹസേവനത്തിന് ശേഷം സർവ്വീസിൽ വിരമിക്കുന്ന ഹെഡ്‍മാസ്റ്റർ ശ്രീ. ജോജി ഫിലിപ്പ്, ഹയർ സെക്കണ്ടറി ഗണിത അധ്യാപകനായ ശ്രീ എബ്രാഹം വർഗ്ഗീസ്,ലാബ് അസിസ്റ്റന്റ് ശ്രീ ജോസഫ് ക‍ുര്യൻ എന്നിവർക്ക് സ്നേഹ നിർഭരമായ യാത്രയപ്പ് നൽകി. മാന്നാനം ആശ്രമ ശ്രേഷ്ംൻ Rev. Fr. Mathews Chackala C.M.I യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സെന്റ് ജോസഫ് പ്രവിൻഷ്യാൾ റവ.ഫാദർ സെബാസ്റ്റ്യൻ ചാമത്തറ സി.എം.യോഗം ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ കോർപറേറ്റ് മാനേജർ റവ.ഫാദർ സ്കറിയ എതിരേറ്റ് സി.എം.ഐ അനുഗ്രഹ പ്രഭാഷണവും മുൻ കോർപറേറ്റ് മാനേജരും K.E School Principal Rev Fr James Mullasserry CMI  മുഖ്യപ്രഭാഷണവും നടത്തി.
""വാർഷികാഘോഷം 2021"" ([https://www.youtube.com/watch?v=5k6u7lJmymg&t=13452s""വാർഷികാഘോഷം 2021""])
റിട്ടയർമെന്റ്
തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു കൊടുത്ത ശേഷം ഹെഡ്‍മാസ്റ്റർ ശ്രീ. ജോജി ഫിലിപ്പ്, ഹയർ സെക്കണ്ടറി ഗണിത അധ്യാപകനായ ശ്രീ എബ്രാഹം വർഗ്ഗീസ്,ലാബ് അസിസ്റ്റന്റ് ശ്രീ ജോസഫ് ക‍ുര്യൻ എന്നിവർ ഈ വർ‍ഷം ഔദ്യോഗിക  ജീവിതത്തിന്റെ പടിയിറങ്ങുകയാണ്. അവരുടെ മഹനീയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം ശിഷ്ടകാലം ആയുരാരോഗ്യത്തോടെ സർവ്വൈശ്വരങ്ങളോടെ ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
സ്വാഗതം HM ഷാജി തോമസ്
പുളിങ്കുന്ന് സെന്റ് ജോസഫ് സ്കൂളിൽ നിന്ന് ട്രാൻസഫർ ആയി മാന്നാനം സെന്റ് എഫ്രേംസിൽ ഹെഡ്മാസ്റ്റർ ആയി ഒക്ടോബർ 1 ന് നിയമിതനായ ബഹുമാനപ്പെട്ട ഷാജി തോമസ് സാറിന് ഹൃദ്യമായ സ്വാഗതം നേരുന്നു.
<gallery mode="packed-hover">
33056_22hs.jpg |സ്വാഗതം
33056_16hs.jpg |സ്വാഗതം
33056_17hs.jpg |സ്വാഗതം
33056_18hs.jpg |സ്വാഗതം
33056_19hs.jpg|സ്വാഗതം
</gallery>
= [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /നേട്ടങ്ങൾ|നേട്ടങ്ങൾ]] =
*[[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / സ്കൂളിന്റെ മുൻ സാരഥികൾ .|സ്കൂളിന്റെ മുൻ സാരഥികൾ ]]
*  [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]*
*  [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / മാനേജർമാർ.|മാനേജർമാർ]]
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / മാനേജ്മെന്റ് |മാനേജ്മെന്റ് ]]
* [[സെന്റ് .എഫ്രേംസ്. സ്പോട്സ് ഹോസ്റ്റൽ]]
* [[സെൻറ് . അലോഷ്യസ് ബോർഡിങ്]]
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /ഫോസ്റ്റർ- ആലുമ്‌നി അസ്സോസിയേഷൻ|ഫോസ്റ്റർ- ആലുമ്‌നി അസ്സോസിയേഷൻ]]
*  [[മലയാളത്തിളക്കംസെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം ]]
*  [[ശ്രദ്ധ സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം ]]
== അന‌ുബന്ധ പ്രവർത്തനങ്ങൾ ==
* [[എൻഎസ്എസ്,]] *[[സെൻറ്. എഫ്രേംസ് ചാരിറ്റബിൾ ട്രസ്റ്റ്]] *[[ ആദ്ധ്യാത്മികരംഗം]] *[[ ന‌ൂൺ മീൽ പ്രോഗ്രാം]] *[[ഗ്ര‌ുപ്പ് ഫോട്ടോസ്]] *[[റിട്ടയർമെന്റ്]]*[[സൗഹൃദ ക്ലബ്ബ്‍‍]]*[[അസാപ് 33056]]
=='''വാർത്ത'''==
''' [[{{PAGENAME}}/വാർത്ത|വാർത്ത]]'''
=='''ചിത്രശാല'''==
''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''
==ഉപതാളുകൾ==
==ഉപതാളുകൾ==
[[പ്രമാണം:camera.jpg|100px]]‍‍
[[പ്രമാണം:camera.jpg|100px]]‍‍
''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|
'''[[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''|
''' [[{{PAGENAME}}/കയ്യെഴുത്ത് മാസിക-ചിരാത്|കയ്യെഴുത്ത് മാസിക-ചിരാത്]]'''|
''' [[{{PAGENAME}}/ഹൈടെക് സ്ക‍ൂൾതലപ്രഖ്യാപനം|ഹൈടെക് സ്ക‍ൂൾതലപ്രഖ്യാപനം]]'''|
''' [[{{PAGENAME}}/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]]'''|
''' [[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]]'''|
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|
''' [[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''|
''' [[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]'''|
''' [[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]'''|
''' [[{{PAGENAME}}/വാർത്ത|വാർത്ത]]'''|
''' [[{{PAGENAME}}/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]]'''|
''' [[{{PAGENAME}}/2018 പ്രവർത്തനങ്ങൾ |2018 പ്രവർത്തനങ്ങൾ]]'''|
''' [[{{PAGENAME}}/പ്രവർത്തനങ്ങൾ 2019|പ്രവർത്തനങ്ങൾ 2019]]'''|
''' [[{{PAGENAME}}/പ്രവർത്തനങ്ങൾ 2019|പ്രവർത്തനങ്ങൾ 2019]]'''|
''' [[{{PAGENAME}}/2018 പ്രവർത്തനങ്ങൾ |2018 പ്രവർത്തനങ്ങൾ]]'''|
''' [[{{PAGENAME}}/പ്രവർത്തനങ്ങൾ 2020|പ്രവർത്തനങ്ങൾ 2020]]'''|
''' [[{{PAGENAME}}/പ്രവർത്തനങ്ങൾ 2021|പ്രവർത്തനങ്ങൾ 2021]]'''|
''' [[{{PAGENAME}}/പ്രവർത്തനങ്ങൾ 2022|പ്രവർത്തനങ്ങൾ 2022]]'''|
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:|9.646278,76.520010|zoom=15}}
{{#multimaps:|9.64549,76.52031|zoom=15}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കി.മീ.അകലെ ആർപ്പൂക്കര,കൈപ്പൂഴ,അതിരംമ്പുഴ എന്നീ കരകളാൽ പരിസേവ്യമായി കിടക്കുന്നു
* കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കി.മീ.ദൂരത്തിൽ കോട്ടയം, മെഡിക്കൽ കോളേജ് ,യൂണിവേഴ്സിറ്റി, ഏറ്റുമാനൂർ റൂട്ടിൽ അമ്മഞ്ചേരിയിൽ നിന്ന് 2 കിലോമീറ്റർ പടിഞ്ഞാറായി അതിരംമ്പുഴ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.
* മാന്നാനം ജംഗ്ഷനിൽ നിന്നും തെക്കുഭാഗത്ത് 300 മീറ്റർ അകലെ സെന്റ് ജോസഫ് ആശ്രമ ദേവാലയത്തിനു സമീപം സ്ഥിതിചെയ്യുന്നു .
* മാന്നാനം ജംഗ്ഷനിൽ നിന്നും തെക്കുഭാഗത്ത് 300 മീറ്റർ അകലെ സെന്റ് ജോസഫ് ആശ്രമ ദേവാലയത്തിനു സമീപത്താണ് സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം.
21:49, 17 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
സ്കൂൾ ചിത്രം
വിലാസം
മാന്നാനം
മാന്നാനം പി.ഒ.
686561
സ്ഥാപിതം19 - 05 - 1885
വിവരങ്ങൾ
ഫോൺ0481 2597719
ഇമെയിൽstephremsmannanam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33056 (സമേതം)
എച്ച് എസ് എസ് കോഡ്05039
യുഡൈസ് കോഡ്32100300115
വിക്കിഡാറ്റQ87660143
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ453
പെൺകുട്ടികൾ106
ആകെ വിദ്യാർത്ഥികൾ559
അദ്ധ്യാപകർ23
ഹയർസെക്കന്ററി
ആൺകുട്ടികൾ358
പെൺകുട്ടികൾ255
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.ജയിംസ് പി ജേക്കബ്ബ്
പ്രധാന അദ്ധ്യാപകൻശ്രീ.ബെന്നി സ്‍കറിയ
പി.ടി.എ. പ്രസിഡണ്ട്അഡ്വക്കേറ്റ്.സി ആർ സിന്ധുമോൾ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ഹെൽമ ജോർജ്ജ്
അവസാനം തിരുത്തിയത്
17-04-2024033056
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മാന്നാനം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം. വിശുദ്ധ ചാവറഅച്ചന്റെ കർമ്മഭൂമിയും അദ്ദേഹത്തിന്റെ ഭൗതീക അവശിഷ്ടത്താൽ പവിത്രീകൃതവുമായ സെന്റ് . എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം കേരളത്തിലെ ഏറ്റവും പുരാതന വിദ്യാലയങ്ങളിൽ ഒന്നാണ്. ഈ വിദ്യാലയം മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്നു. കോട്ടയത്തിനു (കോട്ടയം) വടക്കു പടിഞ്ഞാറായി 12കി.മീ.അകലെ ആർപ്പൂക്കര,കൈപ്പൂഴ,അതിരംമ്പുഴ(അതിരംമ്പുഴ) എന്നീ കരകളാൽ പരിസേവ്യമായി കിടക്കുന്നു.
ചരിത്രം
വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് സെന്റ്.എഫ്രേംസ് ഹയർസെക്കന്ററി സ്കൂൾ.വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്രവിദ്യാഭ്യാസമാണെന്ന് കരുതിയ വിശുദ്ധ ചാവറയച്ചൻ തന്റെ പരിശ്രമഫലമായി 1846 ൽ ആരംഭിച്ച സംസ്കൃത സ്കൂളിന്റെ ചുവടുപിടിച്ചുകൊണ്ട് ആരംഭിച്ച വിദ്യാലയമാണിത്. ഒരു അദ്ധ്യാപകനും ഒരു വിദ്യാർത്ഥിയുമായി സെന്റ് ജോസഫ് ആശ്രമ പരിസരത്തുള്ള ഫാം ഹൗസിന്റെ വരാന്തയിൽ ബഹു.ഫാദർ ജെറാൾഡ് ടി ഒ.സി.ഡി എന്ന പുരോഹിതൻ ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്‍മാസ്റ്റർ ശ്രീ പി.സി. ക‍ുര്യനും ആദ്യത്തെ അദ്ധ്യാപകൻ ശ്രീ. കെ.എം ക‍ുര്യൻ കൊല്ലംപറമ്പിലുമായിരുന്നു. 1904ൽ പണ്ഡിതവരേണ്യനും കവി പ്രവരനുമായ കേരള വർമ്മ വലിയകോയിത്തമ്പുരാൻ സ്കൂൾ സന്ദർശിച്ചു. നഗരത്തിന്റെ ബഹളങ്ങളിൽ നിന്നൊഴിഞ്ഞ് ശാലീന സുന്ദരമായ മാന്നാനം കുന്നിൽ പരിലസിക്കുന്ന സെന്റ്. എഫ്രേംസ് സ്കൂൾ അച്ചടക്കത്തിന്റെ കാര്യത്തിലും ഔന്നത്യം വഹിക്കുന്നു. സന്യാസ വൈദികരുടെ ശിക്ഷണവും പ്രാർത്ഥന കൂട്ടായ്മയും കുട്ടികളെ ആത്മ ശിക്ഷണത്തിലേയ്ക്ക് നയിക്കുവാൻ പര്യാപ്തമാണ്. കാലാനുസൃതമായ പുരോഗിതയെ വിളിച്ചറിയിച്ചുകൊണ്ട് 1986-ൽ ശതാബ്ദി സ്മാരകമായി നിർമിച്ച സ്കൂൾകെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.കേരള ഗവർണർ ശ്രീ.ബി.രാമചന്ദ്രൻ നിർവഹിച്ചു. തുടർന്ന് 1998-ൽ സെന്റ് എഫ്രേംസ് ഹൈസ്കൂൾ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു.കുട്ടികളുടെ മാനസികവും ശാരീരികവും ആത്മീയവുമായ എല്ലാ ഭൗതിക സാഹചര്യങ്ങളും വിഭവ ശേഷികളും ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്. 139 വർഷം പൂർത്തിയാക്കിയ സെന്റ് എഫ്രേംസ് ഹയർസെക്കന്ററി സ്കൂൾ ഉന്നതിയിൽ നിന്നും ഉന്നതിയിലേയ്ക്കുള്ള യാത്ര അനസ്യൂതം തുടരുന്നു.
ഭൗതികസാഹചര്യങ്ങൾ
ഹൈസ്കൂൾ വിഭാഗത്തിൽ 15 ക്ലാസ്‍മുറികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 12 ക്ലാസ്‍ മുറികളും ഹൈടെക്ക് സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു.ഓഡിയോ വിഷ്വൽലാബ്,കംമ്പ്യൂട്ടർലാബ്,ഓഫീസ്‍ മുറികൾ,സ്റ്റാഫ്റുംസ്,വിശാലമായ ആഡിറ്റോറിയം,ലാഗ്വേജ് ലാബ്,സയൻസ് ലാബ്,സോഷ്യൽ സയൻസ് ലാബ് ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു.ബാസ്ക്കറ്റ് ബോൾ കോർട്ട്,ക്രിക്കറ്റ് കോർട്ട്,വിശാലമായ ഇൻഡോർ സ്റ്റേഡിയം,പ്ലേഗ്രൗണ്ട് എന്നിവ കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നു.സ്കൂളിൽ ബാസ്കറ്റ് ബോൾ അക്കാഡമിയും ക്രിക്കറ്റ് അക്കാഡമിയും എഫ്രേം സ്റ്റാർസ്പ്രവർത്തിക്കുന്നു.നാലേക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന മൂന്ന് നിലകെട്ടിടങ്ങളുള്ള ബ്രഹത്തായ സ്ഥാപനമാണിത്.സ്കൂൾ അഡ്മിനിസ്ട്രേ‍റ്ററായി റവ.ഫാ.ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ.സേവനം അനുഷ്ഠിക്കുന്നു. 2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനഞ്ച് ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ പന്ത്രണ്ട് ക്ലാസ്സ് മുറികളും ഹൈടെക്കായി.സ്കൂളിൽ പ്രവൃത്തിക്കുന്ന സെന്റ്.അലോഷ്യസ് ബോർഡിങ്ങിൽ 110 കുട്ടികൾ താമസിച്ചു പഠിക്കുന്നു.റവ.ഫാ.സജി പാറക്കടവിൽ സി.എം.ഐ.ആണ് ബോർഡിങ്ങ് റെക്ടർ.
അദ്ധ്യാപകർ,വിദ്യാർത്ഥികൾ
പ്രിൻസിപ്പൽ ശ്രീ.ജയിംസ് പി ജേക്കബ്ബിന്റെ നേതൃത്ത്വത്തിൽ 25 അദ്ധ്യാപകരും 3 അനദ്ധ്യാപകരും എച്ച്. എസ് .എസ് വിഭാഗത്തിലും ഹെഡ്‌മാസ്റ്റർ ശ്രീ ബെന്നി സ്‍കറിയയുടെ നേതൃതത്തിൽ 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും എച്ച്. എസ് വിഭാഗത്തിലും സേവനം അനുഷ്ഠിക്കുന്നു.ഹയർസെക്കണ്ടറി ഹൈസ്കൂൾ വിഭാഗങ്ങളിലായി 1221 ക‍ുട്ടികൾ പഠിക്കുന്നു.
സാരഥികൾ
സ്റ്റാഫ് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
നേട്ടങ്ങൾ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
റിസൾട്ട്
2022-23 അധ്യയന വർഷത്തിലും SSLC പരീക്ഷയ്ക്ക് 100% റിസൾട്ട് ലഭിച്ചു. 173 കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ SSLC യ്ക്ക് 23 പേർക്കും, 9 A+ 11 കുട്ടികൾക്ക‍ും ലഭിച്ചു.ഹയർ സെക്കണ്ടറി പരീക്ഷയിൽ 20 ക‍ുട്ടികൾക്ക് ഫുൾ A+ ലഭിച്ചു.
കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസിന്
പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്‌കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ സ്‌കൂൾ വിക്കിയിൽ മികച്ച താളുകളൊരുക്കിയതിനുള്ള പുരസ്‌കാരങ്ങളിൽ കോട്ടയം ജില്ലാതലത്തിൽ മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസ്. സ്‌കൂളിന് ഒന്നാം സ്ഥാനം.25,000 രൂപ ക്യാഷ് അവാർഡും ട്രോഫിയും പ്രശംസാപത്രവും ലഭിച്ചു.ഇൻഫോ ബോക്സിന്റെ കൃത്യത,ചിത്രങ്ങൾ,തനതു പ്രവർത്തനം, ക്ലബ്ബുകൾ, വഴികാട്ടി, സ്‌കൂൾ മാപ്പ് തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് ചെയർമാനായ സമിതി സംസ്ഥാനതലത്തിൽഅവാർഡുകൾ നിശ്ചയിച്ചത്.
""കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം 2022"" (""കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം 2022"")
പാഠ്യേതര പ്രവർത്തനങ്ങൾ
സാമുഹ്യ മേഖല
• സെന്റ് എഫ്രേംസ് ചാരിറ്റബിൾ ട്രസ്റ്റ്: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജീവകാരുണ്യ സംഘടന. യൂണിഫോം, പഠനോപകരണങ്ങൾ, മറ്റ് സാമ്പത്തിയ സഹായങ്ങൾ നൽകൽ.
• ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കൽ.
• വിവിധ ബോധവൽക്കരണ ക്ലാസുകൾ നടത്തൽ.
• സ്കൂൾ പരിസര ശൂചീകരണം.
• സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം.
• പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ സമുചിതമായി ആചരിക്കൽ.
സ്കൂളിന്റെ ഫേസ് ബുക്ക് പേജ്
സ്കൂളിന്റെ ഫേസ് ബുക്ക് പേജ് ലിങ്ക്
ഫേസ് ബുക്ക് ലിങ്ക് 1
ഫേസ് ബുക്ക് ലിങ്ക 2
സ്‌കൂൾ വാർഷികം 2023-24
മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിന്റെ 139-മത് വാർഷികവും അധ്യാപകരക്ഷാകർതൃദിനവും 2024 ജനുവരി 18 രാവിലെ 10.00 ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.തദവസരത്തിൽ സ്തുത്യർ‌ഹസേവനത്തിന് ശേഷം സർവ്വീസിൽ വിരമിക്കുന്ന പ്രിൻസിപ്പാൾ ശ്രീ.ജയിംസ് പി ജേക്കബ്ബ്, ഹൈസ്കൂൾ ജീവശാസ്‍ത്ര അധ്യാപകൻ ശ്രീ ആന്റോ ജോസഫ്,ഹൈസ്കൂൾ സാമൂഹ്യ ശാസ്‍ത്ര അധ്യാപകൻ ഫാദർ റോയി മാളിയേക്കൽ, ഹയർ സെക്കണ്ടറി ഗണിത അധ്യാപികയായ ശ്രീമതി മിനിമോൾ മാത്യു, ജന്തുശാസ്ത്രം അധ്യാപികയായ ശ്രീമതി ടെസ്സി ലൂക്ക്,സസ്യശാസ്‍ത്ര അധ്യാപികയായ ശ്രീമതി ബെൻസി കെ ജോസഫ്, കോമേഴ്സ് അധ്യാപകനായ ശ്രീ ജോസ് ജോസഫ്, ഇംഗ്ലീഷ് അധ്യാപകനായ ശ്രീ റോയി മൈക്കിൾ,ഇക്കണോമിക്സ് അധ്യാപകനായ ശ്രീ വർഗീസ് ആന്റണി,ഇംഗ്ലീഷ് അധ്യാപകനായ ഫാദർ സെബാസ്റ്റ്യൻ ആന്റണി അട്ടിച്ചിറ സി.എം ഐ, ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പൽ ഫാദർ ലൂക്കാ ചാവറ സി.എം ഐ, എന്നിവർക്ക് സ്നേഹ നിർഭരമായ യാത്രയപ്പ് നൽകി.മാന്നാനം ആശ്രമ ശ്രേഷ്ഠൻ Rev.Dr.Kurian Chalangady C.M.I യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ചെങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ കോർപറേറ്റ് മാനേജർ റവ.ഫാദർ മുല്ലശേരി സി.എം.ഐ ഫോട്ടോ അനാച്ഛാദനവും നിർവ്വഹിച്ചു.
(""വാർഷിക റിപ്പോർട്ട് 2023-24 "")
സ്റ്റാഫ്
റിട്ടയർമെന്റ്
പ്രിൻസിപ്പാൾ ശ്രീ.ജയിംസ് പി ജേക്കബ്ബ്,ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പൽ ഫാദർ ലൂക്കാ ചാവറ സി.എം ഐ ഹൈസ്കൂൾ ജീവശാസ്‍ത്ര അധ്യാപകൻ ശ്രീ ആന്റോ ജോസഫ്,ഹൈസ്കൂൾ സാമൂഹ്യ ശാസ്‍ത്ര അധ്യാപകൻ ഫാദർ റോയി മാളിയേക്കൽ, ഹയർ സെക്കണ്ടറി ഗണിത അധ്യാപികയായ ശ്രീമതി മിനിമോൾ മാത്യു, ജന്തുശാസ്ത്രം അധ്യാപികയായ ശ്രീമതി ടെസ്സി ലൂക്ക്,സസ്യശാസ്‍ത്ര അധ്യാപികയായ ശ്രീമതി ബെൻസി കെ ജോസഫ്, കോമേഴ്സ് അധ്യാപകനായ ശ്രീ ജോസ് ജോസഫ്, ഇംഗ്ലീഷ് അധ്യാപകനായ ശ്രീ റോയി മൈക്കിൾ,ഇക്കണോമിക്സ് അധ്യാപകനായ ശ്രീ വർഗീസ് ആന്റണി,ഇംഗ്ലീഷ് അധ്യാപകനായ ഫാദർ സെബാസ്റ്റ്യൻ ആന്റണി അട്ടിച്ചിറ സി.എം ഐ എന്നിവർ ഈ വർ‍ഷം ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങുകയാണ്.അവരുടെ മഹനീയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം ശിഷ്ടകാലം ആയുരാരോഗ്യത്തോടെ സർവ്വൈശ്വരങ്ങളോടെ ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
റിട്ടയർമെന്റ് 2023-24
വാർത്ത
വാർത്ത
ചിത്രശാല
ചിത്രശാല
ഉപതാളുകൾ
‍‍ പി.ടി.എ| കഥകൾ| ആർട്ട് ഗാലറി| അക്ഷരവൃക്ഷം| 2018 പ്രവർത്തനങ്ങൾ| പ്രവർത്തനങ്ങൾ 2019| പ്രവർത്തനങ്ങൾ 2020| പ്രവർത്തനങ്ങൾ 2021| പ്രവർത്തനങ്ങൾ 2022|
വഴികാട്ടി
{{#multimaps:|9.64549,76.52031|zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കി.മീ.ദൂരത്തിൽ കോട്ടയം, മെഡിക്കൽ കോളേജ് ,യൂണിവേഴ്സിറ്റി, ഏറ്റുമാനൂർ റൂട്ടിൽ അമ്മഞ്ചേരിയിൽ നിന്ന് 2 കിലോമീറ്റർ പടിഞ്ഞാറായി അതിരംമ്പുഴ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.
* മാന്നാനം ജംഗ്ഷനിൽ നിന്നും തെക്കുഭാഗത്ത് 300 മീറ്റർ അകലെ സെന്റ് ജോസഫ് ആശ്രമ ദേവാലയത്തിനു സമീപത്താണ് സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം.