"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
[https://www.facebook.com/st.ephremsmannanam/'''ഫേസ് ബുക്ക് 1‍''' ]
[https://www.facebook.com/st.ephremsmannanam/'''ഫേസ് ബുക്ക് 1‍''' ]
[https://www.facebook.com/ephremssportsacademy/ '''ഫേസ് ബുക്ക് 2''']
[https://www.facebook.com/ephremssportsacademy/ '''ഫേസ് ബുക്ക് 2''']
== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:brown; padding:0.2em 0.2em 0.1em 0.1em; color:white;text-align:left;font-size:120%; font-weight:bold;">അധ്യാപക രക്ഷാകർത്തൃ യോഗം</div>==
2019-20  അദ്ധ്യയന വർഷത്തെ പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം , എസ്. എസ് എൽ .സി , ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അനുമോദനം , പ്രഥമ അധ്യാപക രക്ഷാകർത്തൃ സമ്മേളനം എന്നിവ ഇൻഡോർസ്റ്റേഡിയത്തിൽ വച്ച് നടത്തി. സ്‌കൂൾ മാനേജർ റവ. ഫാ. സ്‌കറിയ എതിരേറ്റ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് മാനേജർ  റവ. ഫാ. ജെയിംസ് മുല്ലശ്ശേരി ആശംസകൾ നേർന്നു. സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ലൂക്കാ ആന്റണി ചാവറ സി.എം.ഐ സ്വാഗതവും ഹെഡ്‌മാസ്റ്റർ  ശ്രീ. ജോജി ഫിലിപ്പ് കൃതജഞതയും പ്രകാശിപ്പിച്ചു. ഹയർ സെക്കണ്ടറി ,S.S.L.C പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് സമ്മാനവിതരണവും നടത്തി.. പുതിയ പി. ടി.എ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. July9 ന് പി.ടി. എ എക്സിക്യുട്ടിവ് കമ്മറ്റി  നിലവിൽ വന്നു .
== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:brown; padding:0.2em 0.2em 0.1em 0.1em; color:white;text-align:left;font-size:120%; font-weight:bold;">ലിറ്റിൽ കൈറ്റ്സ്  അവാർഡ് 2019</div>==  

ജില്ലാതലത്തിൽ മികച്ച ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിനുള്ള  അവാർഡ് സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്ക‌ുൾ മാന്നാനത്തിന് ലഭിച്ചു.അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും  അടങ്ങിയ അവാർഡ് മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥിൽ നിന്ന് സ്കൂൾ അധികൃതരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഏറ്റുവാങ്ങി.

7,079

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/650647" എന്ന താളിൽനിന്ന് ശേഖരിച്ചത്