സഹായം Reading Problems? Click here


സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:54, 13 ഏപ്രിൽ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ)

സെൻറ്.എഫ്രേംസ് വീരപുത്രൻമാർ 
 • 1. സി.എം.ഐ. മാണി കത്തനാർ(ഉജ്ജ്വല പ്രതിഭ)
 • 2.സി.എം.ഐ. പ്ലാസിഡ് പൊടിപാറ(തീളങ്ങുന്ന നക്ഷത്രം)
 • 3..ഡോ.പി.ജെ.തോമസ് (അന്താരാഷ്ട്ര പ്രസക്തി)

  പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
 • 1. മാർ.ജോസഫ് പള്ളിക്കാപറമ്പിൽ - പാലാ ബിഷപ്.
 • 2.മാർ പൗളിനോസ് ജീരകത്തിൽ -ജഗദൽപൂർ ബിഷപ്
 • 3.മാർ .ഹിപ്പോളിറ്റസ് -ജമ്മുകാശ്മീർ ബിഷപ്
 • 4. മാർ .ജോൺ പോരുമാറ്റം -ഉജ്ജൈൻ ബിഷപ്
 • 5.മോൺസിഞ്ഞോൺ റെയിനോൾഡ്- ആലപ്പുഴ രൂപത
 • 6.മോൺ:ഡോ.ജോസഫ് കരിംമ്പാലിൽ - ചങ്ങനാശ്ശേരി രൂപതാ വികാരി ജനറാൾ
 • 7. റവ.ഡോ.ജോൺ ബ്രിട്ടോ ചെത്തിമറ്റം തോട്ടക്കാട് - തിരുവനന്തപുരം പ്രോവിൻഷ്യാൾ
 • 8. റവ.ഡോ.മാത്യു വെള്ളാനിക്കൽ ആർപ്പൂക്കര - പൗരസ്ത്യ വിദ്യാപീഠം പ്രസിഡൻണ്ട് , വടവാതൂർ
 • 9. ജസ്റ്റീസ് കെ.കെ. മാത്യൂ കുറ്റിയിൽ അതിരംമ്പുഴ - റിട്ട. സുപ്രീംകോർട്ട് ജഡ്ജി.
 • 10. ശ്രീ . വി.വി. ജോേൺ വടക്കേടം അതിരമ്പുഴ - ജോഡ്പൂർ യൂണിവേഴ്സിറ്റി റിട്ട.വൈസ് ചാൻസലർ
 • 11. ശ്രീ . വി.ജി. സിറിയക് ഐ.എ.എസ്. കാഞ്ഞിരത്താനം - റിട്ട.കലക്ടർ
 • 12. ശ്രീ. കെ.എം.ജോസഫ് കളരിക്കൽ അതിരംമ്പുഴ - ഫിഷറീസ് സർവ്വേ ഒഫ് ഇന്ത്യ ഡയറക്ടർ
 • 13. ശ്രീ.സി.വി. ആനന്ദബോസ് ഐ.എ.എസ് .ചിറ്റേഴത്ത് മാന്നാനം - കൊല്ലം ജില്ലാ കളക്ടർ
 • 14.ശ്രീ.ലൂക്കോസ് വല്ലാത്തറ ഐ.എ.എസ്. മാന്നാനം. ബാംഗ്ലൂർ സബ് കളക്ടർ
 • 15.ശ്രീ.കെ.എസ്. പാർത്ഥസാരഥി ആർപ്പൂക്കര - കാഞ്ഞാങ്ങാട് ഡി.വൈ.എസ്.പി.
 • 16. ഫാ.തോമസ് കളരിക്കൽ - സെൻറ് ജോസഫ് ട്രയിനിംഗ് കോളജ് റിട്ട.പ്രൊഫസർ
 • 17. ഫാ.ആന്റണി നരിതൂക്കിൽ പൂവരണി. - മുൻ ദീപിക മാനേജിങ്ങ് എഡിറ്റർ
 • 18. പ്രൊഫ: പി.വി.ഉലഹന്നാൻ മാപ്പിള - ഭാഷാപണ്ഡിതൻ
 • 19.ശ്രീ.ബി.വെല്ലിഗ് ടൺ കൊല്ലം- മുൻ ആരോഗ്യ വകുപ്പു മന്ത്രി
 • 20. ശ്രീ.എം.എ. ജോസഫ് ആർപ്പുക്കര - എക്സ്. എം.പി.
 • 21.ശ്രീ.വി.വി. സെബാസ്റ്റ്യൻ വടക്കേടം അതിരമ്പുഴ - എക്സ് . എം.എൽ.എ.
 • 22. ശ്രീ.ജോർജ്ജ് ജോസഫ് പൊടിപാറ മാന്നാനം - എക്സ്. എം.എൽ .എ.
 • 23.ശ്രീ.എബ്രാഹം മാഞ്ഞൂർ - എക്സ്.എം.എൽ.എ.
 • 24.ശ്രീ.എം.കെ. മുസ്തഫാ കനിറാവൂത്തർ അതിരമ്പുഴ - ഹൈക്കോടതി അഡ്വക്കേറ്റ്
 • 25.ശ്രീ. നവോദയ അപ്പച്ചൻ . ഫിലിം
 • 26ശ്രീ. തോമസ് പി. ജോസഫ് ഹൈകോർട്ട് ജഡ്ജ്
 • 27. ശ്രീ. ആന്റോ സിറിയക് കുന്നും പുറം
 • 28. ശ്രീ. സ്കറിയാ സെബാസ്റ്റ്യൻ ഐ.പി.എസ്.
 • 29. ഫാദർ ആബേൽ സി.എം.ഐ കലാഭവൻ ഡയറക്ടർ.
 • 30. ഫാദർ എബ്രാഹം വടക്കേൽ സാഹിത്യ നിരൂപകൻ.
 • 31. ശ്രീ. എം.ഡി ജോസഫ് മണ്ണിപറമ്പിൽ കേരള കത്തോലിക്ക കോൺഗ്രസ് മുൻ പ്രസിഡന്റ്.
 • 32. മാർ അഗസ്റ്റിൻ കണ്ടത്തിൽ എറണാകുളം ആർച്ച് ബിഷപ്പ്.

33.റവ.ഡോ മാത്യു വെള്ളാനിക്കൽ.

 • 34. ശ്രീ. കെ.ജെ തോമസ് രാഷ്ട്രീയ നേതാവ്.
 • 35. ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം പ്രശസ്ത കാർഡിയോളജിസ്റ്റ്.
 • 36. ഡോക്ടർ ജോസ് ജോസഫ് കോട്ടയം മെഡിക്കൽ കോളജ് ഹോസ്പിറ്റൽ പ്രിൻസിപ്പൽ.
 • 37. ശ്രീ. ഡാലിസ് ജോർജ്ജ് ‍ഡപ്യുട്ടി കളക്ടർ കോട്ടയം.