"സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Admin എന്ന ഉപയോക്താവ് പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ എന്ന താൾ [[സെന്റ് എഫ്രേംസ് എച്ച്.എസ്സ...)
(വ്യത്യാസം ഇല്ല)

22:13, 22 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

  • 1. മാര്‍.ജോസഫ് പള്ളിക്കാപറമ്പില്‍ - പാലാ ബിഷപ്.
  • 2.മാര്‍ പൗളിനോസ് ജീരകത്തില്‍ -ജഗദല്‍പൂര്‍ ബിഷപ്
  • 3.മാര്‍ .ഹിപ്പോളിറ്റസ് -ജമ്മുകാശ്മീര്‍ ബിഷപ്
  • 4. മാര്‍ .ജോണ്‍ പോരുമാറ്റം -ഉജ്ജൈന്‍ ബിഷപ്
  • 5.മോണ്‍സിഞ്ഞോണ്‍ റെയിനോള്‍ഡ്- ആലപ്പുഴ രൂപത
  • 6.മോണ്‍:ഡോ.ജോസഫ് കരിംമ്പാലില്‍ - ചങ്ങനാശ്ശേരി രൂപതാ വികാരി ജനറാള്‍
  • 7. റവ.ഡോ.ജോണ്‍ ബ്രിട്ടോ ചെത്തിമറ്റം തോട്ടക്കാട് - തിരുവനന്തപുരം പ്രോവിന്‍ഷ്യാള്‍
  • 8. റവ.ഡോ.മാത്യു വെള്ളാനിക്കല്‍ ആര്‍പ്പൂക്കര - പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്‍ണ്ട് , വടവാതൂര്‍
  • 9. ജസ്റ്റീസ് കെ.കെ. മാത്യൂ കുറ്റിയില്‍ അതിരംമ്പുഴ - റിട്ട. സുപ്രീംകോര്‍ട്ട് ജഡ്ജി.
  • 10. ശ്രീ . വി.വി. ജോേണ്‍ വടക്കേടം അതിരമ്പുഴ - ജോഡ് പൂര്‍ യൂണിവേഴ്സിറ്റി റിട്ട.വൈസ് ചാന്‍സലര്‍ , പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍
  • 11. ശ്രീ . വി.ജി. സിറിയക് ഐ.എ.എസ്. കാഞ്ഞിരത്താനം - റിട്ട.കലക്ടര്‍
  • 12. ശ്രീ. കെ.എം.ജോസഫ് കളരിക്കല്‍ അതിരംമ്പുഴ - ഫിഷറീസ് സര്‍വ്വേ ഒഫ് ഇന്ത്യ ഡയറക്ടര്‍
  • 13. ശ്രീ.സി.വി. ആനന്ദബോസ് ഐ.എ.എസ് .ചിറ്റേഴത്ത് മാന്നാനം - കൊല്ലം ജില്ലാ കളക്ടര്‍
  • 14.ശ്രീ.ലൂക്കോസ് വല്ലാത്തറ ഐ.എ.എസ്. മാന്നാനം. ബാംഗ്ലൂര്‍ സബ് കളക്ടര്‍
  • 15.ശ്രീ.കെ.എസ്. പാര്‍ത്ഥസാരഥി ആര്‍പ്പൂക്കര - കാഞ്ഞാങ്ങാട് ഡി.വൈ.എസ്.പി.
  • 16. ഫാ.തോമസ് കളരിക്കല്‍ - സെന്‍റ് ജോസഫ് ട്രയിനിംഗ് കോളജ് റിട്ട.പ്രൊഫസര്‍
  • 17. ഫാ.ആന്റണി നരിതൂക്കില്‍ പൂവരണി. - മുന്‍ ദീപിക മാനേജിങ്ങ് എഡിറ്റര്‍
  • 18. പ്രൊഫ: പി.വി.ഉലഹന്നാന്‍ മാപ്പിള - ഭാഷാപണ്ഡിതന്‍
  • 19.ശ്രീ.ബി.വെല്ലിഗ് ടണ്‍ കൊല്ലം- മുന്‍ ആരോഗ്യ വകുപ്പു മന്ത്രി
  • 20. ശ്രീ.എം.എ. ജോസഫ് ആര്‍പ്പുക്കര - എക്സ്. എം.പി.
  • 21.ശ്രീ.വി.വി. സെബാസ്റ്റ്യന്‍ വടക്കേടം അതിരമ്പുഴ - എക്സ് . എം.എല്‍.എ.
  • 22. ശ്രീ.ജോര്‍ജ്ജ് ജോസഫ് പൊടിപാറ മാന്നാനം - എക്സ്. എം.എല്‍ .എ.
  • 23.ശ്രീ.എബ്രാഹം മാഞ്ഞൂര്‍ - എക്സ്.എം.എല്‍.എ.
  • 24.ശ്രീ.എം.കെ. മുസ്തഫാ കനിറാവൂത്തര്‍ അതിരമ്പുഴ - ഹൈക്കോടതി അഡ്വക്കേറ്റ്
  • 25.ശ്രീ. നവോദയ അപ്പച്ചന്‍ . ഫിലിം
  • 26ശ്രീ. തോമസ് പി. ജോസഫ് ഹൈകോര്‍ട്ട് ജഡ്ജ്
  • 27. ശ്രീ. ആന്റോ സിറിയക് കുന്നും പുറം
  • 28. ശ്രീ. സ്കറിയാ സെബാസ്റ്റ്യന്‍ ഐ.പി.എസ്.
  • 29. ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറം പ്രശസ്ത കാര്‍ഡിയോളജിസ്റ്റ്
  • 30. ഡോക്ടര്‍ ജോസ് ജോസഫ് കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ പ്രിന്‍സിപ്പല്‍
  • 31. ശ്രീ. ഡാലിസ് ജോര്‍ജ്ജ് ‍ഡപ്യുട്ടി കളക്ടര്‍ കോട്ടയം