സെന്റ് ആൻസ് എച്ച്. എസ്സ്. കോട്ടപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
19:30, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ആൻസ് എച്ച്. എസ്സ്. കോട്ടപ്പുറം
വിലാസം
കോട്ടപ്പൂറം

കോട്ടപ്പൂറം പി.ഒ,
തൃശൂർ
,
680667
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ0480 2806775
ഇമെയിൽstannshskottappuram@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23015 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി.ഡെയ്സി
പ്രധാന അദ്ധ്യാപകൻസി.റോസാ ഡൽസി
അവസാനം തിരുത്തിയത്
13-08-2018Sunirmaes
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം 1957 മുതൽ സെന്റ് ആൻസ് കോൺവെന്റ് മഠാധിപതിയായിരുന്ന ബഹു.മദർ. ക്രിസ്തീന കോൺവെന്റിനോടനുബന്ധിച്ച് ഒരു യു.പി.സ്കൂൾ ഉണ്ടാകണമെന്നു ആഗ്രഹിക്കുകയും മദറിന്റെ ശ്രമഫലമായി യു.പി സ്കൂൾ ആരംഭിക്കുകയും ചെയ്തു.തുടർന്നുള്ള വർഷങ്ങളിൽ 6,7 എന്നീ ക്ളാസുകൾ ആരംഭിച്ചു.1960 സുപ്പീരിയർ ആയിരുന്ന മദർ ഇസിദോർ പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം നൽകണമെന്നു ആഗ്രഹിക്കുകയും സ്ഥലം MLA മണപ്പാട്ട് അബ്ദുൾ ഖാദറിന്റെ സഹായത്തോടെ 1960 മെയ് മാസത്തോടെ ഹൈസ്കൂൾ ആരംഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ
മനോഹരമായ സ്ടേജ്
വിശാലമായ ,വൈദ്യുതീകരിച്ച ക്ളാസ് മുറികൾ
സ്മാർട്ട് ക്ളാസ്റൂംസ്
ബാസ്കറ്റ് ബോൾ കോർട്ട്
ശുദ്ധജലസംവിധാനം
വൃത്തിയുള്ള ശുചിമുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ശ്രീമതി.രാജി സ്റ്റാൻലി
ശ്രീ.പോൾ തോമസ്
റവ.സി.ലൂഡ്സ്
റവ.സി.ജറാഡ്
റവ.സി.ലിസ്റ്റീനിയ
റവ.സി.പ്രഷീല
റവ.സിഹെൻറീറ്റ
റവ.സി.ബോസ്കോ
റവ.സി.സ്റ്റൈയിൻ
റവ.സി.ക്ലാരിസ്
റവ.സി.കുസുമം
റവ.സി.മാർഗരറ്റ്


നേട്ടങ്ങൾ

1991ൽ ആൺകുട്ടികൾക്കും പ്രവേശനം നൽകിക്കൊണ്ട് സെന്റ് ആൻസ് ഹൈസ്കൂളായി. 1991-92 ഒരു ഓപ്പൺ സ്ടേജും പുതിയ സ്കൂൾ കെട്ടിടവും പണി തീർത്തു.2007ൽ സുവർണജുബിലി ആഘോഷിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

SSLC RANK HOLDERS
K.P CHINTHA
DR.MOHAMMED ASIF
DR.FEBINA K.A
DR.DEEPAK KOMALAN


PLAY BACK SINGER- AHAMED AL SABITH

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17 ന് തൊട്ട് കോട്ടപ്പുറം സെന്റ് മൈക്കിൾ കത്തീഡ്രലിന് വലത് വശത്തായി സ്ഥിതിചെയ്യുന്നു.
  • നെടുമ്പസ്സെരി എയർപോർട്ടിൽ നിന്ന് 30 കി.മി. അകലം

{{#multimaps:10.2017753,76.2032648|zoom=10|width=500}}