സഹായം Reading Problems? Click here


സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
04:44, 11 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23009 (സംവാദം | സംഭാവനകൾ) (പഠനേതര പ്രവർത്തനങ്ങൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്
സ്ഥാപിതം 01-06-1968
സ്കൂൾ കോഡ് 23009
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കോട്ടാറ്റ്
സ്കൂൾ വിലാസം കോട്ടാറ്റ് പി.ഒ,
തൃശൂർ
പിൻ കോഡ്
സ്കൂൾ ഫോൺ 0480 2701307
സ്കൂൾ ഇമെയിൽ stantonyschskottat@yahoo.com
സ്കൂൾ വെബ് സൈറ്റ് http://
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
റവന്യൂ ജില്ല തൃശ്ശൂർ
ഉപ ജില്ല ചാലക്കുടി

ഭരണ വിഭാഗം എയ്ഡഡ്‍‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം
പെൺ കുട്ടികളുടെ എണ്ണം
വിദ്യാർത്ഥികളുടെ എണ്ണം
അദ്ധ്യാപകരുടെ എണ്ണം
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സിസ്റ്റർ ജോയ്സി എ. എം
പി.ടി.ഏ. പ്രസിഡണ്ട്
11/ 02/ 2019 ന് 23009
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

                                     സ്കൂൾ ചരിത്രം
          1919 ൽ പടിഞ്ഞാറേ  ചാലക്കുടിയിൽ  കോട്ടാറ്റ്  പ്രദേശത്ത്  ഒരു ലോവർ  പ്രൈമറി  സ്കൂൾ  ആയാണ്  ഈ  വിദ്യാലയം പ്രവർത്തനം  ആരംഭിച്ചത് .  കൃഷിയിൽ  മാത്രം  ശ്രദ്ധ പതിപ്പിച്ചിരുന്ന  ഈ  പ്രദേശത്തെ  ജനങ്ങൾക്ക്  അക്ഷരജ്ഞാനം ലഭിക്കുക  എന്ന  ഉദ്ദേശ്യത്തോടെയാണ്  ഈ വിദ്യാലയം സ്ഥാപിതമായത് . സാമൂഹികമായും  സാമ്പത്തികമായും സാംസ്കാരികമായും  പിന്നോക്കം  നിന്നിരുന്ന  ഒരു പ്രദേശമായിരുന്നു  ഇത്  .   പടി. ചാലക്കുടി  സമൂഹം വക ആരംഭിച്ച  വിദ്യാലയം  റോഡരുകിൽ  ഒരു  പഴയ കെട്ടിടത്തിലാണ്  പ്രവർത്തനമാരംഭിച്ചത്.  പിന്നീട്  ഇത് മഠം ഏറ്റെടുക്കുകയും   മഠം  വക  ഒരു  പുതിയ   കെട്ടിടം നിർമ്മിക്കുകയും  വിദ്യാലയത്തിന്റെ  പ്രവർത്തനം  ഈ കെട്ടിടത്തിൽ  ആരംഭിക്കുകയും  ചെയ്തു.
        1195 /  [1955]   ൽ ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. 27 വർഷം ഇത് അപ്പർ പ്രൈമറി സ്കൂൾ ആയിത്തന്നെ തുടർന്നു. ഈ പ്രദേശത്തെ പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ദൂരെയുള്ള സ്കൂളുകളിലേക്ക് പോകേണ്ടിയിരുന്നു. ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മാനേജ് മെന്റിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 1982 ൽ ഇത് ഒരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. നല്ലവരായ നാട്ടുകാരുടെയും പി ടി എ യുടെയും വിദ്യാർത്ഥികളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനഫലമായി സെൻറ്. ആൻറണീസ് ഹൈസ്കൂൾ പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ മികവു പുലർത്തിയിരുന്നു .
        നാടിൻറെ വികസനത്തിന് ആൺകുട്ടികളും വിദ്യാസമ്പന്നരാകേണ്ടത് അത്യാവശ്യമാണ് എന്ന സത്യം മനസ്സിലാക്കിക്കൊണ്ട് ആൺകുട്ടികൾക്കും ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ പഠനം ആവശ്യമായി വന്നു. മാനേജ്മെന്റും, പി.ടി.എ.യും ഈ ആവശ്യവുമായി ഗവണ്മെന്റിനെ സമീപിച്ചു. കുറെയൊക്കെ തടസ്സങ്ങൾ നേരിടേണ്ടി വന്നെങ്കിലും എല്ലാവരുടെയും കൂട്ടായ ശ്രമഫലമായി 2004 മെയ് 20 - )o തിയ്യതി ആൺകുട്ടികൾക്കും ഈ വിദ്യാലയത്തിൽ തുടർപഠനം സാധ്യമാണെന്ന് അറിയിച്ചുകൊണ്ട് ഗവൺമെൻറ് ഉത്തരവ് പുറപ്പെടുവിച്ചു. അങ്ങനെ സെൻറ്.ആൻറണീസ് കോൺവെൻറ് ഗേൾസ് ഹൈസ്കൂൾ സെൻറ്.ആൻറണീസ് കോൺവെൻറ് ഹൈസ്കൂൾ ആയി മാറി.
        എല്ലാ മേഖലകളിലും മികവു പുലർത്തുന്ന ഈ വിദ്യാലയം വിജയശതമാനത്തിലും മുൻപന്തിയിൽ നിൽക്കുന്നു. വിദ്യാർത്ഥികളുടെ സമഗ്രമായ വികസനം ഈ വിദ്യാലയത്തിൽ സാധ്യമാകുന്നു. കലാകായികപ്രവൃത്തി പരിചയമേഖലകളിൽ വിദ്യാർത്ഥികൾ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുന്നു .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സ്പോക്കൺ ഇംഗ്ലീഷ്
  • ഹലോ ഇംഗ്ലീഷ്
  • K C S L
  • നല്ലപാഠം
  • അൽഫോൻസ ഗാർഡൻ
  • ബുൾ ബുൾ
  • കബ്‌സ്
  • ബ്ലൂ ആർമി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 എക്കോ ക്ലബ്ബ് 
 ഹിന്ദി  ക്ലബ്ബ് 
 ലിറ്റിൽ കൈറ്റ്സ് 
 ഗാന്ധിദർശൻ ക്ലബ്ബ് 
 മാത്‍സ് ക്ലബ്ബ് 
 ഇംഗ്ലീഷ്‌ ക്ലബ്ബ് 
 സയൻസ് ക്ലബ്ബ് 
 സോഷ്യൽ സയൻസ് ക്ലബ്ബ് 
 ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്
 സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.