"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 197: വരി 197:
==സ്ക്കൂളിന്റ നേട്ടങ്ങൾ==
==സ്ക്കൂളിന്റ നേട്ടങ്ങൾ==
<font color=blue>
<font color=blue>
*Best PTA Award 2015 - 16 <br><font size=4><u>
*Best PTA Award 2015 - 16 <br><font size=8><u>
SSLC 2015-16</u>
SSLC 2015-16</u>
*വിജയശതമാനം 99%  
*വിജയശതമാനം 99%  
*263 പേർ പരീക്ഷ എഴുതിയതിൽ 69 പേർക്ക് മുഴുവൻ  A+
*263 പേർ പരീക്ഷ എഴുതിയതിൽ 69 പേർക്ക് മുഴുവൻ  A+
<u>SSLC 2017-18</u>
*വിജയശതമാനം 100%
*270 പേർ പരീക്ഷ എഴുതിയതിൽ 76 പേർക്ക് മുഴുവൻ  A+


==സ്ക്കൂളിന്റ പ്രശസ്തമായ ക്ലബ്ബ് പ്രവർത്തനങ്ങൾ ==
==സ്ക്കൂളിന്റ പ്രശസ്തമായ ക്ലബ്ബ് പ്രവർത്തനങ്ങൾ ==

22:10, 13 ജൂൺ 2018-നു നിലവിലുണ്ടായിരുന്ന രൂപം

"School Logo"
സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര
Staghs.JPG
വിലാസം
വടകര

സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂൾ വടകര
വടകര
,
673 101
സ്ഥാപിതം02 - 07 - 1938
വിവരങ്ങൾ
ഫോൺ0496252020
ഇമെയിൽvadakara16002@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ ലില്ലി വി ജെ
പ്രധാന അദ്ധ്യാപകൻസിസ്റ്റർ ലില്ലി വി ജെ
അവസാനം തിരുത്തിയത്
13-06-2018Staghs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

വടകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂൾമദർ വെറോണിക്ക അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം.വടകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1938 വരെ ഡിസ്ട്രിക്റ്റ് ബോർഡിനൻറ കീഴിലായിരുന്ന ഈ വിദ്യാലയം 1938 ജൂലൈ 2 ന് അപ്പോസ്തോലിക് കാർമൽ സഭ ഏറ്റെടുത്തു.സെൻറ് ആൻറണീസ് മിഡിൽ സ്തൂൾ തുറന്നത് 1938 ജൂലൈ 4 ന് ആണ് . 1939 ജൂൺ 5 ന് പബ്ലിക് ഇൻസ്ട്രക്ഷൻ ഡയറക്ടറിൽ നിന്ന് ഹൈസ്കൂളിനുള്ള അംഗീകാരം ലഭിച്ചു. മദർ വെറോണിക്ക ഭാരതത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി 1868 ജൂലൈ 16 ന് അപ്പോസ്തലിക് കാർമൽ സഭ സ്ഥാപിച്ചു. അപ്പോസ്തലിക് കാർമൽ സഭയുടെ വിദ്യാഭ്യാസ ഏജൻസിക്ക് കേരളത്തിലുള്ള 9 സ്കൂളുകളിൽ 1938 ജൂലൈ 4 തിയ്യതി ഒരു യു പി സ്കൂളായി പ്രവർത്തനം ആരംഭിച്ചതാണ് ഇന്നത്തെ സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂൾ. .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജാഗ്രത സമിതി
  • ജെ.ആര്.സി
  • പ്രവർത്തി പരിചയം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ലിറ്റില് കൈറ്റ്സ്.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

  .സയൻസ് ക്ലബ്ബ്
  .മാത്സ് ക്ലബ്ബ്
  .സോഷ്യൽ ക്ലബ്ബ്
  .എൈ.ടി ക്ലബ്ബ്
  .മ്യൂസിക് ക്ലബ്ബ്
  .ഇംഗ്ലീഷ് ക്ലബ്ബ്
  .സ്പോര്ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

അപ്പസ്തോലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആന്സില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജര് സി.മരിയ സുജിത എ സി യും പ്രധാന അധ്യാപികയായി സി.ലില്ലി വി.ജെ യും പ്രവർത്തിച്ചു വരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • സി. ജോസഫ് എ സി
  • സി. ബെർണാഡിൻ എ സി
  • സി. പ്രസില്
  • സി.ഇഗ്നാറ്റിയ
  • സി. ജൂലിയാൻ
  • സി. ഡസ്ഡേരിയ
  • സി.പോളറ്റ്
  • സി.റോസ്ലീന
  • സി.മേഴ്സി
  • സി.അമല
  • സി.റോസമരി‌യ
  • സി.ലളിത
  • സി.ലില്ലിജോസ്
  • സി.മരിയലത
  • സി.ധന്യ എ.സി
  • സി.ജാസ്മിൻ

നമ്മുടെ അധ്യാപകർ

*സി. ലില്ലി വി.ജെ

ഹൈസ്ക്കൂള് അദ്ധ്യാപകര്

*സിന്ധു ജോയ് 
*ആൻസി ജേക്കബ്
*ഷീബ മേരി ടി.സി
*മോളി ദേവസ്സി
*അന്നമ്മ കെ.ടി
*ബിന്ദു ജോസഫ്
*ശ്രീജ കെ.എസ്
*സി.ട്രീസാമ്മ മാന്വൽ
*ലീന നാണു പി.എം
*സപ്ന നമ്പ്യാർ
*ക്ര‌്‌പ കെ
*സി.ജെസി മാത്യു
*ഫിലോമിന റാൻസി ആന്റണി
*റോഷ്നി ജോസഫ്
*മിജി റോസ് എം.ജെ
*സി.പ്രിൻസി പോൾ
*ലിമി ജോസഫ്
*സവിത ഇ.എം
*ബിജി കെ.ടി
*അമ്പിളി രാഘവൻ
*എൽസമ്മ പി.ഒ
*മോളി എ.സി
*ബെൻസി ചെറിയാൻ 

യു.പി അദ്ധ്യാപകര്

*സി.ബിന്ദു കെ 
*വിമല കെ.ടി
*സുനില ജോൺ
*വിൽസി പി.കെ
*ഷെറിൻ കാസ്റ്റലിനോ
*ലാലി തോമസ്
*താര പി ജെയിംസ്
*ഷൈലജ പി.വി
*സുമന ദേവി
*ഷീജ പി.എസ്
*ശ്രീജ എൻ
*കവിത വി
*മേർലിൻ കോറിയ 

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജാഗ്രത സമിതി
  • ജെ.ആർ.സി
  • പ്രവർത്തി പരിചയം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ലിറ്റില്‌‍ കൈറ്റ്സ്

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

  .സയൻസ് ക്ലബ്ബ്
  .മാത്സ് ക്ലബ്ബ്
  .സോഷ്യൽ ക്ലബ്ബ്
  .എൈ.ടി ക്ലബ്ബ്
  .മ്യൂസിക് ക്ലബ്ബ്
  .ഇംഗ്ലീഷ് ക്ലബ്ബ്
  .സ്പോർട്സ് ക്ലബ്ബ് 

ഭൗതികസാഹചര്യങ്ങൾ

3-5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പി.ടി.എ, സ്റ്റാഫ്, നാട്ടുകാര് ഇവരുടെ നിസ്വാര്ത്ഥാമായ സഹകരണത്തോടെ സ്ക്കൂള് അങ്കണം മഴയും വെയിലും ഏല്ക്കാതെ കുട്ടികള്ക്ക് കളിക്കാനും പഠിക്കാനും അസംബ്ലി പരിപാടികള് അവതരിപ്പിക്കാനും പൊതുപരിപാടികള് സംഘടിപ്പിക്കുവാനുമാകുംവിധം നവീകരിച്ചു. ഒാരോ ക്ലാസ്റൂമിലും 50 ല്പരം വിദ്യാര്ത്ഥികളുണ്ട്. ഇവര്ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്ക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ശുചിത്വമാര്ന്ന അടുക്കളയും ഉണ്ട്. ശുചിത്വവും സ്ക്കൂൾ സൗന്ദര്യവത്കരണവും

  • വ്യക്തി ശുചിത്വം പാലിക്കുന്നതിനുവേണ്ടി ബോധവൽക്കരണ ക്ലാസ്
  • ക്ലാസ് ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികൾ നൽകി
  • ഗേൾസ് ഫ്രണ്ടാലി ടോയ്ലറ്റുകൾ പി.ടി.എ യുടെ സഹായത്തോടെ കാര്യക്ഷമമാക്കി
  • കാര്യക്ഷമമായ ഒാവുചാൽ സംവിധാനം, മാലിന്യ സംസ്ക്കരണത്തിനായുള്ള കമ്പോസ്റ്റ് കുഴി, പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയാന്തരീക്ഷം, സേവ് പദ്ധതി എന്നിവ പി.ടി.എ യുടെ അഭിമുഖ്യത്തീൽ നടക്കുന്നു.
  • ഇന്റർ ലോക്ക് ചെയ്ത മുറ്റവും മനോഹരമായ മേല്ക്കൂരയും ഇരുവശങ്ങളിലുമുള്ള പൂന്തോട്ടവും, ഒൗഷധത്തോട്ടവും വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്നു.

ആരോഗ്യം കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിന് പി.ടി.എ നടത്തുന്ന പ്രവർത്തനങ്ങൾ

  • Acrobics Exercises
  • Marching
  • Total physical fitness programme
  • BMI ചെക്ക് ചെയ്തശേഷം കൂടുതൽ ഭാരം ഉള്ള കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും പ്രത്യേക Exercise
  • BMI ചെക്ക് ചെയ്ത് ശരാശരി ഭാരത്തിൽ താഴെയുള്ളവർക്ക് പ്രത്യേക പോഷകാഹാരം, പരിസര ശുചിത്വം, വ്യക്തിശുചിത്വം, മഴക്കാലരോഗങ്ങൾ, പകർച്ചവ്യാധികൾ, പ്രതിരോധ മാർഗ്ഗങ്ങൾ ഇവയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നു.
  • School Health Nurse ന്റെ സാനിദ്ധ്യത്തിൽ കുട്ടികളുടെ ആരോഗ്യ പ്രശിനങ്ങൾ കണ്ടെത്തുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.

നൂതന പ്രവർത്തനങ്ങൾ

   മികവ് വർദ്ധിപ്പിക്കുന്നതിൻ പി.ടി.എ യുടെ നേതൃത്വത്തുൽ ഏറ്റെടുത്ത്‍‍ നടപ്പിലാക്കിയ നൂതന പ്രവർത്തനങ്ങൾ
  • കലകായിക രംഗങ്ങളിൽ മികവ് പുലർത്തുന്നതിന് പി.ടി.എ യുടെ ഭാഗത്തുനിന്നുള്ള പ്രചോദനം.
  • കടത്തനാടിന്റെ സാമൂഹികവും സാംസ്ക്കാരികവും, കാർഷികവുമായ പാരമ്പര്യത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നല്കാൻ വിദ്യാർത്ഥികളെ ചുമതലപ്പെടുത്തി.
  • പി.ടി.എ യുടെ നിർദ്ദേശപ്രകാരം പഠനം ഫലപ്രദമാക്കുന്നതിനായി ആഴ്ചതോറുമുള്ള ക്ലാസ് ടെസ്റ്റുകൾ നടത്തുന്നു.
  • സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പഠനനികവിനുമായി ശാസ്ത്രീയമായി നിർമ്മിക്കപ്പെട്ട സ്ക്കുള് ഗ്രൗണ്ട്.
  • പി.ടി.എ യുടെ ഇടപെടലിലുടെ സമാഹരിച്ച എം.എല്.എ, എം.പി ഫണ്ടുകളുപയോഗിച്ച് വാങ്ങിയ പ്രോജക്ടറും കമ്പ്യൂട്ടറും ഉപയോഗിച്ച് അധ്യാപനം മികവുറ്റതാക്കി.
  • കരകൌശല വിദ്യകൾ മികവുറ്റതാക്കാൻ നിരന്തരം പ്രോത്സാഹനം നല്കുന്ന പി.ടി.എ അംഗങ്ങളുടെ പ്രവർത്തനം.
  • ക്ലാസ് റൂ നവീകരണത്തിന് സഹായ സഹകരണം.
  • സ്പോര്ട്‍‍‍സ് താരങ്ങളെ ദേശീയ തലത്തിൽ പങ്കെടുപ്പിക്കലും വിജയികളെ ആദരിക്കലും.
  • വിപുലമായ വായനമൂല സജ്ജമാക്കാന് ആവശ്യമുള്ള പുസ്തകങ്ങൾ ലഭ്യമാക്കൽ.
  • ക്ലാസ് മുറികളുടെ നസീകരണത്തിന് സഹായ സഹകരണം.
  • പി.ടി.എ യുടെ സജീവ സാനിദ്ധ്യത്തോടെ രണ്ടു ദിവസങ്ങളിലായി നടത്തിയ സ്പോർട്സ് ദിനം.
  • പി.ടി.എ യുടെയും എസ്.എസ്.ജി യൂടെയും നേതൃത്വത്തില് നടത്തിയ "റൺ കേരള റൺ".
  • പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ അംഗങ്ങൾ നല്കുന്ന മൂല്യധിഷ്ഠിത സന്ദശങ്ങൾ.

സ്ക്കൂളിന്റ നേട്ടങ്ങൾ

  • Best PTA Award 2015 - 16

SSLC 2015-16

  • വിജയശതമാനം 99%
  • 263 പേർ പരീക്ഷ എഴുതിയതിൽ 69 പേർക്ക് മുഴുവൻ A+

SSLC 2017-18

  • വിജയശതമാനം 100%
  • 270 പേർ പരീക്ഷ എഴുതിയതിൽ 76 പേർക്ക് മുഴുവൻ A+

സ്ക്കൂളിന്റ പ്രശസ്തമായ ക്ലബ്ബ് പ്രവർത്തനങ്ങൾ

  • Best HS in District IT Mela 2017
  • Best UP School in District Kalamela 2017
  • Best HS in District IT Mela 2018

  • Subdistrict overall championship in all melas year 2018

   *Science (UP & HS )
   *I.T (HS)
   *Social Science (UP & HS)
   *Kalamela (First runners up)

വഴികാട്ടി

ചിത്രങ്ങള്