സെന്റ് ആന്റണീസ് എൽ പി എസ് കട്ടച്ചിറ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബിന്റെ ചുമതലയുള്ള അദ്ധാപകൻ സോയാൽ സൈമൺ ആണ് . സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നുണ്ട്‌ . ക്ലബ് ലീഡർ ആയി റ്റോമസ് ക്രിസ്റ്റിയെ തിരഞെടുത്തു . ലോക പരിസ്ഥിദിനം ജൂൺ അഞ്ചിന് നടത്തുകയുണ് നടത്തുകയുണ്ടായി . പ്രവർത്തങ്ങൾക്ക് നേതൃത്തം നൽകിയത് ക്ലബ്ബ് ആണ്