"സെന്റ് ആന്റണീസ് എൽ.പി .സ്കൂൾ‍‍‍‍, കല്ലുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
. തലശ്ശേരി അതിരൂപതയുടെ കീഴില് പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ കോര്പ്പറേറ്റ് മാനേജര് റവ.ഫാ.ജെയിംസ് ചെല്ലങ്കോട്ട് അച്ചനാണ്.


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==

14:46, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ആന്റണീസ് എൽ.പി .സ്കൂൾ‍‍‍‍, കല്ലുവയൽ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-02-201713425




ചരിത്രം

കല്ലുവയലിലെ ആദ്യകാലകുടിയേറ്റക്കാറ് തങ്ങളുടെ കുട്ടികളെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയറ്ത്തുവാന് വേണ്ടി റവ.ഫാ.റാഫേല് തറയില് അച്ചന്റെ നേതൃത്തത്തില് 1983ല് ആരംഭിച്ച സ്കൂളാണ് സെ,ആന്റെണീസ് എല് പി സ്കൂള്. തലശ്ശേരി അതിരൂപതയുടെ കീഴില് പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ കോര്പ്പറേറ്റ് മാനേജര് റവ.ഫാ.ജെയിംസ് ചെല്ലങ്കോട്ട് അച്ചനാണ്.

തലശ്ശേരി അതിരൂപതാദ്യക്ഷനായിരുന്ന മാര് സെബാസ്റ്റ്യന് വള്ളോപ്പിള്ളി പിതാവ് കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കര്മ്മം നടത്തുകയും 1983 ഒക്ടോബറ്  3ന് ശ്രീമതി എലിസബത്ത് എം ജെ  പ്രധാനാധ്യാപികയായി ചുമതലയേറ്റു.

2011ല് പുതിയ സ്കൂള് കെട്ടിടം പണിപൂര്ത്തിയാവുകയും അവിടെ ക്ലാസ്സുകള് ആരംഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

ആകര്ഷകമായ ക്ലാസ് മുറികള്‍ , ആധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള കമ്പ്യുട്ടര്‍ ലാബ് ,ലൈബ്രറി എന്നിവ സ് കുളില്‍ ലഭ്യമാണ്. ഭക്ഷണം പാകം ചെയ്യുന്നതിനായി ആടച്ചുറപ്പുള്ളതും,വൃത്തിയുള്ളതുമായപാചകപ്പുര ആണ്കുട്ടികള്ക്കും പെണ്കുട്ടികള്‍ പ്രത്യേകം ശുചിയായ മൂത്രപ്പുര . കളിച്ചുപഠിക്കാന്‍ വിശാലമായ മൈതാനം, കളിയുപകരണങ്ങള്‍ എന്നിവ സ് കുളില്‍ ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

. തലശ്ശേരി അതിരൂപതയുടെ കീഴില് പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ കോര്പ്പറേറ്റ് മാനേജര് റവ.ഫാ.ജെയിംസ് ചെല്ലങ്കോട്ട് അച്ചനാണ്.

മുന്‍സാരഥികള്‍

1983-2004 - ശ്രീമതി.എലിസബത്ത് എം ജെ, 2004-2005 - ശ്രീമതി.ഡെയ്സി ജോസ്, 2005-2007 - ശ്രീമതി.സിസിലി അഗസ്റ്റിന്, 2007-2013 - ശ്രീ. പൈലോ പി ജെ, 2013... - ശ്രീ. മാത്യു ജോസഫ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 12.014567, 75.646466 | width=800px | zoom=16 }}