സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക
പ്രമാണം:St.antony's.h.s.puthenpeedika.jpg
വിലാസം
പുത്തൻപീടിക

പുത്തൻപീടിക
,
പുത്തൻപീടിക പി.ഒ.
,
680642
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽst.antonyshsputhenpeedika@gmail.com
കോഡുകൾ
സ്കൂൾ കോഡ്22029 (സമേതം)
യുഡൈസ് കോഡ്32070100402
വിക്കിഡാറ്റQ64089479
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്അന്തിക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅന്തിക്കാട് പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ479
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ479
അദ്ധ്യാപകർ25
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ479
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലിൻസി എ ജോസഫ്
പ്രധാന അദ്ധ്യാപികസീന സി ഒ
പി.ടി.എ. പ്രസിഡണ്ട്ഷിബു കൊല്ലറ
എം.പി.ടി.എ. പ്രസിഡണ്ട്ജെസ്സി തോമസ്
അവസാനം തിരുത്തിയത്
01-01-2022Sunirmaes
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പുത്ത൯പീടിക ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെ൯റ് ആ൯റണീസ് ഹൈസ്കൂള് പുത്ത൯പീടിക. തൃശൂ൪ കോ൪പറേറ് എഡ്യൂക്കേഷണ ല് ഏജ൯സിയുടെ കീഴിലുള്ള ഈ സ്കൂളിന്റെ ലോക്കല് മേനേജ൪ പുത്ത൯പീടിക പളളി വികാരിയാണ് .

ചരിത്രം

ആയിരത്തി തൊള്ളായിരത്തി നാല്പത്തിയെട്ടില് അന്നത്തെ പുത്ത൯പീടിക പള്ളി വികാരിയായിരുന്ന റവറ൯റ് ഫാദ൪ ജോണ് ചിറയത്തിെെെന്റെ അശ്റാന്ത പരിശ്റമഫലമായാണ് ഇവിടെ ഒരു യു . പി സ്കൂള് ആരംഭിച്ചത് . ഈ വിദ്യാലത്തിന്റെ ആദ്യത്തെ പൃാധാന അദ്ധ്യാപക൯ ശ്റീ .കാവുണ്ണിക്ക൪ത്താവ് മാസ്റ്റ൪ ആയിരുന്നു .1976-77 വ൪ഷത്തില് അന്നത്തെ മേനേജ൪ ആയിരുന്ന റവ .ഫാദ൪ ജോസഫ് മാിിളിയേക്കലിന്റെ പൃയത്നഫലമായാണ് ഈ വിദ്യാലയം ഒരു ഹൈസ്കൂള് ആയി മാറിയത് . മോണ്. ഇഗ്നേഷൃസ് ചാലിശ്ശേരി ഈ വിദ്യാലയത്തിലെ ആദ്യബാച്ചിലെ വിദ്യാ൪ഥി ആയിരുന്നു . ആരംഭിച്ച കാലഘട്ടത്തില് അരണാട്ടുകര തരക൯സ് ഹൈസ്കൂളിന്റെ ബ്രാഞ്ച് സ്കൂള് ആയിുരുന്നെ൯കിലും പിന്നീട് ഇത് ഒരു സ്വതന്ത്റ സ്ഥാപനമായി.

സ്കൂൾ മാനേജർ റവ ഫാദർ പോൾ തേക്കാനത്തിന്റെ പരിശ്രമ ഫലമായി 2010 -2011 അധ്യയന വർഷത്തിൽ നമ്മുടെ വിദ്യാലയം ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു. സയൻസ്, ഹ്യൂമാനിറ്റീസ് എന്നീ ബാച്ചുകൾ അനുവദിച്ചു

ഭൗതികസൗകര്യങ്ങൾ

മൂന്നേക്ക൪ സ്ഥലത്ത് ആണ് സ്കൂള് സ്ഥിതി ചെയ്യുന്നത് . വിവിധ ക്ളാസ്സ് മുറികളിലായി നാനൂറോളം വിദ്യാത്ഥികള് യു . പി , ഹൈസ്ക്കൂള് തലത്തില്പഠിക്കുന്നു . നല്ല ഒരു കംപ്യൂട്ട൪ ലാബും സയ൯സ് ലാബും വായനാമുറിയും. ബ്റോഡ് ബാ൯ഡ് സൗകരൃം ലാബില് ലഭൃാാമാണ് .2018 ജൂൺ 22 നു നമ്മുടെ വിദ്യാലയത്തിലെ ഹൈസ്കൂൾ ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് ആക്കിയതിന്റെ ഉൽഘടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേരി തോമസ് നിർവഹിച്ചു

പ്രവേശനോത്സവം
പ്രമാണം:22029-shoot out.jpg
SHOOT OUT

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • കെ .സി .എസ് എല്
  • ബാന്റ് ട്രൂപ്പ്.
  • കാ൪ഷിക ക്ലബ്ബ്

റെഡ് ക്രോസ്സ്

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.(സയ൯സ് .ക്ലബ്ബ് ഐ .ടി .ക്ലബ്ബ് , ,മാത്ത്സ് ക്ലബ്ബ്,, സോഷൃല് ക്ലബ്ബ്, ആരോഗൃ ക്ലബ്ബ് ,ടീ൯സ് ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ് ,കാ൪ഷിക ക്ളബ് ]]
ganithapookkalam
Yogasanas
Pathummayude aadu
Merit day
പ്രമാണം:22029-SHOOT OUT
SHOOT OUT

മാനേജ്മെന്റ്

തൃശ്ശൂ൪ അതിരൂപതാ കോ൪പ്പറേറ്റ് എഡൃൂൂക്കേഷണല് ഏജ൯സിയുടെ അധീനതയിലുള്ള എഴുപത്തിയഞ്ച് വിദ്യാലയങളില് യുൂപ്പി വിഭാഗവും ഹൈസ്കൂള് വിഭാഗവുംഉള്ള ഒരു ഹൈസ്കൂള് ആണ് സെ൯റ് ആ൯റണീസ് പുത്ത൯പീടിക. റവ ഫാദർ ആന്റണി ചെമ്പകശ്ശേരി കോർപ്പറേറ്റ് മാനേജരും റവ ഫാദർ റാഫേൽ താണിശ്ശേരി സ്കൂൾ മാനേജരും ആണ് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1977-1981 മിസ്റ്റ൪ .വി .എ . ജോസ്
1981-1983 മിസ്റ്റ൪ . രാജസിംഹ൯
1983-1985 മിസ്റ്റ൪ . ഇഗ്നേഷൃസ്
1985-1987 മിസ്റ്റ൪ . ആ൯റണി
1987-1990 മിസ്റ്റ൪ .മുരളീധര൯
1990-1993 മിസ്റ്റ൪ .പി.ടി . കെ . സുഗത൯
1993-1997 മിസ്റ്റ൪ . ഡബ്ളിയു . ജെ . വിലൃംസ്
1997-1999 മിസ്റ്റ൪ . കെ . എല് . ജോ൪ജ്ജ്
1999-2002 മിസ്റ്റ൪ . കെ . കെ .ജോസ്
2002-2007 ശ്രീമതി. പി .വി .ജോസ്ഫീന
2007-2009 മിസ്റ്റ൪ . ടി . ജെ . ജോസ്
2009-2011 ശ്രീമതി റീന ആ൯റോ പി
2011-2018 ശ്രീമതി എൽസി കെ ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മോണ് . ഇഗ്നേഷൃസ് ചാലിശ്ശേരി
  • കെ .ആ൪ . ചുമ്മാ൪

വഴികാട്ടി

{{#multimaps:10.443171,76.129876|zoom=10|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • റോഡിൽ സ്ഥിതിചെയ്യുന്നു.
  • നിന്ന് 20 കി.മി. അകലം