സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ
St.antonys poonjar.JPG
വിലാസം
പൂഞ്ഞാീർ പി.ഒ,
കോട്ടയം
,
686582
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04822275420
ഇമെയിൽstantonysp@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32014 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎ.ജെ. ജോസഫ്
പ്രധാന അദ്ധ്യാപകൻവിൽസൺ ഫിലിപ്പ്
അവസാനം തിരുത്തിയത്
23-09-2020Sap32014


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കോട്ടയം ജില്ലയിലെ മീനച്ചില് താലുകില് പ്പെട്ട പൂഞാര് എന്ന മലയോരപ്രദേശത്താണ സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. നിലകൊളുളുന്നത. പൂഞാർ 1927ല് മിഡീല് സ്കൂളായും 1962 ഹൈസ്കളായും 2000-ല് ഹയര് സെക്കന്ഡറി സ്കൂളായും ഉയര്ത്തപ്പെട്ടു.

കോട്ടയം ജില്ലയിലെ മീനച്ചില് താലുകില് പ്പെട്ട പൂഞാര് എന്ന മലയോരപ്രദേശത്താണ സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. നിലകൊളുളുന്നത.പൂഞാർ നിവാസികളുടെ ആൽമീയ ഉണര് വിനായി 1924 ൽ C.M.I സഭ ഇവിടെ ഒരു ആശ്രമം സ്താപിചു. ഈ ആശ്രമത്തിന്റെ സ്റ്റാപനത്തൊടെ ഇടയാഡിക്കുന്നിൽ സ്താപിചിരുന്ന പ്രാതമിക വിദ്യാലയം പൊതുജനഗളുടെ ആവശ്യപ്രകാരം അശ്രമത്തിനു കിഴിലായി. റവ. ഫാ. ഡാനിയെൽ മൈലാഡി C.M.I ഈ പ്രാതമിക വിദ്യാലയത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു. പിന്നീട് റവ. ഫാ. പാട്രിക്ക് C.M.I യുടെ ശ്രമഫലമയി ഇത് ഒരു മിഡിൽ സ്കൂളായി മാറി. പൂഞാറിന്റെ പെരുമക്കും സംസ്കരിക പൈത്രുകത്തിനും വിദ്യാഭ്യാസ പഷ്ചാത്ത്ലത്തിനും കാരണം ആയത് 1962ൽ മിഡിൽ സ്കൂള് ഹൈ സ്കൂൾ ആയി ഉയർത്തപെട്ടപൊഴാന്ണു. അന്നു ആഭ്യന്തരമന്ത്രിയായിരുന്ന P.T ചാക്കോ ആശ്രമാതീപൻ ഫാ. ലിബരിയെസ് C.M.I, ശ്രി. K.P മാത്യു കരിയാപുരയിഡം തുടങിയ മഹത് വ്യക്തികളുടെ സാന്നിദ്യം സ്കൂളിന്റെ പുരൊഗതിയിൽ നിർണയകമായി. ഈ സ്കൂളിന്റെ പ്രവർത്തനങൾക്കു ചുക്കാൻ പിടിച്ച അനേകം വൈദിക ശ്രേഷ്ടരും അധ്യാപകപ്രമുഗ്ഘരും നല്ലവരായ നാട്ടുകാരും ധാരാളം ഉൺട്.

 1927ല് മിഡീല് സ്കൂളായും 1962 ഹൈസ്കളായും 2000-ല് ഹയര് സെക്കന്ഡറി സ്കൂളായും ഉയര്ത്തപ്പെട്ടു. 44 അധ്യാപകരും 9 അനധ്യാപകരും
സേവനമനുഷ്ടിചുവരുന്ന ഈ വിദ്യാലയത്തില് 1000 ത്തോളം വിദ്യാര്ത്ദികളൂമുണ്ട്.

ഭൗതികസൗകര്യങ്ങൾ

4 ഏക്കറോളം വരുന്ന ഹരിതാഭമായ സ്തലത്ത്, പൂഞാർ ആശ്രമദെവാലയത്തൊടനുബന്തിച്ച് നിലകൊള്ളുന്ന ഈ സരസ്വതിഷേത്രത്തിൽ  
  21   ക്ലാസ്സ് റുമുകളും മൾട്ടിമിഡിയ റും, വിപുലമായ ഗ്രന്തശാല, ലാബൊറട്ടറികൾ, സ്ക്കൂൾ സൊസൈറ്റി,ഓപ്പൺ സ്റ്റെജ് എന്നിവ വിദ്യാർതികളുടെ

പ0ന പാറ്റ്യെതര നിലവാരം ഉയർത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ജേർണലിസം ക്ലബ്ബ് - പ്രാദേശികപത്രം ഇറക്കുന്ന കേരളത്തിലെ ആദ്യ സ്കൂൾ., പത്രം-അന്റൊണിയൻ ടുറിസം ക്ലബ്ബ് നേക്ചർ ക്ലബ്ബ് സോഷ്യ്ല് സയൻ‍സ് ക്ലബ്ബ് സയൻ‍സ് ക്ലബ്ബ് ആർട്സ് ക്ലബ്ബ് ബാന്റ് സെറ്റ് ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ്ബ് പ്രവർത്തനങ്ങൾ.

.ഗ്യാലറി‍‍

മാനേജ്മെന്റ്

CMI

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '

റവ: ഫാ. ഹെർമൻ C.M.I ശ്രി. O.V വർക്കി ശ്രി. K.M മാത്യ ശ്രി. C.J വര്ഗീസ് 1991-92 -----------> ശ്രി. V.V വർക്കി

1992-93 -----------> ശ്രി. K.T വർക്കി 1993-97 -----------> റവ: ഫാ. ജോസഫ് മാർടിൻ വതലൂർ 1997-2001 ----------->റവ: ഫാ. V.J കുരിയൻ വേങത്താനം 2001- 07 -----------> റവ: ഫാ. അഗസ്റ്റിൻ മാത്യ തെങുപള്ളിൽ 2007-09 ----------->റവ: ഫാ. ജോസഫ് മാത്യ വട്ടൊലിയിൽ 2007- -----------> ശ്രി. T.M ജോസഫ് 2009- -----------> ശ്രി. ഷാജു S പാലിത്തൊട്ടം


Block quote{| class="wikitable" |-{| class="wikitable" |- ! header 1 ! ഈഈഇ ! header 3 |- | row 1, cell 1 | row 1, cell 2 | row 1, cell 3 |- | row 2, cell 1 | row 2, cell 2 | row 2, cell 3 |} !

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==\


==വഴികാട്ടി

|} |}