സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ സാമൂഹ്യാവബോധം വളർത്തുന്നതിനു സാമൂഹിക പ്രശനങ്ങളിൽ ഫലപ്രദമായ ഇടപെടലും വളർത്തിയെടുക്കുന്നതിന് സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു.  ഇടയ്ക്കിടെ ക്ലബ്ബ് അഗംങ്ങൾ ഒരുമിച്ച് കൂടി ആനുകാലിക കാര്യങ്ങൾ ചർച്ച ചെയ്യുകയും സാമൂഹിക പ്രസക്തിയുള്ള സ്വാതന്ത്രം പോലെയുള്ള ദിനാചരണങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. കുട്ടികൾക്കായി ദിനാചരങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് സഘടിപ്പിക്കുന്നു. സബ്‌ജില്ലാ തല മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥരാക്കുകയും ചെയ്തു വരുന്നു.