സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതാഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി ഗണിത ശാസ്ത്ര ക്ലബ്ബ് രൂപീകരിക്കുകയും വർഷാരംഭം മുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയും ചെയ്യുന്നു. സബ് ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന ഗണിത ശാസ്ത്ര മേളയിൽ പങ്കെടുക്കാറുണ്ട് . തുടർച്ചയായ 10 വർഷവും ഗണിത ശാസ്ത്ര മാഗസിൻ , മോഡൽ , ജോമെട്രിക്കൽ ചാർട്ട് , പസിൽ എന്നിവയ്ക്ക് സമ്മാനങ്ങൾ കരസ്ഥമാക്കി ഓവർറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു വരുന്നു.

ഗണിത ക്ലബ്