ഇത്തിരി കുഞ്ഞ൯ കൊറോണേ......
നീ എന്തിനീ നാട്ടിൽ വന്നു.
നിന്നെ തുരത്തും കൊറോണേ
ഞങ്ങൾ നിന്നെ തുരത്തും കൊറോണേ...
ഞങ്ങളെ സംരക്ഷിക്കാ൯ ഡോക്ടർ ഉണ്ട്
കൂടെ നേഴ് സുമാരും സർക്കാരും ഉണ്ട്.
ഞങ്ങളെ സംരക്ഷിക്കാ൯ പോലീസ് ഉണ്ട്
കൂടെ ഫയർഫോഴ് സും ഉണ്ട്.
ഇവർ കേരളത്തെ സ്വർഗമാക്കീടും
ഇവർ കേരളത്തെ സ്വർഗമാക്കീടും.......