"സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| പേര്=സ്സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം
| പേര്=സ്സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം
| സ്ഥലപ്പേര്= ചിയ്യാരം
| സ്ഥലപ്പേര്= ചിയ്യാരം
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല=തൃശ്ശൂര്‍
| റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്=22454  
| സ്കൂൾ കോഡ്=22454  
| സ്ഥാപിതദിവസം=17
| സ്ഥാപിതദിവസം=17
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1940
| സ്ഥാപിതവർഷം= 1940
| സ്കൂള്‍ വിലാസം=ചിയ്യാരം പി.ഓ
| സ്കൂൾ വിലാസം=ചിയ്യാരം പി.ഓ
| പിന്‍ കോഡ്= 680026
| പിൻ കോഡ്= 680026
| സ്കൂള്‍ ഫോണ്‍= 04872 250879
| സ്കൂൾ ഫോൺ= 04872 250879
| സ്കൂള്‍ ഇമെയില്‍=stmarycupschool@gmail.com  
| സ്കൂൾ ഇമെയിൽ=stmarycupschool@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തൃശ്ശൂര്‍ ഈസ്റ്റ്
| ഉപ ജില്ല= തൃശ്ശൂർ ഈസ്റ്റ്
| ഭരണ വിഭാഗം= ഏയ്ഡഡ്
| ഭരണ വിഭാഗം= ഏയ്ഡഡ്
| സ്കൂള്‍ വിഭാഗം=  
| സ്കൂൾ വിഭാഗം=  
| പഠന വിഭാഗങ്ങള്‍1=ലോവര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ1=ലോവർ പ്രൈമറി
| പഠന വിഭാഗങ്ങള്‍2=അപ്പര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 233
| ആൺകുട്ടികളുടെ എണ്ണം= 233
| പെൺകുട്ടികളുടെ എണ്ണം= 136
| പെൺകുട്ടികളുടെ എണ്ണം= 136
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 369
| വിദ്യാർത്ഥികളുടെ എണ്ണം= 369
| അദ്ധ്യാപകരുടെ എണ്ണം= 16
| അദ്ധ്യാപകരുടെ എണ്ണം= 16
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍= സിസ്റ്റര്‍ . അല്‍ഫോണ്‍സ കെ.സി           
| പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ . അൽഫോൺസ കെ.സി           
| പി.ടി.ഏ. പ്രസിഡണ്ട്=രമേഷ് .വി.         
| പി.ടി.ഏ. പ്രസിഡണ്ട്=രമേഷ് .വി.         
| സ്കൂള്‍ ചിത്രം=22454-Stmary.jpg
| സ്കൂൾ ചിത്രം=22454-Stmary.jpg
| }}
}}


<!-- . -->
<!-- . -->
1940 ചിയ്യാരം പ്രദേശത്ത് ഒരു കപ്പോളയിലാണ് വിദ്യാലയത്തിന് തുടക്കം കുറിച്ചത്. സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂര്‍ പട്ടണത്തിന്റെ വിദ്യാഭ്യാസ സമുച്ചയങ്ങളുടെ നടുവില്‍ ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു ഈ വിദ്യാലയം. ജനങ്ങളുടെ വളര്‍ച്ചയ്ക്കും ബാലികബാലന്മാരുടെ സ്വഭാവരൂപവല്‍ക്കരണത്തിനും വേണ്ടി നാട്ടുകാരുടെ ആവശ്യപ്രകാരം രൂപീകൃതമായ ആശാന്‍പള്ളിക്കുട സംവിധാനമാണ് ഇന്നത്തെ ചിയ്യാരം അപ്പര്‍പ്രൈമറി സ്കൂള്‍ ചിയ്യാരത്തിന്റെ ഹൃദയഭാഗത്ത് അംബരചുംബിയായി നിലകൊള്ളുന്ന ഈ വിദ്യാലയം പിന്നീട് കര്‍മ്മലീത്താസന്യാസിനി സഭയുടെ നേതൃത്വത്തില്‍ വളരുകയായിരുന്നു. ഭരണരംഗത്തും   
1940 ചിയ്യാരം പ്രദേശത്ത് ഒരു കപ്പോളയിലാണ് വിദ്യാലയത്തിന് തുടക്കം കുറിച്ചത്. സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ പട്ടണത്തിന്റെ വിദ്യാഭ്യാസ സമുച്ചയങ്ങളുടെ നടുവിൽ ഇന്നും തലയെടുപ്പോടെ നിൽക്കുന്നു ഈ വിദ്യാലയം. ജനങ്ങളുടെ വളർച്ചയ്ക്കും ബാലികബാലന്മാരുടെ സ്വഭാവരൂപവൽക്കരണത്തിനും വേണ്ടി നാട്ടുകാരുടെ ആവശ്യപ്രകാരം രൂപീകൃതമായ ആശാൻപള്ളിക്കുട സംവിധാനമാണ് ഇന്നത്തെ ചിയ്യാരം അപ്പർപ്രൈമറി സ്കൂൾ ചിയ്യാരത്തിന്റെ ഹൃദയഭാഗത്ത് അംബരചുംബിയായി നിലകൊള്ളുന്ന ഈ വിദ്യാലയം പിന്നീട് കർമ്മലീത്താസന്യാസിനി സഭയുടെ നേതൃത്വത്തിൽ വളരുകയായിരുന്നു. ഭരണരംഗത്തും   
നടനരംഗത്തും രാഷ്ട്രീയ രംഗത്തും സാഹിത്യരംഗത്തും പില്ക്കലത്ത് പ്രഗത്ഭരായിത്തീര്‍ന്ന പലര്‍ക്കും പിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് ചിയ്യാരം അപ്പര്‍പ്രൈമറി സ്കൂളായിരുന്നു.
നടനരംഗത്തും രാഷ്ട്രീയ രംഗത്തും സാഹിത്യരംഗത്തും പില്ക്കലത്ത് പ്രഗത്ഭരായിത്തീർന്ന പലർക്കും പിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് ചിയ്യാരം അപ്പർപ്രൈമറി സ്കൂളായിരുന്നു.


തൃശ്ശുര്‍ അതിരൂപതയിലെ ചരിത്രപ്രസിദ്ധവും പുരാതനവും ചിന്നറോമ അപരനാമത്തില്‍ അറിയപ്പെടുന്നതുമായ ഒല്ലൂര്‍ ഇടവകയുടെ പടി‍‍‍ഞ്ഞാറുഭാഗമായാണ് ചിയ്യാരം. പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന ഈ വിദ്യാലയം നിരവധി പ്രതിഭാധനര്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. 1958 ല്‍ ഇതൊരു അപ്പര്‍പ്രൈമറി സ്കൂളായി.
തൃശ്ശുർ അതിരൂപതയിലെ ചരിത്രപ്രസിദ്ധവും പുരാതനവും ചിന്നറോമ അപരനാമത്തിൽ അറിയപ്പെടുന്നതുമായ ഒല്ലൂർ ഇടവകയുടെ പടി‍‍‍ഞ്ഞാറുഭാഗമായാണ് ചിയ്യാരം. പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയം നിരവധി പ്രതിഭാധനർക്ക് ജന്മം നൽകിയിട്ടുണ്ട്. 1958 ഇതൊരു അപ്പർപ്രൈമറി സ്കൂളായി.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
ചിയ്യാരത്തെ ഇന്നത്തെ അപ്പര്‍പ്രൈമറി സ്കൂളിന്റെ ആരംഭം 1940 ലെ ഒരു ആശാന്‍പള്ളിക്കൂടസംവിധാനത്തില്‍ നിന്നായിരുന്നു എന്ന് തീര്‍ച്ച. ചിയ്യാരം പ്രദേശത്തെ വിശ്വാസികളുടെ ആവശ്യപ്രകാരം പ്രാര്‍ഥനാലയത്തിനടുത്ത് ബാലികാബാലന്മാരുടെ വിദ്യാഭ്യാസത്തിനും വേദപഠനത്തിനും ഉപകരിക്കുന്ന വിധം സ്കൂള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. കന്യകാമഠത്തിന്റെ കീഴില്‍ സ്കൂള്‍ മേലധികാരികളുടെ കല്പന വാങ്ങി 1940 ജൂണ്‍ 17-ാം തിയ്യതി ഒല്ലൂര്‍ മഠം കപ്ലോല്‍ പാനിക്കുളം ബഹു. ക്രുസച്ചന്റെ മാനേജ്മെന്റിന്റെ കീഴില്‍ പ്രസ്തുത പ്രാര്‍ഥനാലയത്തില്‍ 1ഉം 2ഉം ക്ലാസുകള്‍ ആരംഭിക്കുകയും തുടര്‍ന്ന് കൂടുതല്‍ ക്ലാസുകളും ഡിവിഷനുകളും നേഴ്സറി സ്കൂളും നിലവില്‍ വരുകയും ചെയ്തു. 1949 ല്‍ സ്കൂള്‍ വലുതാക്കി പണിതു.1958 ജൂലൈ 10ന് ഒരു അപ്പര്‍പ്രൈമറി സ്കൂളായി ഉയര്‍ത്തുകയും അങ്ങനെ ചിയ്യാരം സെന്റ് മേരീസ് സി.യു.പി സ്കൂളായിമാറുകയും ചെയ്തു.1959ല്‍ ഗോവണി അടക്കമുള്ള പുതിയ 2 നിലകെട്ടിടത്തിന്റെ ഉദ്ഘാടനം  മാര്‍ ജോര്‍ജ് ആലപ്പാട്ട് മെത്രാന്‍ നിര്‍വഹിച്ചു.
ചിയ്യാരത്തെ ഇന്നത്തെ അപ്പർപ്രൈമറി സ്കൂളിന്റെ ആരംഭം 1940 ലെ ഒരു ആശാൻപള്ളിക്കൂടസംവിധാനത്തിൽ നിന്നായിരുന്നു എന്ന് തീർച്ച. ചിയ്യാരം പ്രദേശത്തെ വിശ്വാസികളുടെ ആവശ്യപ്രകാരം പ്രാർഥനാലയത്തിനടുത്ത് ബാലികാബാലന്മാരുടെ വിദ്യാഭ്യാസത്തിനും വേദപഠനത്തിനും ഉപകരിക്കുന്ന വിധം സ്കൂൾ ആരംഭിക്കാൻ തീരുമാനിച്ചു. കന്യകാമഠത്തിന്റെ കീഴിൽ സ്കൂൾ മേലധികാരികളുടെ കല്പന വാങ്ങി 1940 ജൂൺ 17-ാം തിയ്യതി ഒല്ലൂർ മഠം കപ്ലോൽ പാനിക്കുളം ബഹു. ക്രുസച്ചന്റെ മാനേജ്മെന്റിന്റെ കീഴിൽ പ്രസ്തുത പ്രാർഥനാലയത്തിൽ 1ഉം 2ഉം ക്ലാസുകൾ ആരംഭിക്കുകയും തുടർന്ന് കൂടുതൽ ക്ലാസുകളും ഡിവിഷനുകളും നേഴ്സറി സ്കൂളും നിലവിൽ വരുകയും ചെയ്തു. 1949 ൽ സ്കൂൾ വലുതാക്കി പണിതു.1958 ജൂലൈ 10ന് ഒരു അപ്പർപ്രൈമറി സ്കൂളായി ഉയർത്തുകയും അങ്ങനെ ചിയ്യാരം സെന്റ് മേരീസ് സി.യു.പി സ്കൂളായിമാറുകയും ചെയ്തു.1959ൽ ഗോവണി അടക്കമുള്ള പുതിയ 2 നിലകെട്ടിടത്തിന്റെ ഉദ്ഘാടനം  മാർ ജോർജ് ആലപ്പാട്ട് മെത്രാൻ നിർവഹിച്ചു.
   ചിയ്യാരം വില്ലേജിന്റെ കിഴക്കെ അതിര്‍ത്തിയില്‍ അഭിമാനപുരസ്സരം ശിരസ്സുയര്‍ത്തി നില്‍ക്കുന്ന സ്ഥാപനങ്ങളാണ് ലേഡി വിക്ടറി കോണ്‍വെന്റും സെന്റ് മേരീസ് സി.യു.പി സ്കൂളും. ഇവിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച്  വിദ്യ അഭ്യസിച്ചു വരുന്നു. ഈ വിദ്യാലയം 1965 ല്‍ സില്‍വര്‍ ജൂബിലിയും 1990 ല്‍ ഗോള്‍ഡന്‍ ജൂബിലിയും 2000ത്തില്‍ വജ്രജൂബിലിയും 2015 ല്‍ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. ഇതിനോടെല്ലാം അനുബദ്ധിച്ച് സ്മരണികകള്‍ പ്രകാശനം ചെയ്തിരുന്നു. ഭരണരംഗത്തും രാഷ്ട്രീയരംഗത്തും നടനരംഗത്തും സാഹിത്യരംഗത്തും പില്‍ക്കാലത്തു പ്രഗത്ഭരായിതീര്‍ന്ന പലര്‍ക്കും പിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് ഈ വിദ്യാലയമായിരുന്നു.അര്‍പ്പണ മനോഭാവമുള്ള പ്രധാന അദ്ധ്യാപകരുടെയും സേവനതല്പരരായ അദ്ധ്യാപകരുടെയും കഠിനപരിശ്രമത്തിന്റെ ഫലമായി ബെസ്റ്റ് സ്കൂള്‍ പുരസ്കാരവും ഈ സ്കൂള്‍ കരസ്ഥമാക്കിയിട്ടുണ്ട്. സ്കൂളിന്റെ ഏതൊരു ആവശ്യത്തിനു വേണ്ടിയും അക്ഷീണം പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ P.T.A യയും നല്ലവരായ നാട്ടുകാരും ആണ് ഈ വിദ്യാലയത്തിന്റെ ഇന്നുവെയുള്ള ഓരോ ചുവടുവയ്പിനു പിന്നിലും പ്രവര്‍ത്തിച്ചിട്ടുള്ളത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഇന്നത്തെ ഈ പുതിയ കെട്ടിടം 2008 ഒക്ടോബര്‍ 4ന് തറക്കല്ലിടുകയും മാനേജ്മെന്റിന്റെയും P.T.A  യുടെയും O.S.Aയുടെയും സഹകരണത്തോടെ പണികഴിപ്പിക്കുകയും 2009 ജൂണ്‍ 30ന് ഫാ.ജെയിംസ് ഇ‍ഞ്ചോടിക്കാരന്‍ ആശിര്‍വദിക്കുകയും ചെയ്തിട്ടുള്ളതാണ്.
   ചിയ്യാരം വില്ലേജിന്റെ കിഴക്കെ അതിർത്തിയിൽ അഭിമാനപുരസ്സരം ശിരസ്സുയർത്തി നിൽക്കുന്ന സ്ഥാപനങ്ങളാണ് ലേഡി വിക്ടറി കോൺവെന്റും സെന്റ് മേരീസ് സി.യു.പി സ്കൂളും. ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച്  വിദ്യ അഭ്യസിച്ചു വരുന്നു. ഈ വിദ്യാലയം 1965 ൽ സിൽവർ ജൂബിലിയും 1990 ൽ ഗോൾഡൻ ജൂബിലിയും 2000ത്തിൽ വജ്രജൂബിലിയും 2015 പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. ഇതിനോടെല്ലാം അനുബദ്ധിച്ച് സ്മരണികകൾ പ്രകാശനം ചെയ്തിരുന്നു. ഭരണരംഗത്തും രാഷ്ട്രീയരംഗത്തും നടനരംഗത്തും സാഹിത്യരംഗത്തും പിൽക്കാലത്തു പ്രഗത്ഭരായിതീർന്ന പലർക്കും പിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് ഈ വിദ്യാലയമായിരുന്നു.അർപ്പണ മനോഭാവമുള്ള പ്രധാന അദ്ധ്യാപകരുടെയും സേവനതല്പരരായ അദ്ധ്യാപകരുടെയും കഠിനപരിശ്രമത്തിന്റെ ഫലമായി ബെസ്റ്റ് സ്കൂൾ പുരസ്കാരവും ഈ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. സ്കൂളിന്റെ ഏതൊരു ആവശ്യത്തിനു വേണ്ടിയും അക്ഷീണം പ്രവർത്തിക്കാൻ സന്നദ്ധരായ P.T.A യയും നല്ലവരായ നാട്ടുകാരും ആണ് ഈ വിദ്യാലയത്തിന്റെ ഇന്നുവെയുള്ള ഓരോ ചുവടുവയ്പിനു പിന്നിലും പ്രവർത്തിച്ചിട്ടുള്ളത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഇന്നത്തെ ഈ പുതിയ കെട്ടിടം 2008 ഒക്ടോബർ 4ന് തറക്കല്ലിടുകയും മാനേജ്മെന്റിന്റെയും P.T.A  യുടെയും O.S.Aയുടെയും സഹകരണത്തോടെ പണികഴിപ്പിക്കുകയും 2009 ജൂൺ 30ന് ഫാ.ജെയിംസ് ഇ‍ഞ്ചോടിക്കാരൻ ആശിർവദിക്കുകയും ചെയ്തിട്ടുള്ളതാണ്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായ് 18 ക്ലാസ്മുറികളും ഒരു ഹാളുമുണ്ട്. അതില്‍ 9 ഡിജിറ്റല്‍ ക്ലാസ്മുറികളും ഒരു കമ്പ്യുട്ടര്‍ ലാമ്പും L.C.D സൗകര്യത്തോട് കൂടിയ സ്മാര്‍ട്ട് ക്ലാസ് റൂം , ലൈബ്രറി എന്നീ സൗകര്യങ്ങളുണ്ട്. അതിവിശാലമായ കളിസ്ഥലങ്ങള്‍ വിദ്യാലയത്തിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തുമായുണ്ട്.
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായ് 18 ക്ലാസ്മുറികളും ഒരു ഹാളുമുണ്ട്. അതിൽ 9 ഡിജിറ്റൽ ക്ലാസ്മുറികളും ഒരു കമ്പ്യുട്ടർ ലാമ്പും L.C.D സൗകര്യത്തോട് കൂടിയ സ്മാർട്ട് ക്ലാസ് റൂം , ലൈബ്രറി എന്നീ സൗകര്യങ്ങളുണ്ട്. അതിവിശാലമായ കളിസ്ഥലങ്ങൾ വിദ്യാലയത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തുമായുണ്ട്.
==എഡിറ്റോറിയില്‍ ബോര്‍ഡ്==
==എഡിറ്റോറിയിൽ ബോർഡ്==
* കുസുമം ജോസ്
* കുസുമം ജോസ്
* ബീന കെ.എസ്
* ബീന കെ.എസ്
* ഡെയ്സി ചാക്കോ
* ഡെയ്സി ചാക്കോ
* മിനി . ടി.വി
* മിനി . ടി.വി
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
വരി 58: വരി 58:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.48538,76.22549|zoom=15}}
{{#multimaps:10.48538,76.22549|zoom=15}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''  
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''  
      
      
<big>*</big>തൃശ്ശൂര്‍   ടൗണില്‍ നിന്നും ഇരിഞ്ഞാലക്കുട റൂട്ടിലുള്ള കൂര്‍ക്കഞ്ചേരി എലൈറ്റ് ഹേസ്പിറ്റലിന്റെ മുന്‍പിലുള്ള വഴിയില്‍ കൂടി 5 കി.മീ ദൂരത്തില്‍ സെന്റ് മേരീസ് സി.യു.പി സ്കൂള്‍ സ്ഥിതി ചെയ്യുന്നു.     
<big>*</big>തൃശ്ശൂർ   ടൗണിൽ നിന്നും ഇരിഞ്ഞാലക്കുട റൂട്ടിലുള്ള കൂർക്കഞ്ചേരി എലൈറ്റ് ഹേസ്പിറ്റലിന്റെ മുൻപിലുള്ള വഴിയിൽ കൂടി 5 കി.മീ ദൂരത്തിൽ സെന്റ് മേരീസ് സി.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു.     
.
.
<big>*</big>തൃശ്ശൂര്‍   അതിരൂപതയിലെ ചരിത്ര പ്രസിദ്ധമായ ഒല്ലൂര്‍ പള്ളിയുടെ നടയില്‍ നിന്ന് 2 കി.മീ മാത്രം അകലത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
<big>*</big>തൃശ്ശൂർ   അതിരൂപതയിലെ ചരിത്ര പ്രസിദ്ധമായ ഒല്ലൂർ പള്ളിയുടെ നടയിൽ നിന്ന് 2 കി.മീ മാത്രം അകലത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

15:28, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം
വിലാസം
ചിയ്യാരം

ചിയ്യാരം പി.ഓ
,
680026
സ്ഥാപിതം17 - 06 - 1940
വിവരങ്ങൾ
ഫോൺ04872 250879
ഇമെയിൽstmarycupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്22454 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ . അൽഫോൺസ കെ.സി
അവസാനം തിരുത്തിയത്
10-08-2018Sunirmaes


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


1940 ചിയ്യാരം പ്രദേശത്ത് ഒരു കപ്പോളയിലാണ് വിദ്യാലയത്തിന് തുടക്കം കുറിച്ചത്. സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ പട്ടണത്തിന്റെ വിദ്യാഭ്യാസ സമുച്ചയങ്ങളുടെ നടുവിൽ ഇന്നും തലയെടുപ്പോടെ നിൽക്കുന്നു ഈ വിദ്യാലയം. ജനങ്ങളുടെ വളർച്ചയ്ക്കും ബാലികബാലന്മാരുടെ സ്വഭാവരൂപവൽക്കരണത്തിനും വേണ്ടി നാട്ടുകാരുടെ ആവശ്യപ്രകാരം രൂപീകൃതമായ ആശാൻപള്ളിക്കുട സംവിധാനമാണ് ഇന്നത്തെ ചിയ്യാരം അപ്പർപ്രൈമറി സ്കൂൾ ചിയ്യാരത്തിന്റെ ഹൃദയഭാഗത്ത് അംബരചുംബിയായി നിലകൊള്ളുന്ന ഈ വിദ്യാലയം പിന്നീട് കർമ്മലീത്താസന്യാസിനി സഭയുടെ നേതൃത്വത്തിൽ വളരുകയായിരുന്നു. ഭരണരംഗത്തും നടനരംഗത്തും രാഷ്ട്രീയ രംഗത്തും സാഹിത്യരംഗത്തും പില്ക്കലത്ത് പ്രഗത്ഭരായിത്തീർന്ന പലർക്കും പിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് ചിയ്യാരം അപ്പർപ്രൈമറി സ്കൂളായിരുന്നു.

തൃശ്ശുർ അതിരൂപതയിലെ ചരിത്രപ്രസിദ്ധവും പുരാതനവും ചിന്നറോമ അപരനാമത്തിൽ അറിയപ്പെടുന്നതുമായ ഒല്ലൂർ ഇടവകയുടെ പടി‍‍‍ഞ്ഞാറുഭാഗമായാണ് ചിയ്യാരം. പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയം നിരവധി പ്രതിഭാധനർക്ക് ജന്മം നൽകിയിട്ടുണ്ട്. 1958 ൽ ഇതൊരു അപ്പർപ്രൈമറി സ്കൂളായി.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചിയ്യാരത്തെ ഇന്നത്തെ അപ്പർപ്രൈമറി സ്കൂളിന്റെ ആരംഭം 1940 ലെ ഒരു ആശാൻപള്ളിക്കൂടസംവിധാനത്തിൽ നിന്നായിരുന്നു എന്ന് തീർച്ച. ചിയ്യാരം പ്രദേശത്തെ വിശ്വാസികളുടെ ആവശ്യപ്രകാരം പ്രാർഥനാലയത്തിനടുത്ത് ബാലികാബാലന്മാരുടെ വിദ്യാഭ്യാസത്തിനും വേദപഠനത്തിനും ഉപകരിക്കുന്ന വിധം സ്കൂൾ ആരംഭിക്കാൻ തീരുമാനിച്ചു. കന്യകാമഠത്തിന്റെ കീഴിൽ സ്കൂൾ മേലധികാരികളുടെ കല്പന വാങ്ങി 1940 ജൂൺ 17-ാം തിയ്യതി ഒല്ലൂർ മഠം കപ്ലോൽ പാനിക്കുളം ബഹു. ക്രുസച്ചന്റെ മാനേജ്മെന്റിന്റെ കീഴിൽ പ്രസ്തുത പ്രാർഥനാലയത്തിൽ 1ഉം 2ഉം ക്ലാസുകൾ ആരംഭിക്കുകയും തുടർന്ന് കൂടുതൽ ക്ലാസുകളും ഡിവിഷനുകളും നേഴ്സറി സ്കൂളും നിലവിൽ വരുകയും ചെയ്തു. 1949 ൽ സ്കൂൾ വലുതാക്കി പണിതു.1958 ജൂലൈ 10ന് ഒരു അപ്പർപ്രൈമറി സ്കൂളായി ഉയർത്തുകയും അങ്ങനെ ചിയ്യാരം സെന്റ് മേരീസ് സി.യു.പി സ്കൂളായിമാറുകയും ചെയ്തു.1959ൽ ഗോവണി അടക്കമുള്ള പുതിയ 2 നിലകെട്ടിടത്തിന്റെ ഉദ്ഘാടനം മാർ ജോർജ് ആലപ്പാട്ട് മെത്രാൻ നിർവഹിച്ചു.

 ചിയ്യാരം വില്ലേജിന്റെ കിഴക്കെ അതിർത്തിയിൽ അഭിമാനപുരസ്സരം ശിരസ്സുയർത്തി നിൽക്കുന്ന സ്ഥാപനങ്ങളാണ് ലേഡി വിക്ടറി കോൺവെന്റും സെന്റ് മേരീസ് സി.യു.പി സ്കൂളും. ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച്  വിദ്യ അഭ്യസിച്ചു വരുന്നു. ഈ വിദ്യാലയം 1965 ൽ സിൽവർ ജൂബിലിയും 1990 ൽ ഗോൾഡൻ ജൂബിലിയും 2000ത്തിൽ വജ്രജൂബിലിയും 2015 ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. ഇതിനോടെല്ലാം അനുബദ്ധിച്ച് സ്മരണികകൾ പ്രകാശനം ചെയ്തിരുന്നു. ഭരണരംഗത്തും രാഷ്ട്രീയരംഗത്തും നടനരംഗത്തും സാഹിത്യരംഗത്തും പിൽക്കാലത്തു പ്രഗത്ഭരായിതീർന്ന  പലർക്കും പിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് ഈ വിദ്യാലയമായിരുന്നു.അർപ്പണ മനോഭാവമുള്ള പ്രധാന അദ്ധ്യാപകരുടെയും സേവനതല്പരരായ അദ്ധ്യാപകരുടെയും കഠിനപരിശ്രമത്തിന്റെ ഫലമായി ബെസ്റ്റ് സ്കൂൾ പുരസ്കാരവും ഈ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. സ്കൂളിന്റെ ഏതൊരു ആവശ്യത്തിനു വേണ്ടിയും അക്ഷീണം പ്രവർത്തിക്കാൻ സന്നദ്ധരായ P.T.A യയും നല്ലവരായ നാട്ടുകാരും ആണ് ഈ വിദ്യാലയത്തിന്റെ ഇന്നുവെയുള്ള ഓരോ ചുവടുവയ്പിനു പിന്നിലും പ്രവർത്തിച്ചിട്ടുള്ളത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഇന്നത്തെ ഈ പുതിയ കെട്ടിടം 2008 ഒക്ടോബർ 4ന് തറക്കല്ലിടുകയും മാനേജ്മെന്റിന്റെയും P.T.A  യുടെയും O.S.Aയുടെയും സഹകരണത്തോടെ പണികഴിപ്പിക്കുകയും 2009 ജൂൺ 30ന് ഫാ.ജെയിംസ് ഇ‍ഞ്ചോടിക്കാരൻ ആശിർവദിക്കുകയും ചെയ്തിട്ടുള്ളതാണ്.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായ് 18 ക്ലാസ്മുറികളും ഒരു ഹാളുമുണ്ട്. അതിൽ 9 ഡിജിറ്റൽ ക്ലാസ്മുറികളും ഒരു കമ്പ്യുട്ടർ ലാമ്പും L.C.D സൗകര്യത്തോട് കൂടിയ സ്മാർട്ട് ക്ലാസ് റൂം , ലൈബ്രറി എന്നീ സൗകര്യങ്ങളുണ്ട്. അതിവിശാലമായ കളിസ്ഥലങ്ങൾ വിദ്യാലയത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തുമായുണ്ട്.

എഡിറ്റോറിയിൽ ബോർഡ്

  • കുസുമം ജോസ്
  • ബീന കെ.എസ്
  • ഡെയ്സി ചാക്കോ
  • മിനി . ടി.വി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.48538,76.22549|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

*തൃശ്ശൂർ ടൗണിൽ നിന്നും ഇരിഞ്ഞാലക്കുട റൂട്ടിലുള്ള കൂർക്കഞ്ചേരി എലൈറ്റ് ഹേസ്പിറ്റലിന്റെ മുൻപിലുള്ള വഴിയിൽ കൂടി 5 കി.മീ ദൂരത്തിൽ സെന്റ് മേരീസ് സി.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു. . *തൃശ്ശൂർ അതിരൂപതയിലെ ചരിത്ര പ്രസിദ്ധമായ ഒല്ലൂർ പള്ളിയുടെ നടയിൽ നിന്ന് 2 കി.മീ മാത്രം അകലത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.