"സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 78: വരി 78:
* വിദ്യ രംഗം കലാസാഹിത്യ വേദി
* വിദ്യ രംഗം കലാസാഹിത്യ വേദി
* പ്രവർത്തിച്ചു വരുന്ന ക്ളബുകൾ:-
* പ്രവർത്തിച്ചു വരുന്ന ക്ളബുകൾ:-
.മലയാളം
.മലയാളം
.സോഷ്യൽ സ്റ്റഡീസ്
.സോഷ്യൽ സ്റ്റഡീസ്
.നേച്ചർ
.നേച്ചർ
.സയൻസ്
.സയൻസ്
.ഗണിതം
.ഗണിതം
. ഇംഗ്ലീഷ്
. ഇംഗ്ലീഷ്
.ഐ.റ്റി

ഫോട്ടോ ഗാലറി

ഫോട്ടോ ഗാലറി

വരി 125: വരി 126:

'''2020-2021 സ്കൂൾതലപ്രവർത്തനങ്ങൾ'''

'''2020-2021 സ്കൂൾതലപ്രവർത്തനങ്ങൾ'''

* 2019-2020 ൽ SSLC  പരീക്ഷയ്ക് 100% വിജയം കരസ്ഥമാക്കി
* 2019-2020 ൽ SSLC  പരീക്ഷയ്ക് 100% വിജയം കരസ്ഥമാക്കി
ദിനാചരണങ്ങൾ
ദിനാചരണങ്ങൾ
*June 5-ലോക പരിസ്ഥിതി ദിനം
*ജൂൺ  5-ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതിദിനം സ്കൂൾമാനേജറും പ്രധാനാദ്ധ്യാപികയും ഓരോ ചെടി സ്കൂൾ മുറ്റത്ത് നട്ട് ആചരിച്ചു. മാത്രമല്ല കുട്ടികളോടും അവരുടെ വീട്ടുമുറ്റത്ത് ഓരോ ചെടി നടുവാൻ പ്രോത്സാഹിപ്പിച്ചു.
ലോക പരിസ്ഥിതിദിനം സ്കൂൾമാനേജറും പ്രധാനാദ്ധ്യാപികയും ഓരോ ചെടി സ്കൂൾ മുറ്റത്ത് നട്ട് ആചരിച്ചു. മാത്രമല്ല കുട്ടികളോടും അവരുടെ വീട്ടുമുറ്റത്ത് ഓരോ ചെടി നടുവാൻ പ്രോത്സാഹിപ്പിച്ചു.
*June 26-ലോക ലഹരി വിരുദ്ധ ദിനം
*ജൂൺ 19 -വായനാദിനം
*July 5-ബഷീർ അനുസ്മരണ ദിനം
വായനാദിനത്തോടനുബന്ധിച്ച് ഓൺ ലൈൻ വായനാ മത്സരം സംഘടിപ്പിക്കുകയും വിജയികളെ മട്ടാഞ്ചേരി സബ് ജില്ല വിദ്യാരംഗം ഓൺലൈൻ വായനാ മത്സരത്തിൽ (HS & UP) പങ്കെടുപ്പിക്കുകയും ചെയ്തു.
*July 11-ലോക ജനസംഖ്യാ ദിനം
*ജൂൺ 26-ലോക ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധവുമായി ബന്ധപ്പെ ട്ട്പോസ്റ്റർ നിർമ്മാണം സംഘടിപ്പിച്ചു.
*ജൂലൈ 5-ബഷീർ അനുസ്മരണ ദിനം
ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ  ഒന്നാം സ്ഥാനം (H S വിഭാഗം)ലയോണയും ( U Pവിഭാഗം) ത്രേസ്യയും കരസ്ഥമാക്കി
*ജൂലൈ 11-ലോക ജനസംഖ്യാ ദിനം
[[പ്രമാണം:Smhsk population day1.jpeg|ലഘുചിത്രം|World population day]]

വഴികാട്ടി

വഴികാട്ടി

{{#multimaps:  9.875326,76.262500| zoom=12 }}
{{#multimaps:  9.875326,76.262500| zoom=12 }}

[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]

മേൽവിലാസം

മേൽവിലാസം

'''ST. MARY'S H.S KANNAMALY,

'''ST. MARY'S H.S KANNAMALY,

16:44, 14 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി
SMHSK1.jpg
വിലാസം
കണ്ണമാലി

കണ്ണമാലി .പി.ഒ,
കൊച്ചി

682008
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ0484-2247930
ഇമെയിൽstmaryshskannamaly@gmail.com
കോഡുകൾ
സ്കൂൾ കോഡ്26004 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ആഗ്നൽ ജൂഡി ലിസ
അവസാനം തിരുത്തിയത്
14-07-2020Stmaryswiki

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പ് 1938 ലാണ് സെൻമേരിസ് സ്കൂൾ എന്ന മഹാ സ്ഥാപനത്തിൻറെ ആരംഭം. ആ കാലഘട്ടത്തിൽ, സാമൂഹികമായും സാംസ്ക്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്ത്,വലിയ പുരോഗമനാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. കഴിഞ്ഞ 82 വർഷങ്ങളായി സുത്യർഹമായ രീതിയിൽ സേവനമനുഷ്ഠിക്കുന്ന ഈ സ്കൂളിന് പ്രഗത്ഭരും പ്രശസ്തരുമായ വളരെയധികം വ്യക്തികളെ സമൂഹത്തിനു സംഭാവന ചെയ്യുവാൻ സാധിച്ചിട്ടുണ്ട്. ഈ സ്‌ക്കൂൾ 1962ൽ ഹൈസ്‌ക്കൂളായി അപ്‌ഗ്രേഡ്ചെയ്തു.

അറബിക്കടലിന്റെതീരത്ത്സ്ഥിതിചെയ്യുന്നഈ സ്‌ക്കൂളിലെ ബഹുഭൂരിപക്ഷംവിദ്യാർത്ഥികളും മത്‌സ്യതൊഴിലാളികളുടെ മക്കളാണ്.പഠനത്തിൽ ഉന്നത നിലവാരം പുലർത്തി വരുന്ന ഈ സ്കൂൾ 2015 മുതൽ തുടർച്ചയായി എസ്.എസ്.എൽ.സി. ക്ക് 100% വിജയം കൈവരിച്ചിട്ടുണ്ട്.

ചരിത്രത്തിലൂടെ

സാമൂഹികമായും സാംസ്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്തിന്റെ ഉന്നമനത്തിനായി 1938 ലാണ് അന്നത്തെ കണ്ണമാലിയിലെ ഒരു പൗര പ്രമുഖ നായിരുന്ന ശ്രീ ബാലുമ്മൽ മനിക്ക് പീറ്റർ (ബി.എം. പീറ്റർ ) , സെൻറ്റ് മേരിസ് എന്ന നാമധേയത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ സ്ഥാപിക്കുന്നത്. ലോവർ പ്രൈമറി ക്ലാസിലെ പഠനത്തിനു ശേഷം തുടർ പഠനത്തിനായി അടുത്തെങ്ങും സകൂൾ ഇല്ലാതിരുന്നതിനാൽ ബഹുഭൂരിപക്ഷത്തിന്റേയും തുടർ വിദ്യാഭ്യാസം പാതി വഴിക്കു നിലച്ചുപോയിരുന്നു. ആ ഒരു കാലഘട്ടത്തിലാണ് ശ്രീ ബി.എം പീറ്റർ കണ്ണമാലി പള്ളിയുടെ പടിഞ്ഞാറുവശത്തായി അപ്പർ പ്രൈമറി സ്കൂൾ നിർമ്മിക്കാൻ ശ്രമം ആരംഭിച്ചത്..

ലളിതമായ തുടക്കം ആയിരുന്നു ഈ സ്കൂളിന്റേത്. ഓല മേഞ്ഞ കെട്ടിടത്തിലാണ് ആദ്യ കാലങ്ങളിൽ ക്ലാസ് നടന്നിരുന്നത്. അന്നത്തെ വിദ്യാഭ്യാസ സമ്പ്രദായമനുസരിച്ച് നാലര ക്ലാസ് ആയിരുന്നു യു.പി. യുടെ പ്രവേശന ക്ലാസ് . നാലാം ക്ലാസ് പാസായി വരുന്നവർ ഈ സ്കൂളിലെ നാലര ക്ലാസിലേക്ക് ആണ് പ്രവേശനം നേടിയിരുന്നത് പിന്നീടുള്ള ഓരോ വർഷവും ഓരോ ബാച്ച് വരുന്ന മുറയ്ക്ക് സ്കൂൾ കെട്ടിടം നീട്ടി പണിതു കൊണ്ടിരുന്നു.

സെന്റ്.മേരിസ് സ്കൂളിലെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ വാക പാടത്ത് ജോർജ്ജ് ആയിരുന്നു. കണ്ണമാലി സ്കൂളിൽ ആദ്യ ബാച്ചിൽ 23 കുട്ടികളാണ് ഉണ്ടായിരുന്നത്. 14 ആൺകുട്ടികളും 9 പെൺകുട്ടികളും.കണ്ണമാലി സെൻമേരിസ് സ്കൂൾ പിറവി എടുക്കുന്ന കാലയളവിൽ ലോകത്തിലെ രാഷ്ട്രീയ അന്തരീക്ഷം കലുഷിതമായിരുന്നു. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട വർഷം ആയിരുന്നു അത് .അന്ന് ദേശത്ത് അവിടവിടെയായി വസൂരി കൂടി പടർന്നുപിടിച്ച തോടുകൂടി പല കുടുംബങ്ങളിലും ദാരിദ്ര്യവും പട്ടിണിയും പിടിപെട്ടു അങ്ങനെ ആദ്യത്തെ ബാച്ചിലെ പലരും പിന്നീട് പഠനം ഉപേക്ഷിച്ചു കുടുംബത്തെ സഹായിക്കാൻ അവരവരുടെ പരമ്പരാഗത തൊഴിലുകളിലേക്ക് പിന്മാറി.

1965 ലാണ് ആദ്യത്തെ പത്താംക്ലാസ് ബാച്ച് പുറത്തിറങ്ങുന്നത്.ആ വർഷമായിരുന്നു സ്ഥാപകനും മാനേജറും ആയിരുന്ന ശ്രീ ബി.എം പീറ്റർ ദിവംഗതനായത് . അതിനു ശേഷം ഷെവലിയർ ബി.എം. എഡ്വേഡ് മാനേജർ സ്ഥാനം ഏറ്റെടുത്തു .ആ കാലയളവിൽ പുതിയ കെട്ടിടങ്ങളും കൂടുതൽ അദ്ധ്യാപകരും കുട്ടികളും ഡിവിഷനുകളുമുണ്ടായി. പിന്നീട് 2012 അദ്ദേഹം മരിക്കുന്നത് വരെ ആ പദവിയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു.ഒരു പക്ഷേ ഇത്ര നീണ്ട കാലയളവിൽ സ്കൂൾ മാനേജർ ആയിരുന്ന ഒരു വ്യക്തി (47 വർഷക്കാലം) വേറെ ഉണ്ടാവാൻ സാധ്യതയില്ല.അദ്ദേഹത്തിൻറെ നിര്യാണത്തിനു ശേഷം ശ്രീ ബി.ജെ. ആന്റെണി മാനേജർ ആയി ചുമതലയേറ്റു. അദ്ദേഹത്തിൻറെ കാലയളവിലാണ്,2018-19ൽ സെന്റ്.മേരിസ് ഹൈസ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ തുടങ്ങുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി പത്താംക്ലാസ് പരീക്ഷയിൽ 100% വിജയം നേടി കൊച്ചിയിൽ സെന്റ്.മേരിസ് ഹൈസ്കൂൾ തിളങ്ങിനിൽക്കുന്നു. വിദ്യാഭ്യാസപരവും സാംസ്കാരികവുമായി ഈ സ്കൂൾ നൽകിയതും നൽകി കൊണ്ടിരിക്കുന്നതുമായ സംഭാവനകൾ നിസ്തുലമാണ്.

മുൻപേ നയിച്ചവർ

മാനേജർമാർ

ക്രമനം.പേര്സേവനകാലc
1ശ്രീ ബി.എം. പീറ്റർ1938-1965
2ഷെവലിയർ ബി.എം.എഡ്വേർഡ്1965-2012
3ശ്രീ ബി.ജെ. ആന്റെണി2012-

പ്രധാനാദ്ധ്യാപകർ

ക്രമനം.പേര്സേവനകാലc
1ശ്രീ കെ പി ബെനഡിക്റ്റ്1962-1980
2ശ്രീ സി റ്റി ജോസഫ്1980-1985
3ശ്രീ എ ഡി ദേവസി1985-1990
4ശ്രീമതി ലില്ലി റോസ്1990-1997
5ശ്രീ കെ എ ഗിൽബർട്ട്1997-1998
6ശ്രീ കെ റ്റി സേവ്യർ1998-2000
7ശ്രീമതി മരിയ സോഫിയ2000-2002
8ശ്രീ ജോസ് വില്യം2002-2011
9 ശ്രീമതി മരിയ സോഫിയ 2011-2012
10ശ്രീമതി ഗ്രേസ് പി ജെ2012-2018
11 ശ്രീമതി ആഗ്നൽ ജൂഡി ലിസ2018-2020

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്
• ജൂനിയർ റെഡ്ക്രോസ്
• ലഹരി വിരുദ്ധ 'വേണ്ട'ക്ലബ്
• സ്കൂൾ ബാൻറ്റ്
• വിദ്യ രംഗം കലാസാഹിത്യ വേദി
• പ്രവർത്തിച്ചു വരുന്ന ക്ളബുകൾ:-
.മലയാളം
.സോഷ്യൽ സ്റ്റഡീസ്
.നേച്ചർ
.സയൻസ്
.ഗണിതം
. ഇംഗ്ലീഷ്
.ഐ.റ്റി

ഫോട്ടോ ഗാലറി

സ്റ്റുഡൻസ് ആർട്ട് ഗ്യാലറി

2019-2020 സ്കൂൾതലപ്രവർത്തനങ്ങൾ

• പ്രവേശനോത്സവവും വിജയദിനാഘോഷവും

സ്ക്കൂൾമാനേജർ ശ്രീ ബി.ജെ. ആന്റെണി പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. എസ് എസ് എൽ സി പരീക്ഷയ്ക് മികച്ച വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.

• ശാസ്ത്രോത്സവം
• സ്ക്കൂൾ കലോത്സവം
• ജൂനിയർ റെഡ്ക്രോസ്, സ്കൗട്ട് & ഗൈഡ്സ്, സ്കൂൾ ബാൻറ്റ് എന്നിവയുടെ ഉദ്ഘാടനം നിർഹിക്കപ്പെട്ടു
• വിവിധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു (ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്, വ്യക്തി ശുചിത്വ ക്ലാസ്)

2020-2021 സ്കൂൾതലപ്രവർത്തനങ്ങൾ

• 2019-2020 ൽ SSLC പരീക്ഷയ്ക് 100% വിജയം കരസ്ഥമാക്കി

ദിനാചരണങ്ങൾ

• ജൂൺ 5-ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതിദിനം സ്കൂൾമാനേജറും പ്രധാനാദ്ധ്യാപികയും ഓരോ ചെടി സ്കൂൾ മുറ്റത്ത് നട്ട് ആചരിച്ചു. മാത്രമല്ല കുട്ടികളോടും അവരുടെ വീട്ടുമുറ്റത്ത് ഓരോ ചെടി നടുവാൻ പ്രോത്സാഹിപ്പിച്ചു.

• ജൂൺ 19 -വായനാദിനം

വായനാദിനത്തോടനുബന്ധിച്ച് ഓൺ ലൈൻ വായനാ മത്സരം സംഘടിപ്പിക്കുകയും വിജയികളെ മട്ടാഞ്ചേരി സബ് ജില്ല വിദ്യാരംഗം ഓൺലൈൻ വായനാ മത്സരത്തിൽ (HS & UP) പങ്കെടുപ്പിക്കുകയും ചെയ്തു.

• ജൂൺ 26-ലോക ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധവുമായി ബന്ധപ്പെ ട്ട്പോസ്റ്റർ നിർമ്മാണം സംഘടിപ്പിച്ചു.

• ജൂലൈ 5-ബഷീർ അനുസ്മരണ ദിനം

ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം (H S വിഭാഗം)ലയോണയും ( U Pവിഭാഗം) ത്രേസ്യയും കരസ്ഥമാക്കി

• ജൂലൈ 11-ലോക ജനസംഖ്യാ ദിനം
World population day

വഴികാട്ടി

Loading map...

മേൽവിലാസം

ST. MARY'S H.S KANNAMALY,
KANNAMALY P.O,
KOCHI - 682 008.

ഫോൺ: 04842247930
Email: stmaryshskannamaly@gmail.com