സെന്റ്. തോമസ് യു പി എസ് കറുകുറ്റി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കറുകുറ്റി ഗ്രാമത്തിലാണ് സെൻതോമസ് യുപി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കറുകുറ്റി ഗ്രാമത്തിൽ ആരാധനാലയങ്ങളും വിദ്യാലയങ്ങളും കച്ചവട സ്ഥാപനങ്ങളും ഉണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾ ധാരാളമുണ്ട്.