"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 93: വരി 93:
സ്കൂൾ ആരംഭത്തിൽ തന്നെ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ സയൻസ് എക്സിബിഷൻ നല്ല രീതിയിൽ നടത്താനുള്ള കാര്യങ്ങൾ ചെയ്തിരുന്നു.ഓരോ ക്ലാസ് അധ്യാപകരും തങ്ങളുടെ ക്ലാസ്സിലെ പ്രവർത്തനം എറ്റവും മികവുറ്റതാക്കാൻ കുട്ടികളോടൊപ്പം പരിശ്രെമിച്ചിരുന്നു. അങ്ങനെ എല്ലാ അധ്യാപകരുടെയും, വിദ്യാർത്ഥികളുടേയും ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ സ്കൂൾ സയൻസ് എക്സിബിഷൻ നടത്തുകയും, വിജയികളെ കണ്ടെത്തി സമ്മാനം നൽകുകയും അവരെ ഉപജില്ലാ, ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ ഒരുക്കുകയും ചെയ്തു.  

==* 8.7.വിദ്യാരംഗം കലാ സാഹിത്യവേദി==
==* 8.7.വിദ്യാരംഗം കലാ സാഹിത്യവേദി==
കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കണം എന്ന ലക്ഷ്യത്തോടെ സ്കൂളിലെ വിദ്യാരംഗ കലാസാഹിത്യ വേദിയിലെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കഥ,കവിത,നാടൻപാട്ട്,അഭിനയം .....എന്നീ മേഖലകളിൽ മത്സരം നടത്തുകയും മികവുറ്റവരെ കണ്ടെത്തി അവരുടെ കഴിവുകൾ വളർത്താനുമുള്ള അവസരങ്ങൾ ഒരുക്കി.  
കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കണം എന്ന ലക്ഷ്യത്തോടെ സ്കൂളിലെ വിദ്യാരംഗ കലാസാഹിത്യ വേദിയിലെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കഥ,കവിത,നാടൻപാട്ട്,അഭിനയം .....എന്നീ മേഖലകളിൽ മത്സരം നടത്തുകയും മികവുറ്റവരെ കണ്ടെത്തി അവരുടെ കഴിവുകൾ വളർത്താനുമുള്ള അവസരങ്ങൾ ഒരുക്കി.ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചവരെ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു.  
[[പ്രമാണം:IMG 2348.JPG|ലഘുചിത്രം]]
[[പ്രമാണം:IMG 2348.JPG|ലഘുചിത്രം]]
[[പ്രമാണം:IMG 2373.JPG|ലഘുചിത്രം]]
[[പ്രമാണം:IMG 2373.JPG|ലഘുചിത്രം]]
[[പ്രമാണം:IMG 2354.JPG|ലഘുചിത്രം|ഭരതനാട്യം ]]
[[പ്രമാണം:IMG 2354.JPG|ലഘുചിത്രം|ഭരതനാട്യം ]]
==* 8.8.സ്ക്കൂൾ യുവജനോത്സവം==
==* 8.8.സ്ക്കൂൾ യുവജനോത്സവം==
കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ഒരുക്കികൊണ്ട് സ്കൂളിൽ യുവജനോത്സവം നടത്തി. ഒപ്പന, മാർഗംകളി, ഭാരതനാട്യം, ഗാനാലാപനം, നാടകം, കഥാപ്രസംഗം, സംഘഗാനം ...തുടങിയ മത്സരങ്ങൾ നടത്തുകയും ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുവാൻ തിരഞെടുക്കുകയും അതിന് അവരെ ഒരുക്കുകയും ചെയുന്നു.

647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/646232" എന്ന താളിൽനിന്ന് ശേഖരിച്ചത്