സെന്റ്. ജോർജ്സ്‍ യു. പി. എസ്. മുക്കാട്ടുകര

Schoolwiki സംരംഭത്തിൽ നിന്ന്
23:17, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സെന്റ്. ജോർജ്സ്‍ യു. പി. എസ്. മുക്കാട്ടുകര
വിലാസം
Mukkattukara

Nettissery P O Mukkattukara Thrissur
,
680651
സ്ഥാപിതം01 - 06 - 1938
വിവരങ്ങൾ
ഫോൺ0487-2372853
ഇമെയിൽsstgeorgeups@gmail.com
കോഡുകൾ
സ്കൂൾ കോഡ്22465 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലThrissur
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംUPPER PRIMARY
മാദ്ധ്യമംമലയാളം‌, English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBabu Jose K
അവസാനം തിരുത്തിയത്
26-09-2017Visbot



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

  തൃശ്ശൂർ  ഒരു നഗരമാക്കുന്നതിന് മുൻ മ്പ് തന്നെ  മുക്കാട്ടുകര  ജനനിബിഡമായിരുന്നു  എന്നു  വേണം  കരുതാൻ.   കാരണം  ഒരു പാട്  അമ്പലങ്ങളും പുകൾപ്പെറ്റ തറവാടുകളും  ഈ പ്രദേശത്ത്  നിലനിന്നിരുന്നതിന്റെ  അവശിഷ്ടങ്ങൾ  ഇന്നും  നിലനിൽക്കുന്നു.   മുക്കാട്ടുകരയിൽ  ക്രൈസ്തവ  ദേവാലയം പൂർത്തികരിച്ചത്തോടെ  പ്രദേശവാസികളുടെ  നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായി  കൊച്ചി രാജാവ്  മുക്കാട്ടുകരയിൽ 1938 ൽ ഒരു  അപ്പർ  പ്രൈമറി  സ്ക്കൂൾ  സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള  നടപടിയ്ക്ക്  അംഗീകാരം നൽകി.  അങ്ങനെ  പള്ളിയ്ക്ക് പടിഞ്ഞാറ് വശത്ത്  സ്ക്കൂൾ  1938 ൽ  പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

  മുക്കാട്ടുകര -മണ്ണുത്തി റോഡിന്റെ ഇരുവശങ്ങളിലായി മുക്കാട്ടുകര സെ.ജോർജ്   ദേവാലയത്തിനോട് ചേർന്ന്  സ്ഥിതി ചെയ്യുന്നു.  ഈÇ ബ്ലോക്കുകളിലുമായി 16  ക്ലാസ്സ് റൂമുകളും  പതിനഞ്ച്  ഡെസ്ക്ടോപ്പുകളും എൽ.സി.സി പ്രജക്ടർ  ഉൾപ്പെടെയുള്ള  മികച്ച കമ്പ്യൂട്ടർ ലാബ്,  മികച്ച  ലൈബ്രറി,  സയൻസ്,  സാമൂഹ്യ,  മാത്സ്  ലാബുകൾ , മികച്ച  കളിസ്ഥലം   എന്നിവ  ഈ വിദ്യാലയത്തിന്റെ  സവിശേഷതകളാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

Club Activities

  • Nature club
 We conduct a study tour based nature resources to Peechi
  • Social Club
  • Maths Club
  • IT Club
 conducted  IT Quiz, Web designing, Malayalam Typing competitions based International Computer Security Day
  • Science Club
  • Gandhi Darsan
  • Consumer Club
  • Language Club
 'Poovili' childrens collected different kinds of flowers.

മുൻ സാരഥികൾ

1 സി.ഒ. ചെറിയാൻ മാസ്റ്റർ 2. എൻ.ജെ. മേരി ടീച്ചർ 3. എ.ജെ ബെൻസ് മാസ്റ്റർ 4. തോമസ് ജോസഫ് മാസ്റ്റർ 5. എം.പി.ആന്റണി മാസ്റ്റർ 6. എ.വി സിൽവിയ ടീച്ചർ 7. പി.എ. ലിംസി ടീച്ചർ 8 ബാബു. ജോസ്. കെ. മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

  തൃശ്ശൂർ   ഈസ്റ്റ്  ഉപജില്ല യിലെ  മികച്ച യു.പി. വിദ്യാലയത്തിനുള്ള  അവാർഡ് ലഭിച്ചിട്ടുണ്ട്. കല-കായിക - പ്രവർത്തി പരിചയമേളകളിൽ  സംസ്ഥാന തലങ്ങളിൽ വരെ വിദ്യാലയം നേട്ടങ്ങൾ വരിച്ചിട്ടുണ്ട്.  വേരുകൾ  തേടി എന്ന SSA  നടത്തിയ  മത്സരത്തിൽ  റവന്യൂ ജില്ലയിൽ 2011 -  2012 ൽ  ഒന്നാം സ്ഥാനം  നേടി

വഴികാട്ടി

{{#multimaps:10.53608,76.24507|zoom=15}}