സെന്റ്. ജോസഫ്സ് ഗവ.എൽ പി എസ് അയിരൂർ

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


................................

സെന്റ്. ജോസഫ്സ് ഗവ.എൽ പി എസ് അയിരൂർ
Promotion 5.png
ST JOSEPH'S GOVT L P SCHOOL AYROOR
വിലാസം
അയിരൂർ

സെന്റ് ജോസഫ്സ് ഗവ എൽ പി സ്കൂൾ, അയിരൂർ

അയിരൂർ പി. ഒ കുറുമശ്ശേരി അങ്കമാലി

എറണാകുളം ജില്ല
,
അയിരൂർ പി.ഒ.
,
683579
സ്ഥാപിതം1 - 8 - 1942
വിവരങ്ങൾ
ഫോൺ0484 2479552
ഇമെയിൽsjglpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്25403 (സമേതം)
യുഡൈസ് കോഡ്32080201501
വിക്കിഡാറ്റQ99509652
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്പാറക്കടവ്
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നുകര പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകഴ്‍സൺ പി എൽ
പി.ടി.എ. പ്രസിഡണ്ട്ഷിബു സി കെ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
09-09-202225403


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഏതാണ്ട് 75 വർഷങ്ങൾക്കു മുമ്പ് അയിരൂർ എന്ന കുഗ്രാമഭുവിൽ അറിവിന്റെ പൊൻവെളിച്ചവുമായി വന്നെത്തിയതാണ് ഈ വിദ്യാലയം. ഒട്ടേറെ സാമൂഹ്യ പരിഷ്‌കരണങ്ങൾക്ക് ഈ വിദ്യാലയം കാരണമായി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ജോസ്
  2. തോമസ് സാർ
  3. നന്ദകുമാർ
  4. വൽസ കെസി
  5. ജയശ്രീ സി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ മുരളി (അങ്കമാലി മുൻ എ ഇ ഒ)

വഴികാട്ടി


Loading map...


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • അങ്കമാലി കെ എസ് ആർ ടി സി ബസ്റ്റാന്റിൽ നിന്നും 12 കിലോ മീറ്റർ ദൂരമുണ്ട് വിദ്യാലയത്തിലേക്ക്. അങ്കമാലിയിൽ നിന്നും കണക്കൻ കടവ്, പുത്തൻവേലിക്കര ബസുകളിൽ കയറിയാൽ സ്കൂളിന്റെ മുമ്പിലുള്ള കൊച്ചുകടവ് സ്റ്റോപ്പിൽ ഇറങ്ങാം
  • നോർത്ത് പറവൂർ ബസ്റ്റാന്റിൽ നിന്നം 11 കിലോമീറ്റർ ദൂരമുണ്ട് സ്കൂളിലേക്ക്. നോർത്ത് പറവൂരിൽ നിന്നും അയിരൂർ വഴി പോകുന്ന ചാലക്കുടി ബസ്സുകളാണ് ഇപ്പോൾ നിലവിലുള്ളത്. രാവിലെ 7.45, രാവിലെ 9.00 മണി രാവിലെ 10.30 ഉച്ചയ്ക്ക് 12.50 തുടങ്ങിയ സമയങ്ങളിലാണ് പറവൂരിൽ നിന്നും അയിരൂരിലേക്ക് ബസുകൾ ഉള്ളത്.
  • ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്നും 17 കിലോ മീറ്റർ ദൂരമുണ്ട് സ്കൂളിേലേക്ക്. ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്നും മാള, പുത്തൻ വേലിക്കര, തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകളിൽ കയറിയാൽ സ്കൂളിന്റെ മുമ്പിൽ ഇറങ്ങാം.
  • നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും 14 കിലോമീറ്റർ ദൂരമുണ്ട് സ്കൂളിലേക്ക്. എയർപോർട്ടിൽ നിന്നും ബസുകൾ ലഭ്യമല്ല. സ്വകാര്യവാഹനങ്ങളോ ടാൿസി വാഹനങ്ങളോ ആണ് ആശ്രയം.. സ്വകാര്യ വാഹനത്തിൽ നെടുമ്പാശ്ശേരി അത്താണി എത്തിയാൻ ആലുവ അങ്കമാലി ഭാഗത്തു നിന്നുമുള്ള ബസുകൾ ലഭ്യമാണ്.