"സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 92: വരി 92:
ലില്ലി കെ. ജെ. '
ലില്ലി കെ. ജെ. '


[[പ്രമാണം:20191113-WA0004.jpg|ലഘുചിത്രം|LEFEENA D'SUZAവെയ്റ്റ്  ലിഫ്‌റ്റിങ്‌  ഇന്റർനാഷണൽ  ഗോൾഡ്  മെഡൽ ജേതാവ്    ]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഗീത എം, (ഐ.എ. എസ്. )
*ഗീത എം, (ഐ.എ. എസ്. )
വരി 123: വരി 124:
[[പ്രമാണം:DSC07979.JPG|ലഘുചിത്രം|മാർഗം കളി ടീം ]]
[[പ്രമാണം:DSC07979.JPG|ലഘുചിത്രം|മാർഗം കളി ടീം ]]
[[പ്രമാണം:Band1.jpg|ലഘുചിത്രം|ബാൻഡ് ടീം ]]
[[പ്രമാണം:Band1.jpg|ലഘുചിത്രം|ബാൻഡ് ടീം ]]
[[പ്രമാണം:KALOLSAVAM.jpg|ലഘുചിത്രം|കലോത്സവം 2019 2nd ഓവർ ഓൾ]]
[[പ്രമാണം:KALOLSAVAM.jpg|ലഘുചിത്രം|കലോത്സവം 2019 2nd ഓവർ ഓൾ]]
= കലാരംഗം  =
= കലാരംഗം  =
ത്രിരുവാതിര U.P., H.S. സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി .  
ത്രിരുവാതിര U.P., H.S. സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി .  
വരി 144: വരി 147:


== ഫോട്ടോ ഗ്യാലറി ==
== ഫോട്ടോ ഗ്യാലറി ==
വലത്
 
[[പ്രമാണം:Gil.resized.jpeg|ലഘുചിത്രം|നടുവിൽ|പരിസ്ഥിതി ദിനാഘോഷം]]
[[പ്രമാണം:Gil.resized.jpeg|ലഘുചിത്രം|നടുവിൽ|പരിസ്ഥിതി ദിനാഘോഷം]]
[[പ്രമാണം:IMG 2408.resized.JPG|ലഘുചിത്രം|നടുവിൽ |ഉച്ചഭക്ഷണ വിതരണം ]]
[[പ്രമാണം:IMG 2408.resized.JPG|ലഘുചിത്രം|നടുവിൽ |ഉച്ചഭക്ഷണ വിതരണം ]]
[[പ്രമാണം:IMG-20180813-WA0001 (1).jpg|ലഘുചിത്രം|നടുവിൽദുരിതാശ്വാസം- ആലപ്പുഴ പ്രളയ ബാധിത ജനങ്ങൾക്ക് സെന്റ് ആൻറ്റണീസ് എച്ച് എസ് കച്ചേരിപ്പടിയിലെ വിദ്ധ്യാർഥികൾ സമാഹരിച്ച സാധനങ്ങൾ  ]]
[[പ്രമാണം:IMG-20180813-WA0001 (1).jpg|ലഘുചിത്രം|നടുവിൽദുരിതാശ്വാസം- ആലപ്പുഴ പ്രളയ ബാധിത ജനങ്ങൾക്ക് സെന്റ് ആൻറ്റണീസ് എച്ച് എസ് കച്ചേരിപ്പടിയിലെ വിദ്ധ്യാർഥികൾ സമാഹരിച്ച സാധനങ്ങൾ  ]]
[[പ്രമാണം:KCSL INAUGURATION 2019.jpg|ലഘുചിത്രം|നടുവിൽ|പരിസ്ഥിതി ദിനാഘോഷം]]
[[പ്രമാണം:KCSL INAUGURATION 2019.jpg|ലഘുചിത്രം|നടുവിൽ|പരിസ്ഥിതി ദിനാഘോഷം]]
[[പ്രമാണം:KALOLSAVAM.jpg|ലഘുചിത്രം|നടുവിൽ|കലോത്സവം 2nd ഓവർ ഓൾ ]]


[[പ്രമാണം:IMG-20191113-WA0003.jpg|ലഘുചിത്രം|ഇടത് |ഒപ്പന ടീം  ]]
[[പ്രമാണം:IMG-20191113-WA0003.jpg|ലഘുചിത്രം|ഇടത് |ഒപ്പന ടീം  ]]
[[പ്രമാണം:I20191113-WA0004.jpg|ലഘുചിത്രം|ഇടത് |LEFEENA D'SUZAവെയ്റ്റ്  ലിഫ്‌റ്റിങ്‌  ഇന്റർനാഷണൽ  ഗോൾഡ്  മെഡൽ ജേതാവ്    ]]
വലത്


= വഴി കാട്ടി  =
= വഴി കാട്ടി  =

10:07, 14 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
വിലാസം
എറണാകുളം, കച്ചേരിപടി

ബാനർജി റോഡ് ,എറണാകളം
,
682018
സ്ഥാപിതം13 - ജൂൺ - 1910
വിവരങ്ങൾ
ഫോൺ0484 2353294
ഇമെയിൽstantonyshss2007@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26084 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ‍സെബീന കെ. വി.
പ്രധാന അദ്ധ്യാപകൻ‍ബീന സേവ്യർ
അവസാനം തിരുത്തിയത്
14-11-201926084
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പ്രമാണം:In18.jpeg
Our Patron

എറണാകുളത്തിന്റെ ഹൃദയഭാഗത്ത് വിദ്യയുടെ ശ്രീകോവിലായി വിളങ്ങുന്നു സെയിന്റ് ആന്റണിയുടെ അനുഗ്രഹവും ,മദർ തെരേസ ഓഫ് സിസ്റ്റർ റോസ് ഓഫ് ലിമ യുടെ ചൈതന്യവും നിറഞ്ഞു തുളുമ്പുന്ന ഈവിദ്യാക്ഷേത്രം അനേകായിരങ്ങൾക്ക് മൂല്യസ്രോതസായി വിളങ്ങുന്നു.

1910 ൽ സെന്റ് തെരേസാസ് കർമ്മലീത്ത സന്യാസിനീ സഭയുടെ രണ്ടാം മദർ ജനറൽ റവ.മദർ വെറോനിക്ക ആരംഭച്ച സ്ക്കൂളാണ് സെന്റ് ആന്റണീസ്. 1935 വരെ മദർ മാഗ്ദലിൻ ആയിരുന്നു പ്രധാനാദ്ധ്യാപിക. 1956-ൽ 5-ാം ക്ലാസ്സിനുള്ള അനുമതി ലഭിച്ചു. ഈ കാലത്താണ് പഴയ കെട്ടിടം പൊളിച്ച് പുതിയത് പണികഴിപ്പിച്ചത്. 1982 ആഗസ്റ്റ് 16 ന് സിസ്റ്റർ സെബീന ഹെഡ്മിസ്ട്രസ് ആയിരുന്ന കാലത്താണ് ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിച്ചു തുടങ്ങിയത്. ഹൈസ്ക്കളിന്റ ആദ്യ ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്റോണിയോ ആയിരുന്നു.

1983-84 കാലഘട്ടത്തിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങി. 1994-ൽ സിസ്റ്റർ അരുൾ ജ്യോതി ഹെഡ്മിസ്ട്രസ് ആവുകയും കൊച്ചിയിലെ മികച്ച സ്ക്കൂളെന്ന പദവി നേടുകയും ചെയ്തു.തുടർന്നുളള വർഷങ്ങളിൽ എസ് എസ് എൽ സി ക്ക് 100% വിജയവും റാങ്കകളും നേടാൻ സ്ക്കൂളിനു സാധിച്ചു. 1999 ൽ ബെസ്റ്റ് സ്ക്കൂൾ അവാർഡ് ലഭിച്ചു. 2000-ൽ സയൻസ് വിഭാഗവും ഒരു കോമേഴ്സ് വിഭാഗവുമായി ഹയർ സെക്കന്ററി ആരംഭിച്ചു.കഴിഞ്ഞ 5 വർഷമായി വരാപ്പുഴ അതിരൂപതയുടെ കീഴിലെ മികച്ച കെ.സി.എസ്.എൽ യൂണിറ്റായി ഈ സ്ക്കൂൾ അറിയപ്പെടുന്നു.2000-ൽ ത്തന്നെ അതിരൂപതയുടെ ബെസ്റ്റ് സ്ക്കൾ അവാർഡു ലഭിച്ചു. 2009- ലെ ബെസ്റ്റ് സ്ക്കൂൾ അവാർഡും ഈ സ്ക്കൂളിനുതന്നെയാണ്. IMG-20180813-WA0001 (1).jpg

സിസ്റ്റർ അരുൾ ജ്യോതി ഹയർസെക്കന്ററിയുടെ ആദ്യ പ്രിൻസിപ്പാൾ ആണ്. ശക്തമായ പി.ടി.എ സുസജ്ജമായ കമ്പ്യൂട്ടർ ലാമ്പ്,ഗതാഗതസൗകര്യത്തിന് സ്ക്കൂൾ ബസ്സ് എന്നിവ ഈ സ്ക്കൂളിന്റെ നേട്ടങ്ങളാണ്. സ്പോർട്ടസിൽ ഖോ-ഖോ യിൽ ഇന്നും ഈ സ്ക്കൂൾ ജില്ലയിൽ ഒന്നാമതാണ്.കഴിഞ്ഞ 2 വർഷമായി വിദ്യാരംഭം കലാസാഹിത്യവേദിയുടെ മികച്ച കൈയ്യെഴുത്തു മാസിക സെന്റ് ആന്റണീസിന്റേതുതന്നെ. യുവജനോത്സവത്തിൽ യു.പി,എച്ച് .എസ്സ് വിഭാഗങ്ങളിൽ ഓവറോൾ നിലനിർത്താൻ ഈ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് സേവ്യറിന്റെ നേതൃത്വത്തിൽ ദൈവകൃപയാൽ ഇന്ന് പാഠ്യ-പാഠ്യേതര മേഖലകളിൽ ഈ സ്ക്കൂൾ മികവു പുലർത്തിക്കൊണ്ടിരിക്കുന്

ചരിത്രം

1910 ൽ സെന്റ് തെരേസാസ് കർമ്മലീത്ത സന്യാസിനീ സഭയുടെ രണ്ടാം മദർ ജനറൽ റവ.മദർ വെറോനിക്ക ആരംഭച്ച സ്ക്കൂളാണ് സെന്റ് ആന്റണീസ്. 1935 വരെ മദർ മാഗ്ദലിൻ ആയിരുന്നു പ്രധാനാദ്ധ്യാപിക. 1956-ൽ 5-ാം ക്ലാസ്സിനുള്ള അനുമതി ലഭിച്ചു. ഈ കാലത്താണ് പഴയ കെട്ടിടം പൊളിച്ച് പുതിയത് പണികഴിപ്പിച്ചത്. 1982 ആഗസ്റ്റ് 16 ന് സിസ്റ്റർ സെബീന ഹെഡ്മിസ്ട്രസ് ആയിരുന്ന കാലത്താണ് ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിച്ചു തുടങ്ങിയത്. ഹൈസ്ക്കളിന്റ ആദ്യ ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്റോണിയോ ആയിരുന്നു.

1983-84 കാലഘട്ടത്തിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങി. 1994-ൽ സിസ്റ്റർ അരുൾ ജ്യോതി ഹെഡ്മിസ്ട്രസ് ആവുകയും കൊച്ചിയിലെ മികച്ച സ്ക്കൂളെന്ന പദവി നേടുകയും ചെയ്തു.തുടർന്നുളള വർഷങ്ങളിൽ എസ് എസ് എൽ സി ക്ക് 100% വിജയവും റാങ്കകളും നേടാൻ സ്ക്കൂളിനു സാധിച്ചു. 1999 ൽ ബെസ്റ്റ് സ്ക്കൂൾ അവാർഡ് ലഭിച്ചു. 2000-ൽ സയൻസ് വിഭാഗവും ഒരു കോമേഴ്സ് വിഭാഗവുമായി ഹയർ സെക്കന്ററി ആരംഭിച്ചു.കഴിഞ്ഞ 5 വർഷമായി വരാപ്പുഴ അതിരൂപതയുടെ കീഴിലെ മികച്ച കെ.സി.എസ്.എൽ യൂണിറ്റായി ഈ സ്ക്കൂൾ അറിയപ്പെടുന്നു.2000-ൽ ത്തന്നെ അതിരൂപതയുടെ ബെസ്റ്റ് സ്ക്കൾ അവാർഡു ലഭിച്ചു. 2009- ലെ ബെസ്റ്റ് സ്ക്കൂൾ അവാർഡും ഈ സ്ക്കൂളിനുതന്നെയാണ്.

സിസ്റ്റർ അരുൾ ജ്യോതി ഹയർസെക്കന്ററിയുടെ ആദ്യ പ്രിൻസിപ്പാൾ ആണ്. ശക്തമായ പി.ടി.എ സുസജ്ജമായ കമ്പ്യൂട്ടർ ലാമ്പ്,ഗതാഗതസൗകര്യത്തിന് സ്ക്കൂൾ ബസ്സ് എന്നിവ ഈ സ്ക്കൂളിന്റെ നേട്ടങ്ങളാണ്. സ്പോർട്ടസിൽ ഖോ-ഖോ യിൽ ഇന്നും ഈ സ്ക്കൂൾ ജില്ലയിൽ ഒന്നാമതാണ്.കഴിഞ്ഞ 2 വർഷമായി വിദ്യാരംഭം കലാസാഹിത്യവേദിയുടെ മികച്ച കൈയ്യെഴുത്തു മാസിക സെന്റ് ആന്റണീസിന്റേതുതന്നെ. യുവജനോത്സവത്തിൽ യു.പി,എച്ച് .എസ്സ് വിഭാഗങ്ങളിൽ ഓവറോൾ നിലനിർത്താൻ ഈ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട്.

ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് സേവ്യറിന്റെ നേതൃത്വത്തിൽ ദൈവകൃപയാൽ പാഠ്യ-പാഠ്യേതര മേഖലകളിൽ ഈ സ്ക്കൂൾ മികവു പുലർത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി ലില്ലി കെ .ജെ .യുടെ കാലത്തിൽ എൽ . പി വിഭാഗം പണി തുടങ്ങുകയും ഹെഡ്മിസ്ട്രസ് ശ്രീമതി ബീനാ സേവ്യർന്റെ കാലത്തിൽ ആധുനിക സൗകര്യങ്ങളോടെ എൽ . പി വിഭാഗം പ്രവർത്തനം ആരംഭിച്ചു .2016ൽ സ്മാർട്ട് ക്ലാസ്സ് റൂം പ്രവർത്തനം ആരംഭിച്ചു .

ഭൗതികസൗകര്യങ്ങൾ

10 ഏക്കർ ഭൂമിയിൽ C S S T സഭയുടെ കീഴിൽ ST ANTONY'S H.S.S പ്രവർത്തിച്ചു വരുന്നു

ഒരു ഗ്രൗണ്ട് ,രണ്ട്‌ ഓഡിറ്റോറിയം , ഒരു ഓപ്പൺ സ്‌റ്റേജ് ,ലൈബ്രറി ,സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സ് റൂം , ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയറുകൾ ശുചിത്വമുള്ള അടുക്കള ശുചിമുറികൾഎന്നീ സൗകര്യങ്ങൾ ഇവിടെ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

പരിസ്ഥിതിദിനാഘോഷം
* വിദ്യാരംഗം കലാ സാഹിത്യ വേദി
  • പരിസ്ഥിതി ക്ളബ്ബ്

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സിസ്റ്റർ മാഗ്‌ദലിൻ സിസ്റ്റർ സെബീന, സിസ്റ്റർ അന്റോണിയ, ആനി, സെലിൻ പി എ പത്മിനി, സിസ്റ്റർ അരുൾ ജ്യോതി, ആനി മാർഗററ്റ്, ടെസ്സി, എലിസബത്ത് സേവ്യർ, ലില്ലി കെ. ജെ. '

LEFEENA D'SUZAവെയ്റ്റ് ലിഫ്‌റ്റിങ്‌ ഇന്റർനാഷണൽ ഗോൾഡ് മെഡൽ ജേതാവ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഗീത എം, (ഐ.എ. എസ്. )

തസ്നിഖാൻ( സിനിമാ താരം ) സ്‌നേഹ ( സിനിമാ താരം ) എലിസബത്ത് രാജു (ഗായിക )

മികവുകൾ

2017- 2018 നേട്ടങ്ങൾ

2017- 2018 അധ്യയന വർഷത്തിൽ സാമൂഹ്യശാസ്ത്രപഠനം ഐ. സി. ടി. സാധ്യതകൾ ഉപയോഗിച്ച് വിപുലപ്പെടുത്തി. സോഷ്യൽ സയൻസ് മേഖലകളിൽ സംസ്ഥാനതല വിജയികളാകുവാൻ സാധിച്ചു.

പരിസ്ഥിതി ദിനത്തിൽ സ്‌കൂളിൽ ജൈവവൈവിധ്യ പാർക്കിന്റെ നിർമാണത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് വൃക്ഷത്തൈകളും ഔഷധത്തോട്ടവും പച്ചക്കറികളും പൂന്തോട്ടവും നിർമിക്കുകയുണ്ടായി. ഭവനങ്ങൾ കൂടുതൽ ഹരിതാഭമാക്കുവാനായി കുട്ടികൾക്ക് വൃക്ഷത്തൈകൾ കൊടുക്കുകയും ചെയ്‌തു. കൂടാതെ ജീവന്റെ നിലനിൽപിന് മരങ്ങളുടെ പ്രാധാന്യം എന്ന ആശയെ പൊതുജനങ്ങളിലേയ്‌ക്ക് എത്തിക്കുന്നതിനായി ബസ്സ് സ്‌റ്റോപ്പിലും സ്‌കൂളിന്റെ പരിസരങ്ങളിലുള്ള വീടുകളിലും ധാരാളം വൃക്ഷത്തൈകളും വിത്തുകളും നോട്ടീസുകളും വിതരണം ചെയ്യുകയുണ്ടായി. 
2018 ജനുവരിയിൽ ഷൊർണ്ണൂർ വച്ച് നടന്ന ഗണിതശാസ്‌ത്രമേളയിൽ നമ്പർ ചാർട്ട് വിഭാഗത്തിൽ ഹൈസ്ക്കൂളിലെ വൈഷ്ണവി . കെ. റ്റി. എ ഗ്രേഡ് കരസ്ഥമാക്കി. 

I Tമേളയിൽ സബ് ജില്ലയിൽ U.P. ഒന്നാം സ്ഥാനവും , H.S. രാണ്ടാം സ്ഥാനവും കരസ്ഥമാക്കി . ജില്ലയിൽ U.Pഫസ്റ്റ് ഓവർ ഓൾ ലഭിച്ച . ജില്ലയിൽ സോഷ്യൽ സയൻസ് മേളയിൽ H.S.സെക്കൻഡ് ഓവർ ഓൾ നേടി . മാത്‌സ് മേളയിൽ H.S. സെക്കൻഡ് ഓവർ ഓൾ നേടി . ശാസ്‌ത്ര മേളയിൽ H.S. സെക്കൻഡ് ഓവർ ഓൾ നേടി >

little kites inaguration
vegetable garden
മാർഗം കളി ടീം
ബാൻഡ് ടീം
കലോത്സവം 2019 2nd ഓവർ ഓൾ
കലോത്സവം 2019 2nd ഓവർ ഓൾ

കലാരംഗം

ത്രിരുവാതിര U.P., H.S. സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി . മാർഗം കളി ,ഒപ്പന H.S. സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി .

കായികം

സബ് ജില്ലയിൽ ഖോ-ഖോ ,ഷട്ടിൽ ബാറ്മിന്റൺ ഒന്നാം സ്ഥാനവും , ഹോക്കി രണ്ടാം സ്ഥാനവും,ഹാൻഡ് ബോൾ മുന്നാം സ്ഥാനവും നേടി .

ബാലജനസഖൃം

ഐ.ടി.ക്ലബ്

നല്ല രീതിയിൽ പ്രവർത്തിിക്കുന്ന ഒരു ഐ.ടി.ലാബ് ഇവിടെയുണ്ട്. കഴിഞ്ഞ വർഷം ഐ.ടി .മേളയിൽ സബ് ജില്ലയിൽ യു.പി ഓവറോൾ കിരീടം നേടുകയുണ്ടായി.പങ്കെടുത്ത എല്ലാ മേഖലയിലും നല്ല ഗ്രേഡുകൾ നേടാൻ സാധിച്ചു.നല്ലകഴിവും അഭിരുചിയുമുള്ള കുട്ടികൾ നമുക്കുണ്ട്.മലയാളം ടൈപ്പിങ്, ഐ റ്റി ക്വിസ്സ് എന്നീ മത്സരങ്ങളിൽ റവന്യുജില്ലയിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കി. ഐ.ടി.ക്ലബ് ഇവിടെ സജീവമായിപ്രവർത്തിച്ചുവരുന്നു.

ലിറ്റിൽകൈറ്റ്സ്

കുട്ടിക്കൂട്ടം ഈ വർഷംമുതൽ (2018-19) ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു .ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു അംഗങ്ങളുടെ ഏകദിന പരിശീലനം 21-6-2018ൽ ഉദ്ഘാടനം ചെയ്തു. 35 കുുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുത്തു.എല്ലാ ബുധനാഴാചയും ഇവർക്ക് ക്ലാസുകൾ നടത്തിവരുന്നു.4-8-18 -ൽ ലിറ്റിൽകൈറ്റ് കുട്ടികൾക്കായി ഏക ദിനക്യാമ്പ് രാവിലെ 9 മണിമുതൽ വൈകുന്നേരം 4 മണിവരെ സ്ക്കൂളിൽ കൈറ്റ്മാസ്റ്റർമാരായ എയ്ഞ്ചൽ പൊടുത്താസ്, മേരിബ്രൈറ്റ് എന്നീ അദ്ധ്യാപകർ കുട്ടികൾക്ക് ക്ലാസുകൾ നൽകി.

ഫോട്ടോ ഗ്യാലറി

പരിസ്ഥിതി ദിനാഘോഷം
ഉച്ചഭക്ഷണ വിതരണം
നടുവിൽദുരിതാശ്വാസം- ആലപ്പുഴ പ്രളയ ബാധിത ജനങ്ങൾക്ക് സെന്റ് ആൻറ്റണീസ് എച്ച് എസ് കച്ചേരിപ്പടിയിലെ വിദ്ധ്യാർഥികൾ സമാഹരിച്ച സാധനങ്ങൾ
പരിസ്ഥിതി ദിനാഘോഷം
ഒപ്പന ടീം

വഴി കാട്ടി

ബാനർജി റോഡ് , കച്ചേരിപ്പടി ജംഗ്ഷനിൽ സ്ഥിതി ചെയ്‌യുന്നു {{#multimaps:9.9861913, 76.2840527||width=800px| zoom = 16}}