സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ലൈബ്രറി

വളരെ മികച്ച രീതിയിൽ പ്രവർത്തനം നടന്നു വരുന്ന ഒന്നാണ് സ്കൂൾ ലൈബ്രറി. 7000- ലധികം പുസ്തകങ്ങളാണ് ലൈബ്രറിയിൽ ഉള്ളത്.നടത്തിപ്പിനായി ലൈബ്രേറിയനും ഉണ്ട്.ഒഴിവു സമയങ്ങളിലും മറ്റും കുട്ടികൾക്ക് അവിടെ വന്നിരുന്നു വായിക്കത്തക്ക രീതിയിലാണ് ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നത്. സമയക്രമമനുസരിച്ച് കുട്ടികൾക്ക് വീട്ടിൽ കൊണ്ടുപോയി വായിക്കാനുള്ള സൗകര്യവും സ്കൂൾ തയ്യറാക്കിയട്ടുണ്ട്.