സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
                                                                              സ്കൗട്ട് & ഗൈഡ്

ഗൈഡ്

    പെൺക‌ുട്ടികളെ നേതൃനിലയിലേക്ക്എത്തിക്ക‌ുക എന്ന ലക്ഷ്യത്തോടെ  നമ്മ‌ുടെ സ്‌ക‌ൂളിൽ  ശ്രീമതി റോസമ്മ . കെ ,ശ്രീമതി. എലിസബത്ത്. പി. ബേബി ,ശ്രീമതി. ജിജിമോൾ. റ്റി എന്നിവര‌ുടെ നേതൃത്വത്തിൽ ഗൈഡിന്റെ മ‌ൂന്ന് യ‌ൂണിറ്റ‌ുകൾ പ്രവർത്തിച്ച‌ു വര‌ുന്ന‌ു. ഓരോ യ‌ൂണിറ്റില‌ും 32 ക‌ുട്ടികൾ വീതം സേവനം ചെയ്ത‌ു വര‌ുന്ന‌ു.