സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയ ആരംഭം മുതലേ പ്രവർത്തിച്ചു വരുന്ന ഒരു ഗ്രന്ഥശാല ഈ വിദ്യാലയത്തിലുണ്ട് .. 1000 പുസ്തകങ്ങൾ എവിടെ സംഭരിച്ചുവച്ചിട്ടുണ്ട് .വിവിധ വിഷയങ്ങളിലായി ശേഖരിച്ചു വച്ചിരിക്കുന്ന ഈ പുസ്തകങ്ങൾ ഈ വിദ്യാലത്തിനൊരു മുതൽക്കൂട്ടാണ് .പുസ്തകളെ കൂടാതെ ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇവിടെയുണ്ട് .എല്ലാ ദിവസവും ദിനപത്രങ്ങൾ എല്ലാ ക്ലാസ്സുകളിലേക്കും നൽകിവരുന്നു .അദ്ധ്യാപകരും വിദ്യാർത്ഥികളും റഫറൻസിനും വിനോദത്തിനായി ഈ ഗ്രന്ഥശാല ഉപയോഗപ്പെടുത്തുന്നു