സെന്റ്.ജോർജ്ജ്.വി.എച്ച്.എസ്സ്.എസ്സ്, ചൊവ്വള്ളൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ സമുചിതമായി നടത്തി വരുന്നു. സ്വാതന്ത്യദിനം, നാഗസാക്കി ഹിരോഷിമ ദിനം, ഗാന്ധിജയന്തി, ഭരണഘടനാ ദിനം തുടങ്ങിയ ദിനങ്ങളിൽ ക്വിസ് , പോസ്റ്റർ നിർമ്മാണം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽക്കുകയും ചെയ്തുവരുന്നു. സ്ക്കൂളിലെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി ക്ലബ് ആംഗങ്ങൾ പ്രവർത്തിച്ചു വരുന്നു.