സെന്റ്.ജോർജ്ജ്.വി.എച്ച്.എസ്സ്.എസ്സ്, ചൊവ്വള്ളൂർ/സംസ്കൃതക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

5 മുതൽ 10 വരെ ക്ലാസ്സിലെ കുട്ടികൾക്ക് സംസ്കുൃതം പഠിച്ചു വരുന്നു. സംസ്കൃതം പഠിക്കുന്ന എല്ലാ കുട്ടികളും ക്ലബിൽ അംഗങ്ങളാണ്. ആഴ്ചയിൽ ഒരു ദിവസം സംസ്കൃത അസംബ്ലി നടത്തി വരുന്നു. എല്ലാ വർഷവും സംസ്കൃതദിനവുമായി ബന്ധപ്പെട്ട് വിവിധ കലാപരിപാടികൾ നടത്തുകയും നിത്യോപയോഗസാധനങ്ങളുടെ പേരുകൾ എഴുതിയ പ്രദർശിനിയും സംഘടിപ്പിച്ചു വര‍ുന്നു. സംസ്കൃത കലോത്സവങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയ്ക്ക് കുട്ടികളെ പങ്കെടുപ്പിക്കുകയും അവർക്ക് വേണ്ട എല്ലാ പിൻതുണയും നൽകി വരുന്നു.