"സെന്റ്.ആന്റണീസ് യു.പി.എസ് പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (school photo)
No edit summary
വരി 27: വരി 27:
| പ്രധാന അദ്ധ്യാപകന്‍=  C.F.ഷാജു           
| പ്രധാന അദ്ധ്യാപകന്‍=  C.F.ഷാജു           
| പി.ടി.ഏ. പ്രസിഡണ്ട്=  ഷൈൻ.T.D         
| പി.ടി.ഏ. പ്രസിഡണ്ട്=  ഷൈൻ.T.D         
| സ്കൂള്‍ ചിത്രം=24266-st antonys ups puvathur.jpg.JPG
| സ്കൂള്‍ ചിത്രം=24266-st.antonys ups puvathur.JPG
| }}
| }}


വരി 34: വരി 34:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==ചാവക്കാട് താലൂക്കിലെ എളവള്ളി പഞ്ചായത്തിലെ 13- ാം വാർഡിലാണ് സെൻ.. ആന്റണീസ്.യു .പി .സ്‌ഥിതിചെയ്യുന്നത് .നെൽപാടങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന  ഒരു കൊച്ചുഗ്രാമമായിരുന്നു പുരാതന പാങ്ങ് ആധുനികതയുടെ വ്യതിരിക്തഭാവമായി ഇനത്തെ പൂവ്വത്തൂരായി മാറി .ഇവിടത്തെ ജനങ്ങൾ കർഷകരും, കച്ചവടക്കാരുമായിരുന്നു.ഈ സ്ഥാപനത്തിൽ സമസ്‌ഥമേഖലകളിൽ നിന്നുള്ള കുട്ടികൾ പഠിച്ചിരുന്നു.                                                                                                                                                                  .                    1925പാവറട്ടിയില ആദ്ധ്യാപകനായിരുന്ന ശ്രീ.കെ.വി..ജോസഫ് മാസ്റ്ററാണ്. ഈ വിദ്യാലയം സ്ഥാപിച്ചത് ഇന്ന് സ്കൂൾനിലനിപറമ്പിന് കിഴക്കുഭാഗത്തെ ആലങ്ങാട്തറവാടുവീടിന്റെ വരാന്തയിലാണ് ആദ്യക്ളാസ്അരങ്ങേറിയത്..ആദ്യ അദ്ധ്യാപിക ശ്രീ.എ.എൻ. മറിയകുട്ടി ടീച്ചറായിരുന്നും.                                                                                                                                                                                                      1926 ൽ ഇപ്പോൾകാണുന്ന സ്ഥലത്ത് ഒരു ഹാൾ പണിത് അവിടെക്ക് വിദ്യാലയം മാറ്റുകയും ചെയ്തും പിന്നീട് ഈ വുദ്യാലയം പടിപടിയായി വളർന്നു സമീപ പ്രദേശത്തുള്ള വിദ്യാലയങ്ങളിൽ ഉയർന്ന്ഫീസ് കൊടുത്ത്പഠിക്കാൻ കഴിയാത്ത സാധാരണക്കാരായ ജനങ്ങളുടെമക്കൾക്ക് എകആശ്രയം ആയിരുന്നും.                                                        .പരുവല്ലർ ,ഇളവള്ളി ,മുല്ലശ്ശേരി ,വെന്മേനാട് ,പാവറട്ടി കാക്കശ്ശേരി, തുടങ്ങിയപ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഈ സ്കൂളിൽ അറിവിന്റെ ബാലപാംങ്ങൾ പഠിക്കാനെത്തി. .തികഞ്ഞ അർപ്പണബോധമുള്ള അധധ്യാപകരും ഗുരുഭൂതരെദേവനുതുല്ല്യം സ്നേഹിച്ച വിദ്യാർത്ഥികളും സ്കൂളിന്റെ വളർച്ചയിൽ ബദ്ധശ്രദ്ധരായ മാനേജ്മെന്റും കൂടിയായപോൾ ഈ വിദ്യാലയം വളരെവേഗം വളർച്ചയുടെ പടികൾ ചവിട്ടി കയറി.                                                                                            സ്ഥാപക മാനേജരായിരുന്ന ശ്രീ. കെ വി. ജോസഫ് മാസ്റ്റർക്ക് ശേഷം അദേഹത്തിന്റെമകൻ കെ ജെ സെബാസ്റ്റൻ മാസ്റ്ററാണ് ദീർഘകാലം സ്കൂളിന്റെമാനേജരും ഹെഡ്മാസ്റ്ററുമായിരുന്നത്..                                                                                                              ഒരു ഹയർ എലിമെന്ററി സ്കൂളായ അംഗീകാരം ലഭിച്ച ഈ വിദ്യാലയത്തിൽ നിന്ന് ധാരാളംകുട്ടികൾ അന്ന്കാലത്ത് സർക്കാർബോർഡ് നടത്തിയിരുന്ന ഇ, എസ്.എൽ, സി.പരീക്ഷ പാസായി വ്യത്യസ്തജീവിതമാർഗ്ഗം നേടിയിട്ടുണ്ട്.1980 ഡിസംബറിൽ 19- ാം തിയ്യതി ശ്രീ,കെ ജെ, സെബാസ്റ്റ്യൻ മാസ്റ്റർ സ്കൂളിന്റെമാനേജ്മെന്റ് പാവറട്ടി വിശുദ്ധ ഔസേപിതാവിന്റെ ഇടവക ദേവാലയത്തിന് കൈമാറുകയും സ്കൂൾ അതിരൂപതാകോപ്പറേറ്റ് മാനേജ്മെന്റിന് കീഴിലാവുകയും ചെയ്തു,
== ചരിത്രം ==
ചാവക്കാട് താലൂക്കിലെ എളവള്ളി പഞ്ചായത്തിലെ 13- ാം വാർഡിലാണ് സെൻ.. ആന്റണീസ്.യു .പി .സ്‌ഥിതിചെയ്യുന്നത് .നെൽപാടങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന  ഒരു കൊച്ചുഗ്രാമമായിരുന്നു പുരാതന പാങ്ങ് ആധുനികതയുടെ വ്യതിരിക്തഭാവമായി ഇനത്തെ പൂവ്വത്തൂരായി മാറി .ഇവിടത്തെ ജനങ്ങൾ കർഷകരും, കച്ചവടക്കാരുമായിരുന്നു.ഈ സ്ഥാപനത്തിൽ സമസ്‌ഥമേഖലകളിൽ നിന്നുള്ള കുട്ടികൾ പഠിച്ചിരുന്നു.                                                                                                                                                                  .                    1925പാവറട്ടിയില ആദ്ധ്യാപകനായിരുന്ന ശ്രീ.കെ.വി..ജോസഫ് മാസ്റ്ററാണ്. ഈ വിദ്യാലയം സ്ഥാപിച്ചത് ഇന്ന് സ്കൂൾനിലനിപറമ്പിന് കിഴക്കുഭാഗത്തെ ആലങ്ങാട്തറവാടുവീടിന്റെ വരാന്തയിലാണ് ആദ്യക്ളാസ്അരങ്ങേറിയത്..ആദ്യ അദ്ധ്യാപിക ശ്രീ.എ.എൻ. മറിയകുട്ടി ടീച്ചറായിരുന്നും.                                                                                                                                                                                                      1926 ൽ ഇപ്പോൾകാണുന്ന സ്ഥലത്ത് ഒരു ഹാൾ പണിത് അവിടെക്ക് വിദ്യാലയം മാറ്റുകയും ചെയ്തും പിന്നീട് ഈ വുദ്യാലയം പടിപടിയായി വളർന്നു സമീപ പ്രദേശത്തുള്ള വിദ്യാലയങ്ങളിൽ ഉയർന്ന്ഫീസ് കൊടുത്ത്പഠിക്കാൻ കഴിയാത്ത സാധാരണക്കാരായ ജനങ്ങളുടെമക്കൾക്ക് എകആശ്രയം ആയിരുന്നും.                                                        .പരുവല്ലർ ,ഇളവള്ളി ,മുല്ലശ്ശേരി ,വെന്മേനാട് ,പാവറട്ടി കാക്കശ്ശേരി, തുടങ്ങിയപ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഈ സ്കൂളിൽ അറിവിന്റെ ബാലപാംങ്ങൾ പഠിക്കാനെത്തി. .തികഞ്ഞ അർപ്പണബോധമുള്ള അധധ്യാപകരും ഗുരുഭൂതരെദേവനുതുല്ല്യം സ്നേഹിച്ച വിദ്യാർത്ഥികളും സ്കൂളിന്റെ വളർച്ചയിൽ ബദ്ധശ്രദ്ധരായ മാനേജ്മെന്റും കൂടിയായപോൾ ഈ വിദ്യാലയം വളരെവേഗം വളർച്ചയുടെ പടികൾ ചവിട്ടി കയറി.                                                                                            സ്ഥാപക മാനേജരായിരുന്ന ശ്രീ. കെ വി. ജോസഫ് മാസ്റ്റർക്ക് ശേഷം അദേഹത്തിന്റെമകൻ കെ ജെ സെബാസ്റ്റൻ മാസ്റ്ററാണ് ദീർഘകാലം സ്കൂളിന്റെമാനേജരും ഹെഡ്മാസ്റ്ററുമായിരുന്നത്..                                                                                                              ഒരു ഹയർ എലിമെന്ററി സ്കൂളായ അംഗീകാരം ലഭിച്ച ഈ വിദ്യാലയത്തിൽ നിന്ന് ധാരാളംകുട്ടികൾ അന്ന്കാലത്ത് സർക്കാർബോർഡ് നടത്തിയിരുന്ന ഇ, എസ്.എൽ, സി.പരീക്ഷ പാസായി വ്യത്യസ്തജീവിതമാർഗ്ഗം നേടിയിട്ടുണ്ട്.1980 ഡിസംബറിൽ 19- ാം തിയ്യതി ശ്രീ,കെ ജെ, സെബാസ്റ്റ്യൻ മാസ്റ്റർ സ്കൂളിന്റെമാനേജ്മെന്റ് പാവറട്ടി വിശുദ്ധ ഔസേപിതാവിന്റെ ഇടവക ദേവാലയത്തിന് കൈമാറുകയും സ്കൂൾ അതിരൂപതാകോപ്പറേറ്റ് മാനേജ്മെന്റിന് കീഴിലാവുകയും ചെയ്തു,





15:30, 18 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.ആന്റണീസ് യു.പി.എസ് പൂവത്തൂർ
വിലാസം
സ്ഥലം പൂവത്തൂര്‍
സ്ഥാപിതം1925 - ജൂൺ ഒന്ന് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-02-2017SEBIN





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചാവക്കാട് താലൂക്കിലെ എളവള്ളി പഞ്ചായത്തിലെ 13- ാം വാർഡിലാണ് സെൻ.. ആന്റണീസ്.യു .പി .സ്‌ഥിതിചെയ്യുന്നത് .നെൽപാടങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു കൊച്ചുഗ്രാമമായിരുന്നു പുരാതന പാങ്ങ് ആധുനികതയുടെ വ്യതിരിക്തഭാവമായി ഇനത്തെ പൂവ്വത്തൂരായി മാറി .ഇവിടത്തെ ജനങ്ങൾ കർഷകരും, കച്ചവടക്കാരുമായിരുന്നു.ഈ സ്ഥാപനത്തിൽ സമസ്‌ഥമേഖലകളിൽ നിന്നുള്ള കുട്ടികൾ പഠിച്ചിരുന്നു. . 1925പാവറട്ടിയില ആദ്ധ്യാപകനായിരുന്ന ശ്രീ.കെ.വി..ജോസഫ് മാസ്റ്ററാണ്. ഈ വിദ്യാലയം സ്ഥാപിച്ചത് ഇന്ന് സ്കൂൾനിലനിപറമ്പിന് കിഴക്കുഭാഗത്തെ ആലങ്ങാട്തറവാടുവീടിന്റെ വരാന്തയിലാണ് ആദ്യക്ളാസ്അരങ്ങേറിയത്..ആദ്യ അദ്ധ്യാപിക ശ്രീ.എ.എൻ. മറിയകുട്ടി ടീച്ചറായിരുന്നും. 1926 ൽ ഇപ്പോൾകാണുന്ന സ്ഥലത്ത് ഒരു ഹാൾ പണിത് അവിടെക്ക് വിദ്യാലയം മാറ്റുകയും ചെയ്തും പിന്നീട് ഈ വുദ്യാലയം പടിപടിയായി വളർന്നു സമീപ പ്രദേശത്തുള്ള വിദ്യാലയങ്ങളിൽ ഉയർന്ന്ഫീസ് കൊടുത്ത്പഠിക്കാൻ കഴിയാത്ത സാധാരണക്കാരായ ജനങ്ങളുടെമക്കൾക്ക് എകആശ്രയം ആയിരുന്നും. .പരുവല്ലർ ,ഇളവള്ളി ,മുല്ലശ്ശേരി ,വെന്മേനാട് ,പാവറട്ടി കാക്കശ്ശേരി, തുടങ്ങിയപ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഈ സ്കൂളിൽ അറിവിന്റെ ബാലപാംങ്ങൾ പഠിക്കാനെത്തി. .തികഞ്ഞ അർപ്പണബോധമുള്ള അധധ്യാപകരും ഗുരുഭൂതരെദേവനുതുല്ല്യം സ്നേഹിച്ച വിദ്യാർത്ഥികളും സ്കൂളിന്റെ വളർച്ചയിൽ ബദ്ധശ്രദ്ധരായ മാനേജ്മെന്റും കൂടിയായപോൾ ഈ വിദ്യാലയം വളരെവേഗം വളർച്ചയുടെ പടികൾ ചവിട്ടി കയറി. സ്ഥാപക മാനേജരായിരുന്ന ശ്രീ. കെ വി. ജോസഫ് മാസ്റ്റർക്ക് ശേഷം അദേഹത്തിന്റെമകൻ കെ ജെ സെബാസ്റ്റൻ മാസ്റ്ററാണ് ദീർഘകാലം സ്കൂളിന്റെമാനേജരും ഹെഡ്മാസ്റ്ററുമായിരുന്നത്.. ഒരു ഹയർ എലിമെന്ററി സ്കൂളായ അംഗീകാരം ലഭിച്ച ഈ വിദ്യാലയത്തിൽ നിന്ന് ധാരാളംകുട്ടികൾ അന്ന്കാലത്ത് സർക്കാർബോർഡ് നടത്തിയിരുന്ന ഇ, എസ്.എൽ, സി.പരീക്ഷ പാസായി വ്യത്യസ്തജീവിതമാർഗ്ഗം നേടിയിട്ടുണ്ട്.1980 ഡിസംബറിൽ 19- ാം തിയ്യതി ശ്രീ,കെ ജെ, സെബാസ്റ്റ്യൻ മാസ്റ്റർ സ്കൂളിന്റെമാനേജ്മെന്റ് പാവറട്ടി വിശുദ്ധ ഔസേപിതാവിന്റെ ഇടവക ദേവാലയത്തിന് കൈമാറുകയും സ്കൂൾ അതിരൂപതാകോപ്പറേറ്റ് മാനേജ്മെന്റിന് കീഴിലാവുകയും ചെയ്തു,


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി