"സെന്റ്.ആന്റണീസ്.എൽ.പി.എസ്.ഷൊർണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്=ഗണേശ്ഗിരി
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
| റവന്യൂ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്= 20437
| സ്കൂൾ കോഡ്= 20437
| സ്ഥാപിതവര്‍ഷം=   
| സ്ഥാപിതവർഷം=1937  
| സ്കൂള്‍ വിലാസം=  
| സ്കൂൾ വിലാസം=സെയിന്റ് ആന്റണിസ് എൽ  പി  സ്കൂൾ
| പിന്‍ കോഡ്= 679123  
ഷൊർണുർ 
| സ്കൂള്‍ ഫോണ്‍=   
ഗണേശ്ഗിരി  പോസ്റ്റ്
| സ്കൂള്‍ ഇമെയില്‍= saintantonyslps@gmail.com  
| പിൻ കോഡ്= 679123  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ ഫോൺ=0466 2222993  
| ഉപ ജില്ല=  ഷൊര്‍ണ്ണൂര്‍
| സ്കൂൾ ഇമെയിൽ= saintantonyslps@gmail.com  
| ഭരണ വിഭാഗം=  
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| ഉപ ജില്ല=  ഷൊർണ്ണൂർ
| പഠന വിഭാഗങ്ങള്‍1=  
| ഭരണ വിഭാഗം=എയ്ഡഡ് 
| പഠന വിഭാഗങ്ങള്‍2=  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=51  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=19
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=70  
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=5      
| പ്രധാന അദ്ധ്യാപകന്‍=          
|പ്രധാന അദ്ധ്യാപകൻ= ശ്രീമതി രമാ ദേവി .കെ .ഐ           
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ രാമസ്വാമി           
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= Saintantonyslps.jpg‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
ശ്രീ ഗണേശ ഭഗവാന്റെ  നാമധേയത്താൽ  അറിയപ്പെടുന്ന ഗണേശഗിരിയിലെ  നിവാസികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകാനായി 1937ൽ  മിസ്.ആനീസ്  പോൾ  എന്ന മഹത്  വനിതയാണ്  ഈ വിദ്യാലയം  ആരംഭിച്ചത്.ആദ്യ കാലങ്ങളിൽ  സ്വന്തമായി പണം ചെലവ്  ചെയ്താണ്  ഈ വിദ്യാലയം നടത്തിയിരുന്നത് .ആരംഭത്തിൽ പെണ്കുട്ടികൾക്കു മാത്രമായിരുന്ന  ഈ  വിദ്യാലയം ഗവണ്മെന്റ് ഉത്തരവു പ്രകാരം  മിശ്ര വിദ്യാലയമായി  മാറി .1955  വരെ ഈ വിദ്യാലയത്തിൽ  അഞ്ചാം  ക്ലാസ് വരെ ഉണ്ടായിരുന്നു .1992  ജൂൺ 19 ന്  ഈ വിദ്യാലയത്തിന്റെ സ്ഥാപകയും മാനേജരും ആയിരുന്ന മിസ് ആനീസ് പോൾ നിര്യാതയായപ്പോൾ  സഹോദരീപുത്രിയായ  ശ്രീമതി  തങ്കമ്മയെ മാനേജർ സ്ഥാനത്തേക്ക് നിയമിച്ചു .1996 ൽ  ഈ വിദ്യാലയം Daughter's of Mary എന്ന സന്യാസിനി സഭ ഏറ്റെടുക്കകയും  മദർ സ്റ്റെഫാനി പുതിയ മാനേജർ ആയി മാറുകയും  ചെയ്തു .2006ൽ വീണ്ടും മാനേജർ കൈമാറ്റം വന്നു  ഇപ്പോഴത്തെ  മാനേജർ 2001 ൽ  രാഷ്ട്രപതിയിൽ നിന്നും ഏറ്റവും നല്ല അധ്യാപകനുള്ള  ദേശിയ അവാർഡ് നേടിയ ശ്രീ ജോസഫ് മാസ്റ്റർ ആണ് .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
 
വിശാലമായ ക്ലാസ്സ്മുറികളും,ഓഫീസ്‌റൂമും ,കമ്പ്യൂട്ടർ ലാബും ,ലൈബ്രറി എന്നിവയും എല്ലാ ക്ലാസ്സ്മുറികളിലും ഫാനുകളും ആവശ്യമായ മേശ കസേര,ബെഞ്ച്,ഡെസ്ക് എന്നിവയും ഉണ്ട് .അടുക്കളയും വിശാലമായ ഭക്ഷണശാലയും അവിടേക്കാവശ്യമായ പാത്രങ്ങൾ ,പ്ലേറ്റുകൾ ,ഗ്ലാസ്സുകൾ ,സ്പൂണുകൾ ,വാട്ടർ  പ്യൂരിഫൈർ  എന്നിവയും ഉണ്ട്.സ്കൂളിൽ  സ്റ്റേജ്, സൗണ്ട് സിസ്റ്റം എന്നീ സൗകര്യങ്ങളും ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  പ്രേത്യേക  യൂറിനൽ ടോയ്‌ലറ്റ്  എന്നിവയുമുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
കായികമത്സരങ്ങൾ ,പ്രവർത്തിപരിചയ  ക്ലാസ്സുകൾ ദിനാചരണങ്ങൾ
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഗണിതക്ലബ്‌ ,സയൻസ്‌ക്ലബ്‌ ,ശുചിത്വക്ലബ്‌

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
1937- 1992    മിസ് ആനീസ് പോൾ
1992 -1996    ശ്രീമതി തങ്കമ്മ ജോസഫ്
1996 -2006    മദർ സ്റ്റെഫാനി
2006-മുതൽ    ശ്രി ജോസഫ് മാസ്റ്റർ
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

== മുന്‍ സാരഥികള്‍ ==
ശ്രീമതി  ലക്ഷ്മിക്കുട്ടി  ടീച്ചർ
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
ശ്രീ  പീറ്റർ  മാസ്റ്റർ
ശ്രീമതി  ജാനകി ടീച്ചർ
ശ്രീമതി ത്രേസ്യ ടീച്ചർ
ശ്രീമതി ശ്രീപാർവ്വതി ടീച്ചർ
ശ്രീമതി നിർമല ടീച്ചർ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മുൻ മുനിസിപ്പൽ ചെയർമാന്മാരായ  ശ്രീ എം നാരായണൻ  ശ്രീ  എസ്  കൃഷ്ണദാസ്  മുൻ  കൗൺസിലർ ആയിരുന്ന ശ്രീമതി റീന കൗൺസിലർമാരായ 
ശ്രീ മനോജ്‌കുമാർ ശ്രീമതി ശോഭനകുമാരി

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ശ്രീ ഗോപൻ ശ്രീ നന്ദകുമാർ ശ്രീമതി സുമതി
നാടക നടനും സാഹിത്യകാരനുമായ ശ്രീ ബാൽസൺ  എന്ന ബാലേട്ടൻ  സിനിമ  നാടക നടനായ ശ്രീ മോഹൻദാസ്

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.760204999999999,76.263177999999996|zoom=13}}
 
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*മാർഗ്ഗം -1 ഷൊർണ‌ൂർ ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
|--
*മാർഗ്ഗം  2 ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
*മാർഗ്ഗം  3 പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

|}
|}
|
|}

|}
<!--visbot  verified-chils->

09:26, 13 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.ആന്റണീസ്.എൽ.പി.എസ്.ഷൊർണ്ണൂർ
വിലാസം
ഗണേശ്ഗിരി

സെയിന്റ് ആന്റണിസ് എൽ പി സ്കൂൾ

ഷൊർണുർ

ഗണേശ്ഗിരി പോസ്റ്റ്
,
679123
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ0466 2222993
ഇമെയിൽsaintantonyslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്20437 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി രമാ ദേവി .കെ .ഐ
അവസാനം തിരുത്തിയത്
13-01-2019Latheefkp

ചരിത്രം

ശ്രീ ഗണേശ ഭഗവാന്റെ നാമധേയത്താൽ അറിയപ്പെടുന്ന ഗണേശഗിരിയിലെ നിവാസികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകാനായി 1937ൽ മിസ്.ആനീസ് പോൾ എന്ന മഹത് വനിതയാണ് ഈ വിദ്യാലയം ആരംഭിച്ചത്.ആദ്യ കാലങ്ങളിൽ സ്വന്തമായി പണം ചെലവ് ചെയ്താണ് ഈ വിദ്യാലയം നടത്തിയിരുന്നത് .ആരംഭത്തിൽ പെണ്കുട്ടികൾക്കു മാത്രമായിരുന്ന ഈ വിദ്യാലയം ഗവണ്മെന്റ് ഉത്തരവു പ്രകാരം മിശ്ര വിദ്യാലയമായി മാറി .1955 വരെ ഈ വിദ്യാലയത്തിൽ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു .1992 ജൂൺ 19 ന് ഈ വിദ്യാലയത്തിന്റെ സ്ഥാപകയും മാനേജരും ആയിരുന്ന മിസ് ആനീസ് പോൾ നിര്യാതയായപ്പോൾ സഹോദരീപുത്രിയായ ശ്രീമതി തങ്കമ്മയെ മാനേജർ സ്ഥാനത്തേക്ക് നിയമിച്ചു .1996 ൽ ഈ വിദ്യാലയം Daughter's of Mary എന്ന സന്യാസിനി സഭ ഏറ്റെടുക്കകയും മദർ സ്റ്റെഫാനി പുതിയ മാനേജർ ആയി മാറുകയും ചെയ്തു .2006ൽ വീണ്ടും മാനേജർ കൈമാറ്റം വന്നു ഇപ്പോഴത്തെ മാനേജർ 2001 ൽ രാഷ്ട്രപതിയിൽ നിന്നും ഏറ്റവും നല്ല അധ്യാപകനുള്ള ദേശിയ അവാർഡ് നേടിയ ശ്രീ ജോസഫ് മാസ്റ്റർ ആണ് .

ഭൗതികസൗകര്യങ്ങൾ

വിശാലമായ ക്ലാസ്സ്മുറികളും,ഓഫീസ്‌റൂമും ,കമ്പ്യൂട്ടർ ലാബും ,ലൈബ്രറി എന്നിവയും എല്ലാ ക്ലാസ്സ്മുറികളിലും ഫാനുകളും ആവശ്യമായ മേശ കസേര,ബെഞ്ച്,ഡെസ്ക് എന്നിവയും ഉണ്ട് .അടുക്കളയും വിശാലമായ ഭക്ഷണശാലയും അവിടേക്കാവശ്യമായ പാത്രങ്ങൾ ,പ്ലേറ്റുകൾ ,ഗ്ലാസ്സുകൾ ,സ്പൂണുകൾ ,വാട്ടർ പ്യൂരിഫൈർ എന്നിവയും ഉണ്ട്.സ്കൂളിൽ സ്റ്റേജ്, സൗണ്ട് സിസ്റ്റം എന്നീ സൗകര്യങ്ങളും ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേക യൂറിനൽ ടോയ്‌ലറ്റ് എന്നിവയുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കായികമത്സരങ്ങൾ ,പ്രവർത്തിപരിചയ  ക്ലാസ്സുകൾ ദിനാചരണങ്ങൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഗണിതക്ലബ്‌ ,സയൻസ്‌ക്ലബ്‌ ,ശുചിത്വക്ലബ്‌

മാനേജ്മെന്റ്

1937- 1992 മിസ് ആനീസ് പോൾ

1992 -1996 ശ്രീമതി തങ്കമ്മ ജോസഫ്

1996 -2006 മദർ സ്റ്റെഫാനി

2006-മുതൽ ശ്രി ജോസഫ് മാസ്റ്റർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീമതി ലക്ഷ്മിക്കുട്ടി ടീച്ചർ

ശ്രീ പീറ്റർ മാസ്റ്റർ

ശ്രീമതി ജാനകി ടീച്ചർ

ശ്രീമതി ത്രേസ്യ ടീച്ചർ

ശ്രീമതി ശ്രീപാർവ്വതി ടീച്ചർ

ശ്രീമതി നിർമല ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ മുനിസിപ്പൽ ചെയർമാന്മാരായ ശ്രീ എം നാരായണൻ ശ്രീ എസ് കൃഷ്ണദാസ് മുൻ കൗൺസിലർ ആയിരുന്ന ശ്രീമതി റീന കൗൺസിലർമാരായ ശ്രീ മനോജ്‌കുമാർ ശ്രീമതി ശോഭനകുമാരി

ശ്രീ ഗോപൻ ശ്രീ നന്ദകുമാർ ശ്രീമതി സുമതി

നാടക നടനും സാഹിത്യകാരനുമായ ശ്രീ ബാൽസൺ എന്ന ബാലേട്ടൻ സിനിമ നാടക നടനായ ശ്രീ മോഹൻദാസ്

വഴികാട്ടി