സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/സംരക്ഷിക്കാം ഈ പ്രകൃതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
21:45, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സംരക്ഷിക്കാം ഈ പ്രകൃതിയെ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സംരക്ഷിക്കാം ഈ പ്രകൃതിയെ

സുന്ദരമായ ഈ പ്രകൃതി ദൈവ ദാനമാണ്. നമുക്ക് ജീവിക്കാൻ ആവശ്യമുള്ളതെല്ലാം ഈ പ്രകൃതിയിലുണ്ട്. ശ്വസിക്കാൻ ആവശ്യമായ വായുവും കുടിക്കാൻ ശുദ്ധജലവും ഭക്ഷണവും പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു. അതു കൊണ്ട് ഈ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്ക്കരിച്ചും മരങ്ങൾ നട്ടുപിടിപ്പിച്ചും നദികൾ മലിനമാക്കാതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം.

ലിയ ജോസഫ്
2 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം