സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കോറോണയ്ക് ശേഷം

Schoolwiki സംരംഭത്തിൽ നിന്ന്
21:37, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോറോണയ്ക് ശേഷം | color= 4 }} <p> ഒരുപാട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണയ്ക് ശേഷം

ഒരുപാടു പേര് മരിക്കുന്നതിന്റെ ചിത്രം കണ്ടപ്പോൾ ഞാനും ചേച്ചിയും കരഞ്ഞു പോയി. ഈ അസുഖം മൂലം കുഞ്ഞു വാവമാർ പോലും മരിച്ചു പോകുന്നല്ലോ.ദൈവത്തിനു അവരോടു പോലും ഇഷ്ടമില്ല എന്നോർത്തു. ഇപ്പോൾ എന്റെ പേടിയൊക്കെ പോയി. വൃത്തിയും വെടിപ്പുമുള്ള ഒരു കോച്ചായി ഞാൻ മാറി. നല്ല ആരോഗ്യ ശീലങ്ങൾ അപ്പയും അമ്മയും എന്നെ പഠിപ്പിച്ചു. ഞാനും ചേച്ചിയും നല്ല കുഞ്ഞുങ്ങളായി. സമൂഹത്തിനു നല്ല മാതൃകയായി ഞങ്ങൾ വളരും.

ആൻ മേരി
1 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം