സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/അക്ഷരവൃക്ഷം/‍‍ഗോക‍ുല ബാലകൻ

Schoolwiki സംരംഭത്തിൽ നിന്ന്
< സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി‎ | അക്ഷരവൃക്ഷം
18:53, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗോകുല ബാലകൻ

 ലോകമെന്നൊന്നിനെ കാത്തരുളീടാൻ
ജ൯മം പ‌ൂണ്ട‌ു നീ കണ്ണാ
മായാലീലകൾ കാട്ടി ലോകമാകെമാറ്റി നീ
മിത്രങ്ങളോടൊത്തുകൂടിയും
കോകിലത്തോടൊത്തുപാടിയും
മായകൾ കാട്ടിയതെന്തിനു നീ-
നിൻ രാഗങ്ങൾ ഓരോന്നു പാടിയതോ?
ജീവിത യാഥാർത്ഥ്യമായൊര‌ു കഥയിത‌ു നിന്ന‌ുടെ കഥ തീർച്ച തീർച്ച
നിന്നുടെ പെറ്റമ്മ ദേവകിയായിരുന്നെങ്കിലും
നിനക്കിതാ പോറ്റമ്മയായ് യശോദയും
കാളിയമർദ്ദനമാടിയതും
നീ ഗോവർദ്ധനമല പൊക്കിയതും
നിന്നുടെ വീരഗാഥകൾ പറയുവാൻ ഏത്രയും ബാക്കി യുണ്ടിപ്പോൾ
നിന്നുടെ ലീലകൾ തീരില്ലൊരിക്കലും
        

        

     

ആര്യനന്ദ എൻ.ജി
8 G സെൻറ്.ജോസഫ്‍സ് എച്ച്.എസ്.എസ്.കല്ലോടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


                  

 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത