സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും അന്വേഷണതാൽപര്യം വർദ്ധിപ്പിക്കുന്നതും ലക്ഷ്യമിട്ട് ഇവിടെ സയൻസ് ക്ലബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു. സയൻസ് ക്വിസ് ,പ്രൊജക്ട് അവതരണം,ശാസ്ത്രമേളകൾ, ബാലശാസ്ത്രകോൺഗ്രസ്, ശാസ്ത്രരംഗം തുടങ്ങിയ മൽസരങ്ങളിലെല്ലാം കുട്ടികൾ പങ്കെടുക്കുകയും ദേശീയതലത്തിലും സംസ്ഥാനതലത്തിലും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. എൽ പി, യു പി, ഹൈസ്കൂൾ തലങ്ങളിൽ വളരെ നല്ല രീതിയിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു.