സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ ഇവിടെ നടക്കുന്നു. കുട്ടികളിൽ കലാ സാഹിത്യ അഭിരുചി വളർത്താനും പരിപോഷിപ്പക്കാനും വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ വഴി സാധിക്കന്നു.