സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/ബാലശാസ്ത്ര കോൺഗ്രസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ബാലശാസ്ത്ര കോൺഗ്രസ്സിൽ ഇവിടുത്തെ കുട്ടികൾ പ്രൊജക്ടവതരണത്തിൽ പല തവണ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങൾ ദേശീയതലത്തിലും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും കരസ്ഥമക്കുകയും ചെയ്തിട്ടുണ്ട്.