സീയോൺ എൽ പി എസ് കരുവാറ്റ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ പാരിസ്ഥിതികാവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ ക്ലബിനുള്ളത്. ഒരു പരിസ്ഥിതി സൗഹൃദ വിദ്യാർത്ഥി സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുക എന്നതാണ് ഇതിൻ്റെ ഉദ് ദേശ്യം.