സീയോൺ എൽ പി എസ് കരുവാറ്റ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ കലാ സാഹിത്യ അഭിരുചി പരിപോഷിപ്പിക്കുവാൻ ഈ ക്ലബ് വളരെയധികം സഹായിക്കുന്നു. കുട്ടികളുടെ തനതു സൃഷ്ടികൾ ഉൾപ്പെടുത്തി മാസിക തയ്യാറാക്കുന്നത് ഇതിൻ്റെ ഉത്കൃഷ്ടമായ ഒരു പ്രവർത്തനമാണ്.