സീയോൺ എൽ പി എസ് കരുവാറ്റ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

1.ഗണിത ക്ലബ്

കുട്ടികളുടെ ഗണിതാഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഗണിത ക്ലബിനുള്ളത്.വിവിധ കളികളിലൂടെ പ്രയാസമേറിയ ഗണിതപഠനം അനായാസകരമാക്കുന്നു.