സി .എം .എസ്സ് .എൽ .പി .എസ്സ് വയലത്തല

Schoolwiki സംരംഭത്തിൽ നിന്ന്
12:13, 11 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cpraveenpta (സംവാദം | സംഭാവനകൾ)
സി .എം .എസ്സ് .എൽ .പി .എസ്സ് വയലത്തല
വിലാസം
വയലത്തല

സി .എം .എസ്സ് .എൽ .പി .എസ്സ് വയലത്തല
വയലത്തല പി .ഒ
,
689672
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ9495266007
ഇമെയിൽhmcmslpsvayalathala@gmail.com
കോഡുകൾ
സ്കൂൾ കോഡ്38409 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ്സ് കെ ഏബ്രഹാം
അവസാനം തിരുത്തിയത്
11-11-2020Cpraveenpta


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനംതിട്ട ജില്ലയിൽ വയലത്തലയിൽ‍ ....നാടിന്റെ നാദമായി...വിരാജിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്. എൽ.പി. സ്കൂൾ വയലത്തല ‍. vayalathalacmslps@gmail.co


ചരിത്രം

ഒരു പ്രദേശത്തിനു മുഴുവൻ അക്ഷര വെളിച്ചം പകരുന്ന പ്രകാശസ്തംഭമായി ശോഭിക്കുന്ന ഈ വിദ്യാലയം സി.എം.എസ് മിഷനറിമാരാൽ സ്ഥാപിച്ച വിദ്യാലയം 1899 വരെ കുുടപ്പള്ളിക്കൂടമായി പ്രവർത്തിച്ചു 1900 മാണ്ടിൽ രണ്ടാേം ക്ലാസ് വരെയുള്ള ഒരു പ്രൈമറിസ്കൂളായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. പിന്നോക്ക വിഭാഗക്കാർക്കുവേണ്ടി ആരംഭിച്ചതാണെങ്കിലും പിൽക്കാലത്ത് ഈ പ്രദേശത്തുള്ള എല്ലാ വിഭാഗത്തിലുള്ള ആളുകളെയും അക്ഷരത്തിൻറെ ലോകത്തിലേക്ക്ആനയിച്ചത് ഈ സ്കൂളാണ്. ഈ സ്കൂളിൽ നിന്ന് അഭ്യസനം നേടിയവർ ലോകത്തിൻറെ നാനാ ഭാഗങ്ഹളിൽ ഈ സ്കൂളിൻറെ ഉത്തമ സാക്ഷികളായി പ്രവർത്തിക്കുന്നു.


ഭൗതികസൗകര്യങ്ങൾ

റാന്നി താലൂക്കിലെ വയലത്തലയിൽ ഏറ്റവും ഉയരമുള്ള ഭാഗത്താണ് ഈ സ്തൂൾ സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ നാല് വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. വളരെ വിശാല മനോഹരമായ ചുറ്റുപാടാണ് ഈ സ്ഥാപനത്തിൻറേത് . ഏറ്റവും ഉയർന്ന പ്രദേശമായതിനാൽ എപ്പോഴും കാറ്റ് വീശിക്കൊണ്ടിരിക്കുന്നു. ഹെഡ്മാസ്റ്ററെകൂടാതെ മൂന്ന് അദ്ധ്യാപകർ ഈ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്നു. ശ്രീമതി ദീനാമ്മ ഫിലിപ്പ് ഈ സ്കൂളിലെ കുട്ടികൾക്ക് പാചകം ചെയ്തുവരുന്നു. ഓഫീസിനെ കൂടാതെവിശാലമായ ഒരു ഹാളും പ്രവർത്തിക്കുന്നു. രണ്ടായിരത്തി പതിമൂന്നിൽ ബഹുമാനപ്പെട്ട എം.എൽ.എ. സ്കൂളിന് നൽകിയ കന്പ്യൂട്ടർ പ്രവർത്തനസജ്ജമാണ്. ഐ.ടി.സ്കൂൾ വക സർക്കാരിന് ലഭിച്ച ഇൻറർനെറ്റ് സംവിധാനം 2016 ഡിസംബർ മുതൽ വിരൽ തുന്പിൽ അറിവിൻറെ ജ്വാലയായി പരിണമിക്കുന്നു. കളിപ്പെട്ടിയെന്ന ഐ.ടി. പാഠപുസ്തകം അദ്ധ്യാപകർ നൽകുന്ന പരിശീലനം മൂലം കുട്ടികൾ അനായാസം പ്രവർത്തിച്ച് ഗെയിംസ് രീതിയിൽ കുട്ടികളുടെ ബൗദ്ധിക നിലവാരം ഉയരുവാൻ സാധിക്കുന്നു. പരിചയസന്പന്നരായ അദ്ധ്യാപകർ , മികച്ച കന്പ്യൂട്ടർ പരിശീലനം, പഠന പിന്നോക്കാവസ്ഥയ്ക്ക്പ്രത്യേകപരിശീലനം, ഇംഗ്ലീഷ് ക്ലാസ്സുകൾ , ശാന്തമായ വിദ്യാലയചുറ്റുപാട് എന്നിവ മറ്റ് വിദ്യാലയത്തിൽനിന്നും ഇതിനെ വേറിട്ട് നിറുത്തുന്നു.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1915 ൽ ആണ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി