"സി .എം .എസ്സ് .എൽ .പി .എസ്സ് വയലത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl |C .M .S .L .P .S VAYALATHALA|}}
{{prettyurl |C .M .S .L .P .S VAYALATHALA|}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=സി .എം .എസ്സ് .എല്‍ .പി .എസ്സ് വയലത്തല
| പേര്=സി .എം .എസ്സ് .എൽ .പി .എസ്സ് വയലത്തല
| സ്ഥലപ്പേര്= വയലത്തല
| സ്ഥലപ്പേര്= വയലത്തല
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂള്‍ കോഡ്= 38409
| സ്കൂൾ കോഡ്= 38409
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1895
| സ്ഥാപിതവർഷം= 1895
| സ്കൂള്‍ വിലാസം= സി .എം .എസ്സ് .എല്‍ .പി .എസ്സ് വയലത്തല <br>വയലത്തല പി .ഒ
| സ്കൂൾ വിലാസം= സി .എം .എസ്സ് .എൽ .പി .എസ്സ് വയലത്തല <br>വയലത്തല പി .ഒ
| പിന്‍ കോഡ്=689672  
| പിൻ കോഡ്=689672  
| സ്കൂള്‍ ഫോണ്‍= 9495266007
| സ്കൂൾ ഫോൺ= 9495266007
| സ്കൂള്‍ ഇമെയില്‍= hmcmslpsvayalathala@gmail.com
| സ്കൂൾ ഇമെയിൽ= hmcmslpsvayalathala@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കോഴഞ്ചേരി
| ഉപ ജില്ല= കോഴഞ്ചേരി
| ഭരണ വിഭാഗം= മാനേജ്‌മെന്റ്
| ഭരണ വിഭാഗം= മാനേജ്‌മെന്റ്
| സ്കൂള്‍ വിഭാഗം= ലോവര്‍ പ്രൈമറി
| സ്കൂൾ വിഭാഗം= ലോവർ പ്രൈമറി
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 7
| ആൺകുട്ടികളുടെ എണ്ണം= 7
| പെൺകുട്ടികളുടെ എണ്ണം= 5
| പെൺകുട്ടികളുടെ എണ്ണം= 5
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 12
| വിദ്യാർത്ഥികളുടെ എണ്ണം= 12
| അദ്ധ്യാപകരുടെ എണ്ണം= 2
| അദ്ധ്യാപകരുടെ എണ്ണം= 2
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍= തോമസ്സ് കെ ഏബ്രഹാം           
| പ്രധാന അദ്ധ്യാപകൻ= തോമസ്സ് കെ ഏബ്രഹാം           
| പി.ടി.ഏ. പ്രസിഡണ്ട്=  ബീന സന്തോഷ്         
| പി.ടി.ഏ. പ്രസിഡണ്ട്=  ബീന സന്തോഷ്         
| സ്കൂള്‍ ചിത്രം= 38409.jpg
| സ്കൂൾ ചിത്രം= 38409.jpg
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<font color=green>ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനംതിട്ട ജില്ലയില്‍ വയലത്തലയില്‍‍ ....നാടിന്റെ നാദമായി...വിരാജിക്കുന്ന  ഒരു എയ്ഡഡ് വിദ്യാലയമാണ് <font color>'''<font color=red> സി.എം.എസ്. എല്‍.പി. സ്കൂള്‍ വയലത്തല ‍'''.  </font color>vayalathalacmslps@gmail.co
<font color=green>ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനംതിട്ട ജില്ലയിൽ വയലത്തലയിൽ‍ ....നാടിന്റെ നാദമായി...വിരാജിക്കുന്ന  ഒരു എയ്ഡഡ് വിദ്യാലയമാണ് <font color>'''<font color=red> സി.എം.എസ്. എൽ.പി. സ്കൂൾ വയലത്തല ‍'''.  </font color>vayalathalacmslps@gmail.co




== ചരിത്രം ==
== ചരിത്രം ==
  ഒരു പ്രദേശത്തിനു മുഴുവന്‍ അക്ഷര വെളിച്ചം പകരുന്ന പ്രകാശസ്തംഭമായി ശോഭിക്കുന്ന ഈ വിദ്യാലയം സി.എം.എസ് മിഷനറിമാരാല്‍ സ്ഥാപിച്ച വിദ്യാലയം 1899 വരെ കുുടപ്പള്ളിക്കൂടമായി പ്രവര്‍ത്തിച്ചു 1900 മാണ്ടില്‍ രണ്ടാേം ക്ലാസ് വരെയുള്ള ഒരു പ്രൈമറിസ്കൂളായി ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. പിന്നോക്ക വിഭാഗക്കാര്‍ക്കുവേണ്ടി ആരംഭിച്ചതാണെങ്കിലും പില്‍ക്കാലത്ത് ഈ പ്രദേശത്തുള്ള എല്ലാ വിഭാഗത്തിലുള്ള ആളുകളെയും അക്ഷരത്തിന്‍റെ ലോകത്തിലേക്ക്ആനയിച്ചത് ഈ സ്കൂളാണ്. ഈ സ്കൂളില്‍ നിന്ന് അഭ്യസനം നേടിയവര്‍ ലോകത്തിന്‍റെ നാനാ ഭാഗങ്ഹളില്‍ സ്കൂളിന്‍റെ ഉത്തമ സാക്ഷികളായി പ്രവര്‍ത്തിക്കുന്നു.
  ഒരു പ്രദേശത്തിനു മുഴുവൻ അക്ഷര വെളിച്ചം പകരുന്ന പ്രകാശസ്തംഭമായി ശോഭിക്കുന്ന ഈ വിദ്യാലയം സി.എം.എസ് മിഷനറിമാരാൽ സ്ഥാപിച്ച വിദ്യാലയം 1899 വരെ കുുടപ്പള്ളിക്കൂടമായി പ്രവർത്തിച്ചു 1900 മാണ്ടിൽ രണ്ടാേം ക്ലാസ് വരെയുള്ള ഒരു പ്രൈമറിസ്കൂളായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. പിന്നോക്ക വിഭാഗക്കാർക്കുവേണ്ടി ആരംഭിച്ചതാണെങ്കിലും പിൽക്കാലത്ത് ഈ പ്രദേശത്തുള്ള എല്ലാ വിഭാഗത്തിലുള്ള ആളുകളെയും അക്ഷരത്തിൻറെ ലോകത്തിലേക്ക്ആനയിച്ചത് ഈ സ്കൂളാണ്. ഈ സ്കൂളിൽ നിന്ന് അഭ്യസനം നേടിയവർ ലോകത്തിൻറെ നാനാ ഭാഗങ്ഹളിൽ സ്കൂളിൻറെ ഉത്തമ സാക്ഷികളായി പ്രവർത്തിക്കുന്നു.




== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
റാന്നി താലൂക്കിലെ വയലത്തലയില്‍ ഏറ്റവും ഉയരമുള്ള ഭാഗത്താണ് ഈ സ്തൂള്‍ സ്ഥിതി ചെയ്യുന്നത്. ഇപ്പോള്‍ നാല് വരെ ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു. വളരെ വിശാല മനോഹരമായ ചുറ്റുപാടാണ് ഈ സ്ഥാപനത്തിന്‍റേത് . ഏറ്റവും ഉയര്‍ന്ന പ്രദേശമായതിനാല്‍ എപ്പോഴും കാറ്റ് വീശിക്കൊണ്ടിരിക്കുന്നു. ഹെഡ്മാസ്റ്ററെകൂടാതെ മൂന്ന് അദ്ധ്യാപകര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തു വരുന്നു. ശ്രീമതി ദീനാമ്മ ഫിലിപ്പ് ഈ സ്കൂളിലെ കുട്ടികള്‍ക്ക് പാചകം ചെയ്തുവരുന്നു. ഓഫീസിനെ കൂടാതെവിശാലമായ ഒരു ഹാളും പ്രവര്‍ത്തിക്കുന്നു. രണ്ടായിരത്തി പതിമൂന്നില്‍ ബഹുമാനപ്പെട്ട എം.എല്‍.എ. സ്കൂളിന് നല്‍കിയ കന്പ്യൂട്ടര്‍ പ്രവര്‍ത്തനസജ്ജമാണ്. ഐ.ടി.സ്കൂള്‍ വക സര്‍ക്കാരിന് ലഭിച്ച ഇന്‍റര്‍നെറ്റ് സംവിധാനം 2016 ഡിസംബര്‍ മുതല്‍ വിരല്‍ തുന്പില്‍ അറിവിന്‍റെ ജ്വാലയായി പരിണമിക്കുന്നു. കളിപ്പെട്ടിയെന്ന ഐ.ടി. പാഠപുസ്തകം അദ്ധ്യാപകര്‍ നല്‍കുന്ന പരിശീലനം മൂലം കുട്ടികള്‍ അനായാസം പ്രവര്‍ത്തിച്ച് ഗെയിംസ് രീതിയില്‍ കുട്ടികളുടെ ബൗദ്ധിക നിലവാരം ഉയരുവാന്‍ സാധിക്കുന്നു. പരിചയസന്പന്നരായ അദ്ധ്യാപകര്‍ , മികച്ച കന്പ്യൂട്ടര്‍ പരിശീലനം, പഠന പിന്നോക്കാവസ്ഥയ്ക്ക്പ്രത്യേകപരിശീലനം, ഇംഗ്ലീഷ് ക്ലാസ്സുകള്‍ , ശാന്തമായ വിദ്യാലയചുറ്റുപാട് എന്നിവ മറ്റ് വിദ്യാലയത്തില്‍നിന്നും ഇതിനെ വേറിട്ട് നിറുത്തുന്നു.  
റാന്നി താലൂക്കിലെ വയലത്തലയിൽ ഏറ്റവും ഉയരമുള്ള ഭാഗത്താണ് ഈ സ്തൂൾ സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ നാല് വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. വളരെ വിശാല മനോഹരമായ ചുറ്റുപാടാണ് ഈ സ്ഥാപനത്തിൻറേത് . ഏറ്റവും ഉയർന്ന പ്രദേശമായതിനാൽ എപ്പോഴും കാറ്റ് വീശിക്കൊണ്ടിരിക്കുന്നു. ഹെഡ്മാസ്റ്ററെകൂടാതെ മൂന്ന് അദ്ധ്യാപകർ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്നു. ശ്രീമതി ദീനാമ്മ ഫിലിപ്പ് ഈ സ്കൂളിലെ കുട്ടികൾക്ക് പാചകം ചെയ്തുവരുന്നു. ഓഫീസിനെ കൂടാതെവിശാലമായ ഒരു ഹാളും പ്രവർത്തിക്കുന്നു. രണ്ടായിരത്തി പതിമൂന്നിൽ ബഹുമാനപ്പെട്ട എം.എൽ.എ. സ്കൂളിന് നൽകിയ കന്പ്യൂട്ടർ പ്രവർത്തനസജ്ജമാണ്. ഐ.ടി.സ്കൂൾ വക സർക്കാരിന് ലഭിച്ച ഇൻറർനെറ്റ് സംവിധാനം 2016 ഡിസംബർ മുതൽ വിരൽ തുന്പിൽ അറിവിൻറെ ജ്വാലയായി പരിണമിക്കുന്നു. കളിപ്പെട്ടിയെന്ന ഐ.ടി. പാഠപുസ്തകം അദ്ധ്യാപകർ നൽകുന്ന പരിശീലനം മൂലം കുട്ടികൾ അനായാസം പ്രവർത്തിച്ച് ഗെയിംസ് രീതിയിൽ കുട്ടികളുടെ ബൗദ്ധിക നിലവാരം ഉയരുവാൻ സാധിക്കുന്നു. പരിചയസന്പന്നരായ അദ്ധ്യാപകർ , മികച്ച കന്പ്യൂട്ടർ പരിശീലനം, പഠന പിന്നോക്കാവസ്ഥയ്ക്ക്പ്രത്യേകപരിശീലനം, ഇംഗ്ലീഷ് ക്ലാസ്സുകൾ , ശാന്തമായ വിദ്യാലയചുറ്റുപാട് എന്നിവ മറ്റ് വിദ്യാലയത്തിൽനിന്നും ഇതിനെ വേറിട്ട് നിറുത്തുന്നു.  
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ചരിത്രം ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
ഈ വിദ്യാലയം സ്ഥാപിച്ചത് 1915 ൽ ആണ്
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മുൻ സാരഥികൾ ==
==വഴികാട്ടി==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
==മികവുകൾ==
 
=='''ദിനാചരണങ്ങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''
 
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
 
==അദ്ധ്യാപകർ==
 
 
=='''ക്ലബുകൾ'''==
'''* വിദ്യാരംഗം'''
 
'''* ഹെൽത്ത് ക്ലബ്‌'''
 
'''* ഗണിത ക്ലബ്‌'''
 
'''* ഇക്കോ ക്ലബ്'''
 
'''* സുരക്ഷാ ക്ലബ്'''
 
'''* സ്പോർട്സ് ക്ലബ്'''
 
'''* ഇംഗ്ലീഷ് ക്ലബ്'''
 
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
 
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{#multimaps:9.3374567,76.7388076|zoom=10}}
|}
|}
 
 
<!--visbot  verified-chils->

12:13, 11 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സി .എം .എസ്സ് .എൽ .പി .എസ്സ് വയലത്തല
വിലാസം
വയലത്തല

സി .എം .എസ്സ് .എൽ .പി .എസ്സ് വയലത്തല
വയലത്തല പി .ഒ
,
689672
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ9495266007
ഇമെയിൽhmcmslpsvayalathala@gmail.com
കോഡുകൾ
സ്കൂൾ കോഡ്38409 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ്സ് കെ ഏബ്രഹാം
അവസാനം തിരുത്തിയത്
11-11-2020Cpraveenpta


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനംതിട്ട ജില്ലയിൽ വയലത്തലയിൽ‍ ....നാടിന്റെ നാദമായി...വിരാജിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്. എൽ.പി. സ്കൂൾ വയലത്തല ‍. vayalathalacmslps@gmail.co


ചരിത്രം

ഒരു പ്രദേശത്തിനു മുഴുവൻ അക്ഷര വെളിച്ചം പകരുന്ന പ്രകാശസ്തംഭമായി ശോഭിക്കുന്ന ഈ വിദ്യാലയം സി.എം.എസ് മിഷനറിമാരാൽ സ്ഥാപിച്ച വിദ്യാലയം 1899 വരെ കുുടപ്പള്ളിക്കൂടമായി പ്രവർത്തിച്ചു 1900 മാണ്ടിൽ രണ്ടാേം ക്ലാസ് വരെയുള്ള ഒരു പ്രൈമറിസ്കൂളായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. പിന്നോക്ക വിഭാഗക്കാർക്കുവേണ്ടി ആരംഭിച്ചതാണെങ്കിലും പിൽക്കാലത്ത് ഈ പ്രദേശത്തുള്ള എല്ലാ വിഭാഗത്തിലുള്ള ആളുകളെയും അക്ഷരത്തിൻറെ ലോകത്തിലേക്ക്ആനയിച്ചത് ഈ സ്കൂളാണ്. ഈ സ്കൂളിൽ നിന്ന് അഭ്യസനം നേടിയവർ ലോകത്തിൻറെ നാനാ ഭാഗങ്ഹളിൽ ഈ സ്കൂളിൻറെ ഉത്തമ സാക്ഷികളായി പ്രവർത്തിക്കുന്നു.


ഭൗതികസൗകര്യങ്ങൾ

റാന്നി താലൂക്കിലെ വയലത്തലയിൽ ഏറ്റവും ഉയരമുള്ള ഭാഗത്താണ് ഈ സ്തൂൾ സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ നാല് വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. വളരെ വിശാല മനോഹരമായ ചുറ്റുപാടാണ് ഈ സ്ഥാപനത്തിൻറേത് . ഏറ്റവും ഉയർന്ന പ്രദേശമായതിനാൽ എപ്പോഴും കാറ്റ് വീശിക്കൊണ്ടിരിക്കുന്നു. ഹെഡ്മാസ്റ്ററെകൂടാതെ മൂന്ന് അദ്ധ്യാപകർ ഈ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്നു. ശ്രീമതി ദീനാമ്മ ഫിലിപ്പ് ഈ സ്കൂളിലെ കുട്ടികൾക്ക് പാചകം ചെയ്തുവരുന്നു. ഓഫീസിനെ കൂടാതെവിശാലമായ ഒരു ഹാളും പ്രവർത്തിക്കുന്നു. രണ്ടായിരത്തി പതിമൂന്നിൽ ബഹുമാനപ്പെട്ട എം.എൽ.എ. സ്കൂളിന് നൽകിയ കന്പ്യൂട്ടർ പ്രവർത്തനസജ്ജമാണ്. ഐ.ടി.സ്കൂൾ വക സർക്കാരിന് ലഭിച്ച ഇൻറർനെറ്റ് സംവിധാനം 2016 ഡിസംബർ മുതൽ വിരൽ തുന്പിൽ അറിവിൻറെ ജ്വാലയായി പരിണമിക്കുന്നു. കളിപ്പെട്ടിയെന്ന ഐ.ടി. പാഠപുസ്തകം അദ്ധ്യാപകർ നൽകുന്ന പരിശീലനം മൂലം കുട്ടികൾ അനായാസം പ്രവർത്തിച്ച് ഗെയിംസ് രീതിയിൽ കുട്ടികളുടെ ബൗദ്ധിക നിലവാരം ഉയരുവാൻ സാധിക്കുന്നു. പരിചയസന്പന്നരായ അദ്ധ്യാപകർ , മികച്ച കന്പ്യൂട്ടർ പരിശീലനം, പഠന പിന്നോക്കാവസ്ഥയ്ക്ക്പ്രത്യേകപരിശീലനം, ഇംഗ്ലീഷ് ക്ലാസ്സുകൾ , ശാന്തമായ വിദ്യാലയചുറ്റുപാട് എന്നിവ മറ്റ് വിദ്യാലയത്തിൽനിന്നും ഇതിനെ വേറിട്ട് നിറുത്തുന്നു.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1915 ൽ ആണ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി