സി എ എൽ പി എസ് തോൽപ്പെട്ടി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണ പ്രതിജ്ഞ

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു  "ഒരു തൈ നടാം നമുക്കമ്മയ്ക്ക്ആവേണ്ടി "എന്ന പേരിൽ മരത്തൈകൾ നടുകയും,പരിപാലിക്കുകയും  ചെയ്തു . "എത്രമരത്തിൻ പേരറിയാം "എന്നപേരിൽ മരങ്ങളുടെ പേരുകൾ ശേഖരിക്കൽ ,പതിപ്പ് നിർമ്മാണം എന്നിവ  നടത്തി .