സി എം എസ് എൽ പി സ്കൂൾ, കായിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
21:46, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cmslpskayippuram (സംവാദം | സംഭാവനകൾ)
സി എം എസ് എൽ പി സ്കൂൾ, കായിപ്പുറം
വിലാസം
ചേര്‍ത്തല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
അവസാനം തിരുത്തിയത്
26-01-2017Cmslpskayippuram




1816 ഇൽആലപ്പുഴയിൽ ആദ്യ മിഷനറി കാല് കുത്തിയപ്പോൾ മുതൽ ഇന്ന് വരെ ഉള്ള എല്ലാ ചരിത്രങ്ങളും അന്വേഷിക്കുന്ന ഒരു പുതിയ തലമുറ വാഴുന്ന മനോഹരമായ വിദ്യാലയത്തിലേക്ക് സ്വാഗതം

സി എം എ സ് മിഷനറിമാരാൽ ആലപ്പുഴയിൽ കായിപ്പുറം പ്രദേശത്തു അനന്തശയൻറെ മണ്ണിൽ സ്ഥാപിതമായ കായിപ്പുറം സി.എം എ സ് ഇന്ന് ഉയർച്ചയുടെ പാതയിലേക്കുള്ള പരിശ്രമത്തിലാണ്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ബാലകൃഷ്ണൻ സർ
  2. സുന്ദരാമ്മ ടീച്ചർ
  3. ബീന ടീച്ചർ
  4. സന്ധ്യ ടീച്ചർ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി