സി എം എസ് എൽ പി എസ് വാളകം

Schoolwiki സംരംഭത്തിൽ നിന്ന്
22:01, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
സി എം എസ് എൽ പി എസ് വാളകം
വിലാസം
വാളകം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Asokank





ചരിത്രം

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ വാളകം സെന്റ്‌ . ലൂക്‌സ് സി .എസ് .ഐ പള്ളി വക സ്ഥലത്ത് 1872 -ൽ സ്കൂൾ സ്ഥാപിതമായി .മധ്യ കേരള മഹാ ഇടവകയിൽപ്പെട്ട വാളകം സഭയുടെ ഉപദേശി തുരുത്തി സ്വദേശി ശ്രീ .മത്തായി ഡേവിഡിന്റെ കാലത്താണ് 3 ക്ലാസ് ഉണ്ടായിരുന്ന സ്കൂൾ നീട്ടി പണിയിച്ചതും പൂർണ എൽ .പി സ്കൂൾ ആക്കിയതും . കുഴിക്കപ്ലാക്കൽ പൗലോ ആശാൻ , പ്ലാച്ചേരി ചാക്കോ ആശാൻ എന്നിവർ സ്കൂളിന്റെ പണി ആരംഭിച്ചു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

സി എം എസ് എല്‍ പി എസ് വാളകം

"https://schoolwiki.in/index.php?title=സി_എം_എസ്_എൽ_പി_എസ്_വാളകം&oldid=289821" എന്ന താളിൽനിന്ന് ശേഖരിച്ചത്