"സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
കേട്ടീടേണം നാം...
കേട്ടീടേണം നാം...


ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തെയ്
''''''ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തെയ്
തക തെയ്തെയ് തോം
തക തെയ്തെയ് തോം''''''


ആരോഗ്യ പ്രവർത്തകരും
ആരോഗ്യ പ്രവർത്തകരും
വരി 17: വരി 17:
കൊറോണക്കെതിരായിട്ട്
കൊറോണക്കെതിരായിട്ട്
പോരാടീടുന്നു
പോരാടീടുന്നു
                 ( ഓ... തിത്തിത്താരാ )
                 ( ''''''ഓ... തിത്തിത്താരാ'''''' )


നാൽപ്പത് രാവും പകലും
നാൽപ്പത് രാവും പകലും
വരി 23: വരി 23:
സാമൂഹിക അകലം നാം
സാമൂഹിക അകലം നാം
ശ്രദ്ധിച്ചിടേണം
ശ്രദ്ധിച്ചിടേണം
             ( ഓ തിത്തിത്താരാ)
             ( '''ഓ തിത്തിത്താരാ''')


ചൈന ബ്രിട്ടൻ അമേരിക്ക  
ചൈന ബ്രിട്ടൻ അമേരിക്ക  
വരി 32: വരി 32:
മുറപോലെ വേണം കൈയിൽ
മുറപോലെ വേണം കൈയിൽ
കൊറോണ വൈറസിനെ നാം തുരത്തീടണം
കൊറോണ വൈറസിനെ നാം തുരത്തീടണം
               ( ഓ: തിത്തിത്താരാ)
               ( '''ഓ: തിത്തിത്താരാ''')




വരി 41: വരി 41:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= മുല്ലയ്ക്കൽ CMS LPS         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35219
| സ്കൂൾ കോഡ്= 35219
| ഉപജില്ല=  ആലപ്പുഴ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ആലപ്പുഴ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 48: വരി 48:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

16:51, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം


നാട്ടുകാരേ കേട്ടിടേണം
കേട്ടതെല്ലാം ചെയ്തീടേണം
ഭരണകർത്താക്കൾ വാക്ക്
കേട്ടീടേണം നാം...

'ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തെയ്
തക തെയ്തെയ് തോം'

ആരോഗ്യ പ്രവർത്തകരും
പോലീസ് ഏമാൻമാരുമെല്ലാം
കൊറോണക്കെതിരായിട്ട്
പോരാടീടുന്നു
                ( 'ഓ... തിത്തിത്താരാ' )

നാൽപ്പത് രാവും പകലും
ലോക്‌ ഡൗണിൽ കഴിഞ്ഞിടേണം
സാമൂഹിക അകലം നാം
ശ്രദ്ധിച്ചിടേണം
             ( ഓ തിത്തിത്താരാ)

ചൈന ബ്രിട്ടൻ അമേരിക്ക
സ്പെയിനും ഇന്ത്യയിലുമെല്ലാം
കൊറോണ രോഗബാധിതർ
ഒരു പാടുണ്ടേ
സാനിറ്റൈസർ മാസ്ക്കുമെല്ലാം
മുറപോലെ വേണം കൈയിൽ
കൊറോണ വൈറസിനെ നാം തുരത്തീടണം
               ( ഓ: തിത്തിത്താരാ)


 

റോഹൻ കോശി
2 A സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത