സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്
വിലാസം
കുറ്റിക്കാട്

സി പി എച്ച് എസ് എസ്
,
കുറ്റിക്കാട് പി.ഒ.
,
691536
സ്ഥാപിതം1 - 6 - 1976
വിവരങ്ങൾ
ഫോൺ0474 2422019
ഇമെയിൽcphighschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്40045 (സമേതം)
എച്ച് എസ് എസ് കോഡ്2053
യുഡൈസ് കോഡ്32130200313
വിക്കിഡാറ്റQ105813695
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകടയ്ക്കൽ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ372(HS)
പെൺകുട്ടികൾ391
ആകെ വിദ്യാർത്ഥികൾ1525
അദ്ധ്യാപകർ34
ഹയർസെക്കന്ററി
പെൺകുട്ടികൾ438
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിനു ബി എസ്
പ്രധാന അദ്ധ്യാപികഉഷാറാണി പി എസ്
പി.ടി.എ. പ്രസിഡണ്ട്ജി രാജീവ്
എം.പി.ടി.എ. പ്രസിഡണ്ട്ബേബി ഗിരിജ
അവസാനം തിരുത്തിയത്
02-12-2023Pradeepmullakkara
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിൽ കടയ്ക്കൽ പ‍ഞ്ചായത്തിൽ കുറ്റിക്കാട് ഗ്രാമത്തിൽഎകദേശം 3 ഏക്കർ സ്ഥലത്ത് K dis 26100/76/B1/3/12/1976 എന്ന ഉത്തരവ് പ്രകാരം 1976 ജുൺ 1 നാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.ഇൗ വിദ്യാലയത്തിലെ ആദ്യ ട്രസ്റ്റ് അംഗങ്ങൾ.ശ്രീ. സി. ഗോവി‍ന്ദൻ,വി സുധാകരൻ, ജി. നാരായണപിള്ള, പി. പ്രഭാകരൻ, പി, എൻ. ശിവരാജൻ, പി. ദാമോദരൻപിള്ള, ആർ. സുകുമാരൻ നായർ, ജനാർദ്ദനൻ നായർ കെ, മുല്ലക്കര രത്നാകരൻ(മുൻ കൃഷി മന്ത്രി), കെ. പി. കരുണാകരൻ, ആർ. ഗോപാലകൃഷ്ണപിള്ള എന്നിവരായിരുന്നു. 1998 മുതൽ ഹയർ സെക്കന്ററി വിഭാഗവും പ്രവർത്തനം ആരംഭിച്ചു. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബുകൾ,കമ്പ്യൂട്ടർ ലാബുകൾ, വായനാമുറി, ലൈബ്രറി,സ്കൂൾ ബസുകൾ എന്നിവ ഈ സ്കൂളിനു സ്വന്തമായി ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.- ഹൈസ്കൂളിൽ മൂന്നു ഗൈഡ്സ് യൂണിറ്റും ഒരു സ്കൗട്ട് യൂണിറ്റും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
  • ഹയർ സെക്കൻററി വിഭാഗത്തിലും സ്കൗട്ട് ഗെെഡ് യൂണിറ്റുകൾ 2018 മുതൽ പ്രവർത്തനം ആരംഭിച്ചു.
  • എൻ.എസ്. എസ്- ഹയർ സെക്കന്ററി വിഭാഗത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന എൻ എസ് എസ് യൂണിറ്റാണുള്ളത് .വ്യത്യസ്തമായ പ്രവത്തനങ്ങൾ ഇവർ ഏറ്റെടുത്തു നടത്തുന്നു
  • ജെ. ആർ. സി. -
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.-
  • മാതൃഭൂമി സീഡ് യൂണിറ്റ് ,

. ലിറ്റിൽ കൈറ്റ്സ് - LK/2018/40045-എന്ന ലിറ്റിൽ കെെറ്റ്സ് യൂണിറ്റ് 2018 മുതൽ പ്രവർത്തനം ആരംഭിച്ചു

. എസ്. പി. സി - 2021 മുതൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി പ്രവർത്തനം ആരംഭിച്ചു

. എൻ. സി. സി- 2021 മുതൽ കരസേനവിഭാഗത്തിന്റെ ഒരു യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.

മാനേജ്മെന്റ്

മാനേജർ- ശ്രി. എസ്. ബുഹാരി,

സെക്രട്ടറി-പി. പ്രതാപൻ

മുൻ സാരഥികൾ

മാനേജർ: സഖാവ്. ശ്രീ.സി.ഗോവിന്ദൻ

ട്രസ്റ്റ് അംഗങ്ങൾ

വി സുധാകരൻ,പി. പ്രഭാകരൻ,ആർ. സുകുമാരൻ നായർ,മുല്ലക്കര രത്നാകരൻ(മുൻ കൃഷി മന്ത്രി ), കെ. ആർ. ചന്ദ്രമോഹൻ(EX- MLA), എൻ. സുധാകരൻ, എം. ബാലകൃഷ്ണപിള്ള,ശ്രീ, എം മുസ്തഫ , ശ്രീ.ജെ സി അനിൽ,ശ്രീ.സാം കെ ഡാനിയേൽ, ശ്രീഎസ് ബുഹാരി

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ശ്രീ. ജയ സേനൻ. എസ്,

ശ്രീമതി.നസീറ ബീവി. എം,

ശ്രീമതി.ലതിക. എസ്,

ശ്രീമതി.സുജാത. ആർ,

ശ്രീമതി.സുശീല. ഡി,

ശ്രീമതി.സുമാംബിക. കെ

ശ്രീമതി ഗീത ഡി എസ്,

ശ്രീമതി സരസ‍്വതി അമ്മ ബി

ശ്രീ അരുൺ എൻ ബി (ഹയർസെക്കന്ററിപ്രിൻസിപ്പൽ)

ശ്രീമതി. ഗീത രാഘവൻ (ഹയർസെക്കന്ററി പ്രിൻസിപ്പൽ )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അനി എസ് ദാസ്- KLDC Chairman
  • ഡോ.പു‍​ഷ്കാസ്- ENT Surgeon in London
  • ജി. എസ്. പ്രകാശ് -IHRD director
  • മിഥുൻ - ISRO Scientist
  • രതീഷ് വി. എൻ -ISRO Scientist

പ്രധാന നേട്ടങ്ങൾ

സ്കൂൾ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും മികച്ച പങ്കാളിത്തം സ്കൂൾ എന്നും ഉറപ്പു വരുത്തുന്നു . സാംസ്ഥാനത്തെ മികച്ച ഗണിതവിദ്യാലയങ്ങളിൽ ഒന്നായി പല തവണ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .എല്ലാ വർഷവും മികച്ച എസ് എസ് എൽ സി വിജയശതമാനം നേടുന്ന സ്കൂൾ . 2016 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ 99.70% വിജയം കരസ്ഥമാക്കി.

2019 മാർച്ചിലെ SSLC പരീക്ഷയിൽ 100% വിജയം നേടാൻ കഴി‍ഞ്ഞത് അഭിമാനമായിമാറി. സ്കൂൾ ആരംഭിച്ച് 41 വർഷങ്ങൾക്ക് ശേഷമാണ് സ്കൂളിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. 247 കുട്ടികൾ പരീക്ഷയെഴുതിയതിൽ 50 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് കരസ്ഥമാക്കി.


2020-21 കോവിഡ്കാലത്ത് വിജയകരമായി ഓൺലൈൻ ക്ളാസ്സുകൾ വിജയകരമായി നടത്താൻ കഴിഞ്ഞത് അഭിമാനകരമായി.

2020-21 NMMS പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്ന് 6 കുട്ടികൾ അർഹത നേടി.(മിറ എ ആർ, ദേവിക എസ്. എം,അമൽസജു, സംവൃത സുനിൽ,കൃഷ്ണപ്രിയ എസ്. എം, അൽഷിഫ. എം. എസ്)- അഭിനന്ദനങ്ങൾ

2021-22 അദ്ധ്യയനവർഷത്തിൽ സ്കൂളിൽ എസ്. പി സി , എൻ. സി. സി എന്നീ ക്ലബ്ബുകൾക്ക് അംഗീകാരം ലഭിച്ചു.

വഴികാട്ടി

കൊല്ലം ജില്ലയിൽ ചടയമംഗലം മണ്ഡലത്തിൽ കടയ്ക്കൽ എന്ന പ്രദേശത്ത് പ്രശസ്തമായ കടയ്ക്കൽ ദേവീക്ഷേത്രത്തിന് അടുത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കടയ്ക്കൽ-അ‍ഞ്ചൽ റോഡിൽ ആൽത്തറമൂടിനും കുറ്റിക്കാടിനും ഇടയിലായി ഫ്രാങ്കോ ജംഗ്ഷനിൽ നിന്നും സ്കൂളിലേയ്ക്ക് എത്താം. (കടയ്ക്കൽ-ചടയമംഗലം റോഡിൽ കോട്ടപ്പുറം ജംഗ്ഷനിൽ നിന്ന് വലത്തേയ്ക്ക് തിരിഞ്ഞ് 1 കി.മീ ) {{#multimaps: 8.8449921,76.9167503 |zoom=17}}